Perumbavoor Updates

Directions

Perumbavoor Updates പെരുമ്പാവൂരിന്റെ ഓരോ സ്പന്ദനവും... ❤️
📰 ഓരോ വാർത്തയും ഉത്തരവാദിത്തത്തോടെ.
⚡ ഓരോ അപ്ഡേറ്റും വേഗത്തിൽ.
🤝 ഓരോ വിശേഷവും ജനങ്ങളിലേക്ക്.

11/10/2026

വനിതാ കൗൺസിലർക്ക് നേരെ വ്യാപാരിയുടെ മനസ്സ് തുറക്കുന്നു ആരാണ് ഇതിന് ഉത്തരവാദി ?

11/10/2026

പെരുമ്പാവൂരിൽ നഗരസഭയുടെ മിന്നൽ പരിശോധന!

എന്ത് പ്രഹസനമാണ് ഭായ് 😂🤦‍♂️

നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ 👇

📍 പെരുമ്പാവൂർ | Perumbavoor Updates

11/10/2026

പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് പരാതി; ചോദ്യം ചെയ്ത പിതാവിനെ മർദിച്ചെന്നും ആരോപണം!

പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് ചോദ്യം ചെയ്ത പിതാവിനെ മർദിച്ചെന്ന ആരോപണത്തിൽ ഹോം ഗാർഡിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

⚠️ ആരോപണങ്ങളിൽ പോലീസ് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം.

📍 കൂടുതൽ പ്രാദേശിക വാർത്തകൾക്കായി ഞങ്ങളുടെ പേജ് ഫോളോ ചെയ്യൂ.

#നാട്ടുവാർത്ത #കേരളവാർത്ത #പോലീസ്

09/10/2026

ഇത്രയും ഗതികെട്ടൊരു നാട് കേരളത്തിൽ വേറെ ഉണ്ടാകില്ലാ 🥲

09/10/2026

ഇവരെ നാട് കടത്തിയാൽ പെരുമ്പാവൂർ പകുതി ക്ലീൻ ആകും

ഒറ്റ ദിവസംകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മഞ്ജു! 🤪🔥വന്നത് ഒരു വീഡിയോ…പക്ഷേ സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ മഞ്ജുവിന്റെ ചർച്ചയ...
04/10/2026

ഒറ്റ ദിവസംകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മഞ്ജു! 🤪🔥

വന്നത് ഒരു വീഡിയോ…
പക്ഷേ സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ മഞ്ജുവിന്റെ ചർച്ചയിൽ! 😍

കാണുന്നവരൊക്കെ ഒരേ ചോദ്യം…
“ഇതാരാ മഞ്ജു?” 👀🔥

നിങ്ങളുടെ അഭിപ്രായം എന്താണ്? 😜👇

04/10/2026
04/10/2026

🔥 “ആരെയും പേടിയില്ല…
ആലുവയിൽ മഞ്ജുവിന്റെ വെല്ലുവിളി!

ആലുവ നഗരത്തിൽ വീണ്ടും ചർച്ചയായി മഞ്ജുവിന്റെ പ്രതികരണം.
പ്രദേശവാസികളുടെ എതിർപ്പിനിടയിലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് മഞ്ജുവിന്റെ പ്രതികരണമെന്നാണ് പുറത്തുവരുന്ന വിവരം.

👉 സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വീഡിയോയിൽ…

📍 ആലുവ
🎥 വീഡിയോ കാണാം | അഭിപ്രായം കമന്റിൽ രേഖപ്പെടുത്തൂ

30/09/2026

കാപ്പ പ്രതിയെ പിടികൂടാൻ പൊലീസ് വീട്ടിലെത്തി; ഉദ്യോഗസ്ഥരെ തടഞ്ഞ് വീട്ടുകാർ
#

29/09/2026

ഇവരിൽ നിന്ന് പെരുമ്പാവൂരിനെ എങ്ങനെ രക്ഷിക്കും ?

പൊതുസ്ഥലത്ത് മദ്യപിച്ച് അലമ്പുണ്ടാക്കുന്നു…

🚶‍♂️ കാൽനടയാത്രക്കാർക്ക് ശല്യം
🚗 വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ട്
⚠️ അപകടസാധ്യതയും വർധിക്കുന്നു.

പൊതുസ്ഥലം എല്ലാവർക്കും അവകാശപ്പെട്ടതാണ്.
മദ്യപിച്ച് മറ്റുള്ളവരുടെ സുരക്ഷയ്ക്കും സ്വൈര്യജീവിതത്തിനും ഭീഷണിയാകുന്ന പ്രവണതകൾക്കെതിരെ കർശന നടപടി വേണം.

👉 പെരുമ്പാവൂർ സുരക്ഷിതമാകണം.
നിയമം ശക്തമായി നടപ്പാക്കണം.

Address

Kochi

Website

Alerts

Be the first to know and let us send you an email when Perumbavoor Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share