
23/08/2025
“വേനൽ മായവേ വാനിലായി പൂമുകിൽ” എന്ന വരികളിൽ തുടങ്ങുന്ന അതീവ ഹൃദ്യവും റിപ്പീറ്റ് മോഡിൽ കേൾക്കാനും ആസ്വദിയ്ക്കാനും കഴിയുന്ന “ഒടിയങ്കം “ സിനിമയിലെ മൂന്നാമത് ഗാനം മനോരമ മ്യൂസിക്കിലൂടെ നിങ്ങളിലേക്ക്..
ശ്രീ മഹാലക്ഷ്മി എന്റർപ്രൈസസിന്റെ ബാനറിൽ സ്വാസ്തിക് വിനായക് ക്രിയേഷൻസുമായി സഹകരിച്ച് പ്രവീൺകുമാർ മുതലിയാർ നിർമ്മിച്ചിരിക്കുന്ന ഫാന്റസി ത്രില്ലർ മൂവിയുടെ രചനയും സംവിധാനവും സുനിൽ സുബ്രഹ്മണ്യന്റേതാണ്. “ഹൈസിൻ ഗ്ലോബൽ വെഞ്ചുവേഴ്സ് “ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നു.