Entertainment Cafe

Entertainment Cafe Online Promotion for Artists,Movies and all Entertainments.... We promote short films, ads etc for as anything which can roll in limelight.

Entertainment Cafe is an Online media group of innovative movie buffs started to promote movies and artists, without language barrier.

26/10/2021

നിഗൂഢതകൾ അറിയാൻ ഇനി ദിവസങ്ങൾ മാത്രം.സ്റ്റാർ ഒക്ടോബർ 29 മുതൽ പ്രേക്ഷകരുടെ മുന്നിലേക്ക്

'സ്റ്റാർ' ഈ മാസം 29 ന് തിയേറ്ററിൽ ! ജൊജു ജൊർജ്, പൃഥ്വിരാജ്, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോമിൻ ഡി സെൽവ സംവിധാനം നി...
23/10/2021

'സ്റ്റാർ' ഈ മാസം 29 ന് തിയേറ്ററിൽ !

ജൊജു ജൊർജ്, പൃഥ്വിരാജ്, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോമിൻ ഡി സെൽവ സംവിധാനം നിർവഹിച്ച ചിത്രം 'സ്റ്റാർ' റിലീസിനൊരുങ്ങുന്നു. ഈ മാസം 28 ന് ജി.ജി.സിയിലും 29 ന് കേരളത്തിൽ തിയേറ്ററിലുമായാണ് റിലീസ്. കേരളത്തിൽ തിയേറ്റർ തുറന്നിട്ട് റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാണ് സ്റ്റാർ.

അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുവിൻ എസ് സോമശേഖരാണ്. ഷീലു എബ്രഹാം, ഗായത്രി എന്നിവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിൽ മൃദുല ആലപിച്ച 'ആയിരം താരങ്ങൾ ദീപങ്ങൾ എന്ന ഗാനം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

'റബേക്ക സ്റ്റീഫന്റെ ചതുരമുറി' ടൈറ്റിൽ പോസ്റ്റർ ; ഷൈൻ ടോം ചാക്കോയുടെ ഫേസ്ബുക്ക് പേജിൽ !  നവാഗത സംവിധായകൻ മുഹമ്മദ് സജീഷ് ര...
23/07/2021

'റബേക്ക സ്റ്റീഫന്റെ ചതുരമുറി' ടൈറ്റിൽ പോസ്റ്റർ ; ഷൈൻ ടോം ചാക്കോയുടെ ഫേസ്ബുക്ക് പേജിൽ !

നവാഗത സംവിധായകൻ മുഹമ്മദ് സജീഷ് രചനയും സംവിധാനവും നിർവഹിച്ച 'റബേക്ക സ്റ്റീഫന്റെ ചതുരമുറി' യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോയുടെ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് വൈകീട്ട് 7 മണിക്കാണ് പോസ്റ്റർ റിലീസ് ചെയ്തത്.

പുതുമുഖ താരങ്ങളായ ധനു ദേവിക, രമ്യ, പൂജ അരുൺ എന്നിവരെ അണിനിരത്തി ഒരുക്കുന്ന ചിത്രം ആശ്വാസ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആശ്വാസ് ശ്രീധരനാണ് നിർമ്മിക്കുന്നത്.

ക്യാമറ ടി ഷമീർ മുഹമ്മദ്. സ്റ്റിൽസ് അജീഷ് ആവണി. എഡിറ്റർ ഐജോ ആന്റു. സംഗീതം യൂനസിയോ. ലിറിക്സ് സുഹേൽ സുൽത്താൻ. ആർട്ട് മിൽക്ക് ബോട്ടിൽ ക്രിയേറ്റീവ്സ്, രതീഷ് വണ്ടിപ്പെരിയാർ. മേക്കപ്പ് ലിബിൻ മൊഹനൻ. അസൊസിയേറ്റ് ഡയറക്ടർ ശ്രീകുമാർ വള്ളംകുളം. കൊ.പ്രൊഡ്യൂസർ ഷാജി ആലപ്പാട്ട്.

കാവലായ് തമ്പാൻ ; സുരേഷ് ഗോപിയുടെ മാസ് എൻട്രി ! സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴു...
19/07/2021

കാവലായ് തമ്പാൻ ; സുരേഷ് ഗോപിയുടെ മാസ് എൻട്രി !

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'കാവൽ' ന്റെ ട്രെയിലർ റിലീസ് ചെയ്തു. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിർമ്മിക്കുന്നത്

Watch https://youtu.be/T1hz57UxydM

1 മില്യൺ യൂട്യൂബ് വ്യൂസുമായി യൂട്യൂബ് ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്ത്.കനകം കാമിനി കലഹം ടീസറിനെ കനകം പോലെ നെഞ്ചേറ്റി പ്രേക്...
19/07/2021

1 മില്യൺ യൂട്യൂബ് വ്യൂസുമായി യൂട്യൂബ് ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്ത്.കനകം കാമിനി കലഹം ടീസറിനെ കനകം പോലെ നെഞ്ചേറ്റി പ്രേക്ഷകർ

Watch https://youtu.be/f4DO_bEEMbY

മാസ്റ്റർ റിഥുൻ, എ.വി അനൂപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോഹൻ ലാൽ സംവിധാനം ചെയ്തത 'അപ്പുവിന്റെ സത്യാന്വോക്ഷണം' നീസ്...
18/07/2021

മാസ്റ്റർ റിഥുൻ, എ.വി അനൂപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോഹൻ ലാൽ സംവിധാനം ചെയ്തത 'അപ്പുവിന്റെ സത്യാന്വോക്ഷണം' നീസ്ട്രീമിൽ മികച്ച പ്രതികരണങ്ങളോടെ രണ്ടാം വാരത്തിലേക്ക്.

മഹാത്മാഗാന്ധിയുടെ ആശയങ്ങളെ പ്രമേയമാക്കി ഒമ്പത് വയസ്സുകാരൻ അപ്പുവിന്റെ കഥ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു.

ചരിത്ര വിജയം നേടി പുലിമുരുകൻ
29/10/2016

ചരിത്ര വിജയം നേടി പുലിമുരുകൻ

നിവിന്‍പോളിയും കുടുംബവും
29/10/2016

നിവിന്‍പോളിയും കുടുംബവും

അന്യന്യയുടെ ഒരു കലക്കന്‍ സെല്‍ഫി
28/10/2016

അന്യന്യയുടെ ഒരു കലക്കന്‍ സെല്‍ഫി

അനു സിതാര
28/10/2016

അനു സിതാര

ധ്യാൻ ശ്രീനിവാസനെ ഇതുവരെ കണ്ടിട്ടുള്ളതിലും നിന്നും വ്യത്യസ്ഥമായി ഒരു കലിപ്പ് പരിവേഷം നൽകി അവതരിപ്പിക്കുന്ന ചിത്രമാണ് 'ഒര...
27/10/2016

ധ്യാൻ ശ്രീനിവാസനെ ഇതുവരെ കണ്ടിട്ടുള്ളതിലും നിന്നും വ്യത്യസ്ഥമായി ഒരു കലിപ്പ് പരിവേഷം നൽകി അവതരിപ്പിക്കുന്ന ചിത്രമാണ് 'ഒരേ മുഖം'. അജു വർഗീസ്, ദീപക്, പ്രയാഗ മാർട്ടിൻ, ഗായത്രി സുരേഷ് തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലറാണ്. ധ്യാൻ ശ്രീനിവാസൻ 'സക്കറിയ പോത്തൻ' എന്ന കരുത്തുറ്റ കഥാപാത്രമായിയെത്തുന്ന ഒരേ മുഖം ടീസർ നാളെ വൈകിട്ട് 7 മണിക്ക് റിലീസ് ചെയ്യുന്നു..

31/05/2016

Address

Leela Mandiram
Kochi
682020

Alerts

Be the first to know and let us send you an email when Entertainment Cafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Entertainment Cafe:

Share