Pandavas Kochi

Pandavas Kochi https://www.youtube.com/
പാണ്ഡവാസ് കൊച്ചി
Official Page
Pandavas Kochi
Reg. No. ഉറഞ്ഞാട്ടം
കളം.. നിറഞ്ഞാട്ടം..
(4)

EKM/TC/524/2022
1st Floor, Anganvadi building,
Near TV Jn, Maradu South, Maradu PO,
Kochi-682304,
Mob:9633336857
Watsap:9995558066

സെപ്റ്റംബർ 2025
11/08/2025

സെപ്റ്റംബർ 2025

പാണ്ഡവാസ് കൊച്ചിയുടെ തലയാൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
07/08/2025

പാണ്ഡവാസ് കൊച്ചിയുടെ തലയാൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.

കാവാലം രംഭാമ്മാ ഫോക് ലോർ പുരസ്കാരവും ടി.എസ്.സന്തോഷ്കുമാർ സ്മാരക സർഗ്ഗ പ്രതിഭാ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.*************...
07/08/2025

കാവാലം രംഭാമ്മാ ഫോക് ലോർ പുരസ്കാരവും ടി.എസ്.സന്തോഷ്കുമാർ സ്മാരക സർഗ്ഗ പ്രതിഭാ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.
*********************************
കുട്ടനാടിൻ്റെ പാട്ടമ്മയായ കാവാലം രംഭാമ്മയുടെ സ്മരണാർത്ഥം നാടൻ കലാ രംഗത്തെ അതുല്യ പ്രതിഭകൾക്ക് നൽകി വരുന്ന ഇപ്റ്റ നാട്ടരങ്ങ് പീപ്പിൾസ് കൾച്ചറൽ സെൻ്റർ ഏർപ്പെടുത്തിയ ആറാമത് "കാവാലം രംഭാമ്മാ ഫോക്‌ലോർ പുരസ്കാരം" പ്രശസ്ത ചവിട്ടു നാടക കലാകാരനും പൗരാണിക രംഗകലകളുടെയും, പ്രാചീന തീരദേശ കലകളുടെ പ്രചാരകനുമായ ശ്രീ. ഓമനപ്പുഴ കുട്ടപ്പൻ ആശാൻ അർഹനായി.
25,000 രൂപാ ക്യാഷ് അവാർഡും, പ്രശസ്തി പത്രവും കാവാലം രംഭാമ്മയുടെ ചിത്രം പതിച്ച അവാർഡ് ശില്പവും സമ്മാനിക്കും.

ഇപ്റ്റ നാട്ടരങ്ങും ടി.എസ്.സന്തോഷ് കുമാർ ഫൗണ്ടേഷനും ചേർന്ന് നൽകുന്ന പ്രഥമ "ടി.എസ്.സന്തോഷ് കുമാർ സ്മാരക സർഗ്ഗ പ്രതിഭാ പുരസ്കാരങ്ങളും" പ്രഖ്യാപിച്ചു. നാടക മേഖലയിലെ പുരസ്കാരം പ്രശസ്ത നാടക പ്രവർത്തകനും സംവിധായകനുമായ ശ്രീ. അരുൺ ലാലിനും, ഉപകരണ സംഗീത വിഭാഗത്തിൽ നാടൻ പാട്ടു വേദികളിൽ തകിൽ വാദകനായി ഉജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുന്ന അതുല്യ പ്രതിഭ ശ്രീ. പ്രിൻസ് കാട്ടൂരും അർഹരായി. നാടൻ പാട്ട് വിഭാഗത്തിൽ എന്നേയും പരിഗണിച്ചിട്ടുണ്ടെന്നുള്ള സന്തോഷം അറിയിക്കുന്നു... നാടൻപാട്ടുകാരൻ എന്നനിലയിൽ എന്റെ വളർച്ചയ്ക്ക് ഏറ്റവുമധികം പ്രോത്സാഹനവും ഊർജവും പകർന്നുതന്ന സന്തോഷേട്ടന്റെ പേരിൽ ലഭിച്ച പുരസ്കാരത്തിന് ടീം ഇപ്റ്റ നാട്ടരങ്ങിലേയും ടി.എസ്.സന്തോഷ് കുമാർ ഫൗണ്ടേഷനിലേയും മുഴുവൻ അംഗങ്ങളോടും എന്നോടൊപ്പം സഹകരിച്ചിട്ടുള്ള മുഴുവൻ സഹപ്രവർത്തകരോടും കടപ്പാടും നന്ദിയും അറിയിക്കുന്നു..
സ്നേഹപൂർവ്വം...
സുധി നെട്ടൂർ.

04/08/2025

എറണാകുളം മരട് സ്വദേശി ഷിബു എന്ന സഹോദരന്റെ ജീവൻ രക്ഷിക്കാൻ സഹായിക്കണേ എല്ലാവരും ഒന്ന് സഹായിച്ചാൽ
ഒന്ന് ഷെയർ ചെയ്‌താൽ
ഷിബുവിനെ രക്ഷപെടുത്താൻ കഴിയും
എല്ലാവരും ഒന്ന് ഷെയർ ചെയ്യണേ 🙏
Name : SHEEJA
Bank : KERALA GRAMIN BANK
A/NO: 40532101040403
IFSC CODE : KLGB0040532
BRANCH : ERANAKULAM
Gpay : 9037513114 sheeja shibu
GPAY 9995422746 ASHIK. C.S

PANDAVAS folkmojo 2025-26..
03/08/2025

PANDAVAS folkmojo 2025-26..

ആദരാഞ്ജലികൾ🌷🌷🌷
03/08/2025

ആദരാഞ്ജലികൾ🌷🌷🌷

ഇന്ന് (01/08/2025) ഉച്ചയ്ക്ക് 1.00 മണിക്ക് കളമശ്ശേരി സെൻറ് പോൾസ് കോളേജ് RASTHA UNION, MAGAZINE DAY ആഘോഷങ്ങളിൽ പങ്കുചേരുവ...
31/07/2025

ഇന്ന് (01/08/2025) ഉച്ചയ്ക്ക് 1.00 മണിക്ക് കളമശ്ശേരി സെൻറ് പോൾസ് കോളേജ് RASTHA UNION, MAGAZINE DAY ആഘോഷങ്ങളിൽ പങ്കുചേരുവാൻ പാണ്ഡവാസ് വരുന്നു...

IPTA യുടെ പ്രിയപ്പെട്ട കലാകാരൻ CT യ്ക്ക് ആദരാഞ്ജലികൾ 🌷🌷🌷
28/07/2025

IPTA യുടെ പ്രിയപ്പെട്ട കലാകാരൻ CT യ്ക്ക് ആദരാഞ്ജലികൾ 🌷🌷🌷

ഇന്ന്
23/07/2025

ഇന്ന്

പ്രിപ്പെട്ട കൂട്ടുകാരൻ, പ്രശസ്ത നാടൻപാട്ടുകാരൻ സുനിൽ വള്ളോന്നി യുടെ ഭാര്യ ചിത്ര സുനിൽ ന് ആദരാഞ്ജലികൾ 🌷🌷🌷
11/07/2025

പ്രിപ്പെട്ട കൂട്ടുകാരൻ, പ്രശസ്ത നാടൻപാട്ടുകാരൻ സുനിൽ വള്ളോന്നി യുടെ ഭാര്യ ചിത്ര സുനിൽ ന് ആദരാഞ്ജലികൾ 🌷🌷🌷

Address

Kochi
682304

Alerts

Be the first to know and let us send you an email when Pandavas Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pandavas Kochi:

Share