Contemporary Indian Cinema[MALAYALAM]

Contemporary Indian Cinema[MALAYALAM] We are a world-class Internet marketing agency focused on providing the most comprehensive and cutti

We are a world-class Internet marketing agency focused on providing the most comprehensive and cutting edge movie Internet marketing strategies, tools and websites. We recommend that your marketing goals dictate the methods of online promotion you choose, not the other way around. Depending on your goals, timeline and budget, our team will develop a detailed budget, timeline and web marketing str

ategy that integrates with your overall integrated marketing communications plan. From the development of an initial strategic internet marketing plan to implementation, tracking and maintenance, If you're searching for the best movie marketing agencies send your Requirement Now itself We will Call you Back

17/10/2020

The real life of serial killer Mohan aka ‘Cyanide’ Mohan will soon be on reel. Mooted by Middle East Cinema, the film ‘Cyanide’ will go on the floor

08/10/2020

സയനൈഡി’നായി ദേശീയ-സംസ്ഥാന-അന്താരാഷ്ട്ര പുരസ്കാര ജേതാക്കളുടെ സംഗമം.

ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്നു.

20 യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ, കർണ്ണാടകയിൽ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനായിരുന്ന സയനൈഡ് മോഹൻ എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയ ചിത്രത്തിന്റെ താരനിർണ്ണയം പൂർത്തിയായി. ദേശീയപുരസ്കാര ജേതാവായ രാജേഷ് ടച്ച്റിവറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രദീപ് നാരായണൻ നിർമ്മിക്കുന്ന ചിത്രത്തിൽ, മികച്ച നടിക്കുള്ള ദേശീയ പുരസ്കാരജേതാവ് പ്രിയാമണി, കേസ് അന്വേഷിക്കുന്ന ഐ.ജി. റാങ്കിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ വേഷം കൈകാര്യം ചെയ്യുന്നു.

സാങ്കേതികരംഗത്തും അഭിനയരംഗത്തും പുരസ്കാരജേതാക്കളായവരുടെ ഒരു വൻ സംഘവുമായാണ് സയനൈഡ് എന്ന ബഹുഭാഷാചിത്രത്തിന്റെ വരവ്.

അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ ബോളിവുഡ് താരം യശ്പാൽ ശർമ്മയാണ് പ്രിയാമണി അവതരിപ്പിക്കുന്ന പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നത്. രാജേഷ് ടച്ച്റിവറിന്റെ ആദ്യ സംവിധാന സംരംഭമായ; ഏറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ബ്രിട്ടീഷ് ചിത്രം 'ഇൻ ദ നെയിം ഓഫ് ബുദ്ധ', പ്രദർശനത്തിന് തയ്യാറെടുക്കുന്ന 'പട്നാഗർ' എന്നീ ചിത്രങ്ങൾക്ക് ശേഷം രാജേഷ് ടച്ച്റിവറിനൊപ്പം മറ്റൊരു നിർണ്ണായക കഥാപാത്രത്തെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ ഷിജു അവതരിപ്പിക്കുന്നു. തെലുഗു നടനും സംവിധായകനുമായ തനികെല ഭരണി, തമിഴ് നടൻ ശ്രീമൻ, മലയാളത്തിൽ നിന്നും യുവതാരം സഞ്ജു ശിവറാം, രോഹിണി, മുകുന്ദൻ, ഷാജു ശ്രീധർ ഹിന്ദിയിൽ നിന്നും ചിത്തരഞ്ജൻ ഗിരി, രാംഗോപാൽ ബജാജ്, സമീർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

കോടതി ‘അപൂർവ്വങ്ങളിൽ അപൂർവ്വം’ എന്ന് നിരീക്ഷിച്ച സയനൈഡ് മോഹന്റെ കഥ സയനൈഡ് എന്ന പേരിൽ ഒരു കുറ്റാന്വേഷണചിത്രമായാണ് രാജേഷ് ടച്ച്റിവർ വെള്ളിത്തിരയിലെത്തിക്കുന്നത്. കർണ്ണാടകയിലെ വിവിധ ഇടങ്ങളിൽ നിന്നും യുവതികളെ പ്രണയം നടിച്ച് ഹോട്ടൽ മുറികളിലെത്തിച്ച് ഒരു രാത്രി ഒന്നിച്ച് ചെലവിട്ടശേഷം ഗർഭനിരോധനഗുളിക എന്ന വ്യാജേന സയനൈഡ് ചേർത്ത ഗുളിക നൽകി അവരുടെ സ്വർണ്ണാഭരണങ്ങളുമായി കടന്നു കളയുന്നതായിരുന്നു മോഹന്റെ രീതി. ഇരുപതോളം യുവതികളെ ഇത്തരത്തിൽ വധിച്ച ഇയാൾക്കെതിരെ വിവിധ കേസുകളിൽ കോടതി 6 വധശിക്ഷയും 14 ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. ഈ യഥാർത്ഥ സംഭവമാണ് രാജേഷ് ടച്ച്റിവർ സിനിമയിൽ ആവിഷ്കരിക്കുന്നത്.

പ്രവാസി വ്യവസായിയായ പ്രദീപ് നാരായണനാണ് മിഡിൽ ഈസ്റ്റ് സിനിമയുടെ ബാനറിൽ സയനൈഡ് നിർമ്മിക്കുന്നത്. ഒരേസമയം ഹിന്ദി, തെലുഗു, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിൽ ചിത്രീകരിക്കുന്ന ബൃഹദ്സിനിമയിൽ ഈ അഞ്ച് ഭാഷകളിൽ നിന്നുമുള്ള പ്രമുഖതാരങ്ങൾ അഭിനയിക്കുന്നു. അടുത്ത ജനുവരിയിൽ മംഗലാപുരത്ത് ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ മംഗളൂരു, കുടക്, മടിക്കേരി, ഗോവ, ഹൈദരാബാദ്, കാസര്‍ക്കോട് എന്നിവിടങ്ങളിലായിരിക്കും.

രാജേഷ് ടച്ച്‌റിവര്‍ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന സയനൈഡിന്റെ മലയാളം പതിപ്പിന്റെ സംഭാഷണങ്ങൾ സംവിധായകൻ രാജേഷ് ടച്ച്റിവറും ലെനൻ ഗോപിനും ചേർന്ന് എഴുതുന്നു. തെലുഗു, തമിഴ് പതിപ്പുകളിൽ യഥാക്രമം രവി പുന്നം, രാജാ ചന്ദ്രശേഖർ എന്നിവരാണ് സംഭാഷണം രചിച്ചിരിക്കുന്നത്. വിശ്വരൂപം, ഉത്തമവില്ലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ കമൽഹാസനൊപ്പം പ്രവര്‍ത്തിച്ച സാദത് സൈനുദ്ധീനാണ് ഛായാഗ്രാഹകന്‍. പദ്മശ്രീ അവാര്‍ഡ് ജേതാവായ ഡോ.സുനിതകൃഷ്ണനാണ് സംഭവകഥ സിനിമയാക്കുന്ന കാര്യങ്ങളുടെ ഉപദേശക. അന്താരാഷ്ട്ര പുരസ്കാരജേതാവായ ബോളിവുഡ് സംഗീതസംവിധായകന്‍ ജോര്‍ജ്ജ് ജോസഫ് സംഗീതവും, ഒട്ടനവധി ഹിന്ദി, തമിഴ്, തെലുഗു, കന്നഡ ചിത്രങ്ങളുടെ എഡിറ്ററും എം.ജി.ആർ-ശിവാജി അവാർഡ് ജേതാവും മലയാളിയുമായ ശശികുമാര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കേരളസംസ്ഥാന പുരസ്‌കാരജേതാവ് ഗോകുല്‍ദാസ് ആണ് കലാസംവിധായകന്‍. ചമയത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ എൻ.ജി. റോഷൻ മേക്കപ്പും, ശബ്ദസന്നിവേശത്തിന് ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള അജിത് അബ്രഹാം ജോർജ്ജ് ശബ്ദവിഭാഗവും കൈകാര്യം ചെയ്യുന്നു. സംസ്ഥാന പുരസ്കാരജേതാവായ കുമാർ എടപ്പാളാണ് വസ്ത്രാലങ്കാരം. Shiju Ar

03/10/2020

‘സയനൈഡി’നായി ദേശീയ-സംസ്ഥാന-അന്താരാഷ്ട്ര പുരസ്കാര ജേതാക്കളുടെ സംഗമം.

ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്നു.

20 യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ, കർണ്ണാടകയിൽ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനായ സയനൈഡ് മോഹൻ എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയ ചിത്രത്തിന്റെ താരനിർണ്ണയം പൂർത്തിയായി. ദേശീയപുരസ്കാര ജേതാവായ രാജേഷ് ടച്ച്റിവറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രദീപ് നാരായണൻ നിർമ്മിക്കുന്ന ചിത്രത്തിൽ, മികച്ച നടിക്കുള്ള ദേശീയ പുരസ്കാരജേതാവ് പ്രിയാമണി, കേസ് അന്വേഷിക്കുന്ന ഐ.ജി. റാങ്കിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ വേഷം കൈകാര്യം ചെയ്യുന്നു.

സാങ്കേതികരംഗത്തും അഭിനയരംഗത്തും പുരസ്കാരജേതാക്കളായവരുടെ ഒരു വൻ സംഘവുമായാണ് സയനൈഡ് എന്ന ബഹുഭാഷാചിത്രത്തിന്റെ വരവ്.

അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ ബോളിവുഡ് താരം യശ്പാൽ ശർമ്മയാണ് പ്രിയാമണി അവതരിപ്പിക്കുന്ന പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നത്. രാജേഷ് ടച്ച്റിവറിന്റെ ആദ്യ സംവിധാന സംരംഭമായ; ഏറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ബ്രിട്ടീഷ് ചിത്രം 'ഇൻ ദ നെയിം ഓഫ് ബുദ്ധ', പ്രദർശനത്തിന് തയ്യാറെടുക്കുന്ന 'പട്നാഗർ' എന്നീ ചിത്രങ്ങൾക്ക് ശേഷം രാജേഷ് ടച്ച്റിവറിനൊപ്പം മറ്റൊരു നിർണ്ണായക കഥാപാത്രത്തെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ ഷിജു അവതരിപ്പിക്കുന്നു. തെലുഗു നടനും സംവിധായകനുമായ തനികെല ഭരണി, തമിഴ് നടൻ ശ്രീമൻ, മലയാളത്തിൽ നിന്നും യുവതാരം സഞ്ജു ശിവറാം, രോഹിണി, മുകുന്ദൻ, ഷാജു, ഹിന്ദിയിൽ നിന്നും ചിത്തരഞ്ജൻ ഗിരി, രാംഗോപാൽ ബജാജ്, സമീർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

കോടതി ‘അപൂർവ്വങ്ങളിൽ അപൂർവ്വം’ എന്ന് നിരീക്ഷിച്ച സയനൈഡ് മോഹന്റെ കഥ സയനൈഡ് എന്ന പേരിൽ ഒരു കുറ്റാന്വേഷണചിത്രമായാണ് രാജേഷ് ടച്ച്റിവർ വെള്ളിത്തിരയിലെത്തിക്കുന്നത്. കർണ്ണാടകയിലെ വിവിധ ഇടങ്ങളിൽ നിന്നും യുവതികളെ പ്രണയം നടിച്ച് ഹോട്ടൽ മുറികളിലെത്തിച്ച് ഒരു രാത്രി ഒന്നിച്ച് ചെലവിട്ടശേഷം ഗർഭനിരോധനഗുളിക എന്ന വ്യാജേന സയനൈഡ് ചേർത്ത ഗുളിക നൽകി അവരുടെ സ്വർണ്ണാഭരണങ്ങളുമായി കടന്നു കളയുന്നതായിരുന്നു മോഹന്റെ രീതി. ഇരുപതോളം യുവതികളെ ഇത്തരത്തിൽ വധിച്ച ഇയാൾക്കെതിരെ വിവിധ കേസുകളിൽ കോടതി 6 വധശിക്ഷയും 14 ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. ഈ യഥാർത്ഥ സംഭവമാണ് രാജേഷ് ടച്ച്റിവർ സിനിമയിൽ ആവിഷ്കരിക്കുന്നത്.

പ്രവാസി വ്യവസായിയായ പ്രദീപ് നാരായണനാണ് മിഡിൽ ഈസ്റ്റ് സിനിമയുടെ ബാനറിൽ സയനൈഡ് നിർമ്മിക്കുന്നത്. ഒരേസമയം ഹിന്ദി, തെലുഗു, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിൽ ചിത്രീകരിക്കുന്ന ബൃഹദ്സിനിമയിൽ ഈ അഞ്ച് ഭാഷകളിൽ നിന്നുമുള്ള പ്രമുഖതാരങ്ങൾ അഭിനയിക്കുന്നു. അടുത്ത ജനുവരിയിൽ മംഗലാപുരത്ത് ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ മംഗളൂരു, കുടക്, മടിക്കേരി, ഗോവ, ഹൈദരാബാദ്, കാസര്‍ക്കോട് എന്നിവിടങ്ങളിലായിരിക്കും.

രാജേഷ് ടച്ച്‌റിവര്‍ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന സയനൈഡിന്റെ മലയാളം പതിപ്പിന്റെ സംഭാഷണങ്ങൾ സംവിധായകൻ രാജേഷ് ടച്ച്റിവറും ലെനൻ ഗോപിനും ചേർന്ന് എഴുതുന്നു. തെലുഗു, തമിഴ് പതിപ്പുകളിൽ യഥാക്രമം രവി പുന്നം, രാജാ ചന്ദ്രശേഖർ എന്നിവരാണ് സംഭാഷണം രചിച്ചിരിക്കുന്നത്. വിശ്വരൂപം, ഉത്തമവില്ലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ കമൽഹാസനൊപ്പം പ്രവര്‍ത്തിച്ച സാദത് സൈനുദ്ധീനാണ് ഛായാഗ്രാഹകന്‍. പദ്മശ്രീ അവാര്‍ഡ് ജേതാവായ ഡോ.സുനിതകൃഷ്ണനാണ് സംഭവകഥ സിനിമയാക്കുന്ന കാര്യങ്ങളുടെ ഉപദേശക. അന്താരാഷ്ട്ര പുരസ്കാരജേതാവായ ബോളിവുഡ് സംഗീതസംവിധായകന്‍ ജോര്‍ജ്ജ് ജോസഫ് സംഗീതവും, ഒട്ടനവധി ഹിന്ദി, തമിഴ്, തെലുഗു, കന്നഡ ചിത്രങ്ങളുടെ എഡിറ്ററും എം.ജി.ആർ-ശിവാജി അവാർഡ് ജേതാവും മലയാളിയുമായ ശശികുമാര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കേരളസംസ്ഥാന പുരസ്‌കാരജേതാവ് ഗോകുല്‍ദാസ് ആണ് കലാസംവിധായകന്‍. ചമയത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ എൻ.ജി. റോഷൻ മേക്കപ്പും, ശബ്ദസന്നിവേശത്തിന് ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള അജിത് അബ്രഹാം ജോർജ്ജ് ശബ്ദവിഭാഗവും കൈകാര്യം ചെയ്യുന്നു. സംസ്ഥാന പുരസ്കാരജേതാവായ കുമാർ എടപ്പാളാണ് വസ്ത്രാലങ്കാരം.

Pradeep Narayanan

https://www.youtube.com/watch?v=EgLr1o1pNxM
29/08/2018

https://www.youtube.com/watch?v=EgLr1o1pNxM

Actor Nivin Pauly met Chief Minister Pinarayi Vijayan today and contributed Rs 25 lakh to the Chief Ministers Distress Relief Fund (CMDRF). He spoke to the m...

https://www.youtube.com/watch?v=9rQkvThrhPU
04/07/2018

https://www.youtube.com/watch?v=9rQkvThrhPU

A daily wage labourer from Kerala whose singing video went viral earlier this week, impressing Shankar Mahadevan among others, has now received a call from t...

https://www.youtube.com/watch?v=jmQ2OZY1gS4
07/04/2018

https://www.youtube.com/watch?v=jmQ2OZY1gS4

As a protest against Movie Artists Association (MAA) for not giving her a membership in their body, today actress Sri Reddy aka Srilekha Mallidi did the unth...

https://www.youtube.com/watch?v=2khk0RIwbO0
27/03/2018

https://www.youtube.com/watch?v=2khk0RIwbO0

biopic based on the life of Malayalam actress Shakeela is in the making, and it will have Richa Chadha playing the sensational actress. The film will be dire...

https://www.youtube.com/watch?v=JeH_YhvQ3t0
26/03/2018

https://www.youtube.com/watch?v=JeH_YhvQ3t0

Latest photo of Meenakshi Dileep taken on 18 September 2017 with actor Koottickal Jayachandran is now popular as it is the newest photo of Dileep’s daughter....

https://www.youtube.com/watch?v=JBrCg7Krk0o
01/12/2017

https://www.youtube.com/watch?v=JBrCg7Krk0o

Shah Rukh Khan Rushes To Wipe Deepika Padukone’s Tears. Deepika Padukone right now is amidst controversy surrounding Padmavati. From receiving death threats ...

https://www.youtube.com/watch?v=0Z6r3k3Lip8
01/12/2017

https://www.youtube.com/watch?v=0Z6r3k3Lip8

Fatima Sana Shaikh Looks Like Katrina Kaif, Decides The Social Media. Actress Fatima Sana Shaikh's latest Instagram post - a picture of herself in a brightly...

Address

Kochi

Website

Alerts

Be the first to know and let us send you an email when Contemporary Indian Cinema[MALAYALAM] posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Contemporary Indian Cinema[MALAYALAM]:

Share