Cochin Media Commission

Cochin Media Commission Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cochin Media Commission, Media/News Company, Kochi.

  ❤️
17/01/2026

❤️

02/11/2025
കൊച്ചി രൂപത നിയുക്ത മെത്രാൻ റവ. ഡോ. ആൻ്റണി കാട്ടിപ്പറമ്പിലിന് പ്രാർത്ഥനാശംസകൾ
25/10/2025

കൊച്ചി രൂപത നിയുക്ത മെത്രാൻ റവ. ഡോ. ആൻ്റണി കാട്ടിപ്പറമ്പിലിന് പ്രാർത്ഥനാശംസകൾ

21/02/2025
23/10/2023

ജനകീയ ഒപ്പുശേഖരണവും ✍️✍️✍️
പ്രതിഷേധ ക്യാമ്പയിനും 🔥🔥🔥

അരൂർ - തുറവൂർ ആകാശപാത നിർമ്മാണവുമായി
ബന്ധപ്പെട്ട് കൃത്യമായ മുന്നൊരുക്കം നടത്താതെ വാഹനങ്ങൾ കുമ്പളങ്ങിയിലൂടെ കടത്തിവിട്ട് ജനജീവിതം ദുരിതമാക്കുന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച്കൊണ്ട് ഇന്ദിരഗാന്ധി കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ജനകീയ ഒപ്പുശേഖരണവും, പ്രതിഷേധ ക്യാമ്പയിനുംകുമ്പളങ്ങിയിൽ വെച്ച് നടത്തി.

ജനകീയ ഒപ്പുശേഖരണവും ✍️✍️✍️പ്രതിഷേധ ക്യാമ്പയിനും 🔥🔥🔥അരൂർ - തുറവൂർ ആകാശപാത നിർമ്മാണവുമായിബന്ധപ്പെട്ട് കൃത്യമായ മുന്നൊരുക്ക...
23/10/2023

ജനകീയ ഒപ്പുശേഖരണവും ✍️✍️✍️
പ്രതിഷേധ ക്യാമ്പയിനും 🔥🔥🔥

അരൂർ - തുറവൂർ ആകാശപാത നിർമ്മാണവുമായി
ബന്ധപ്പെട്ട് കൃത്യമായ മുന്നൊരുക്കം നടത്താതെ വാഹനങ്ങൾ കുമ്പളങ്ങിയിലൂടെ കടത്തിവിട്ട് ജനജീവിതം ദുരിതമാക്കുന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച്കൊണ്ട് ഇന്ദിരഗാന്ധി കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ജനകീയ ഒപ്പുശേഖരണവും, പ്രതിഷേധ ക്യാമ്പയിനുംകുമ്പളങ്ങിയിൽ വെച്ച് നടത്തി.

ജനകീയ ഒപ്പുശേഖരണവും ✍️✍️✍️പ്രതിഷേധ ക്യാമ്പയിനും 🔥🔥🔥അരൂർ - തുറവൂർ ആകാശപാത നിർമ്മാണവുമായിബന്ധപ്പെട്ട് കൃത്യമായ മുന്നൊരുക്ക...
22/10/2023

ജനകീയ ഒപ്പുശേഖരണവും ✍️✍️✍️
പ്രതിഷേധ ക്യാമ്പയിനും 🔥🔥🔥

അരൂർ - തുറവൂർ ആകാശപാത നിർമ്മാണവുമായി
ബന്ധപ്പെട്ട് കൃത്യമായ മുന്നൊരുക്കം നടത്താതെ വാഹനങ്ങൾ കുമ്പളങ്ങിയിലൂടെ കടത്തിവിട്ട് ജനജീവിതം ദുരിതമാക്കുന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച്കൊണ്ട് ഇന്ദിരഗാന്ധി കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ജനകീയ ഒപ്പുശേഖരണവും, പ്രതിഷേധ ക്യാമ്പയിനുംഒക്ടോബർ 22 ന് രാവിലെ 8.30 ന് കുമ്പളങ്ങി ഇല്ലിക്കൽ കവലയിൽ നിന്ന് ആരംഭിക്കുന്നു. എല്ലാ കുമ്പളങ്ങി നിവാസികളും ഈപ്രതിഷേധക്യാമ്പയിനിലും ജനകീയ ഒപ്പുശേഖരണത്തിലും പങ്കെടുത്ത് നമ്മുടെ പ്രതിഷേധം രേഖപ്പെടുത്തുക.

കിടത്തി ചികിത്സ കഷ്ടത്തിലായെന്ന് ഉറപ്പായി🙏 കുമ്പളങ്ങി ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല സേവനം ഇല്ലാതായി.... സംസ്ഥാന ആരോഗ്യ...
23/08/2023

കിടത്തി ചികിത്സ കഷ്ടത്തിലായെന്ന് ഉറപ്പായി🙏 കുമ്പളങ്ങി ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല സേവനം ഇല്ലാതായി.... സംസ്ഥാന ആരോഗ്യ വകുപ്പിന് നന്ദിയുടെ വാടാമലരുകൾ .....

 #പ്രതിഷേധ_ജ്വാല_തെളിയിച്ചു🔥🔥🔥മണിപ്പൂരിലെ തെരുവീഥികളിൽ സ്ത്രികൾ നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളിൽ പ്രതിഷേധിച്ച് കൊണ്ട് കു...
02/08/2023

#പ്രതിഷേധ_ജ്വാല_തെളിയിച്ചു🔥🔥🔥
മണിപ്പൂരിലെ തെരുവീഥികളിൽ സ്ത്രികൾ നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളിൽ പ്രതിഷേധിച്ച് കൊണ്ട് കുമ്പളങ്ങി സാൻജോസ് യൂത്തിൻ്റെ നേതൃത്വത്തിൽ കുമ്പളങ്ങി പാർക്കിനടത്തുവെച്ച് പ്രതിഷേധ ജ്വാല തെളിയിച്ചു.മണിപ്പൂരിലെ ആക്രമണ സംഭവങ്ങൾ എത്രയും പെട്ടെന്ന് അവസാനിച്ച് മണിപ്പൂരിൽ സമാധാനത്തിൻ്റെ നാളുകൾ ഉണ്ടാകട്ടെ എന്ന് പ്രതിഷധ യോഗം അഭിപ്രായപ്പെട്ടു.🔥🔥🔥
കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻ്റ് ലീജ ബാബു പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.കുമ്പളങ്ങി സാൻജോസ് യൂത്ത് കോർഡിനേറ്റർ നിതിൻ പറേമുറി അദ്ധ്യക്ഷനായിരുന്നു. കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എ സഗീർ,ജോസഫ് മാർട്ടിൻ, നെൽസൻ ജോബ്,കാജൽ കണ്ടഞ്ചേരി, ജേബി ആൻറണി, ജൂഡ് പുതുശ്ശേരി, ജോസഫ് ജോയ് നടുവിലേഴുത്തൈക്കൽ എന്നിവർ പ്രതിഷധജ്വാലയിൽ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.🔥🔥🔥

Address

Kochi

Website

Alerts

Be the first to know and let us send you an email when Cochin Media Commission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share