Mallu Media

Mallu Media social media agency

05/07/2025

ടെക്‌സസില്‍ മിന്നല്‍ പ്രളയം ; 13 പേര്‍ മരിച്ചു, ഇരുപതിലധികം കുട്ടികളെ കാണാനില്ല

തന്റെ ഭാര്യ മരി.ച്ചുകിടക്കുകയാണ്, താൻ ആരോടാണ് പരാതി പറയേണ്ടത് : വിതുമ്പി ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍തന്റെ ഭാര്യ മ...
03/07/2025

തന്റെ ഭാര്യ മരി.ച്ചുകിടക്കുകയാണ്, താൻ ആരോടാണ് പരാതി പറയേണ്ടത് : വിതുമ്പി ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍

തന്റെ ഭാര്യ മരി.ച്ചുകിടക്കുകയാണെന്നും ആരോടാണ് പരാതി പറയേണ്ടതെന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മ.രിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍.

ഇനിയാര്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്. ഇനിയുള്ള കാര്യങ്ങളെങ്കിലും നേരാംവണ്ണമാകണമെന്നും വിശ്രുതന്‍ പറഞ്ഞു.

എന്റെ കുഞ്ഞുങ്ങളെ പഠിപ്പിച്ചത് അവള് തന്നെയാ. ഞാനൊന്നുമല്ല – വിതുമ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

അപകടം നടക്കുന്ന സമയത്ത് താന്‍ ബ്ലഡ് ബാങ്കിലായിരുന്നു. കൊച്ചെന്നെ നിലവിളിച്ചു വിളിക്കുകയായിരുന്നു. അങ്ങനെയാണ് ഓടി വരുന്നത്.

രക്ഷാപ്രവര്‍ത്തനം നടത്താന്‍ പറ്റിയ ഒരു ഏരിയ അല്ല. അതിനകത്ത് ജെസിബിയടക്കം കൊണ്ടുവരുന്നതിന് പരിമിതിയുണ്ട്. അതിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തിരക്ക് പിടിച്ച സമയവുമായിരുന്നു. ഒരല്‍പ്പം താമസിച്ചു പോയി – അദ്ദേഹം പറഞ്ഞു.

മകളുടെ നട്ടെല്ലിന്റെ ചികിത്സയ്ക്കായി ചൊവ്വാഴ്ച രാവിലെയാണ് ബിന്ദുവും ഭര്‍ത്താവും മകനും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോയത്.

ആദരാഞ്ജലികൾ🌹🌹കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്നു വീണ് ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. തലയോലപ്പറ...
03/07/2025

ആദരാഞ്ജലികൾ🌹🌹
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്നു വീണ് ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി കുന്നിൽ വിശ്രുതന്റെ ഭാര്യ ബിന്ദു ഡി. ആണ് മരിച്ചത്.
ബിന്ദുവിൻ്റെ മകൾ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി ജൂലൈ ഒന്നിനാണ് വിശ്രുതനും ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്.
മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനായിയാണ് തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് അപകടം ഉണ്ടായതെന്നാണ് സൂചന.
തലയോലപ്പറമ്പ് പള്ളിക്കവല അവധിയിലാണ് ഇവർ താമസിക്കുന്നത്. തലയോലപ്പറമ്പിലെ വസ്ത്രശാലയിലെ ജീവനക്കാരിയാണ് ബിന്ദു. ഭർത്താവ് വിശ്രുതൻ നിർമ്മാണ തൊഴിലാളിയാണ്. നവമി ആന്ധ്രയിൽ അപ്പോളോ ഹോസ്പിറ്റലിൽ നാലാം വർഷ നേഴ്സിങ് വിദ്യാർത്ഥിനിയാണ്. സിവിൽ എഞ്ചിനീയറായ നവനീത് ആണ് മകൻ.

പൊളിക്കാൻ തീരുമാനിച്ച് അടച്ചു പൂട്ടിയ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്ന് വീണത്.Follow Mallu Media
03/07/2025

പൊളിക്കാൻ തീരുമാനിച്ച് അടച്ചു പൂട്ടിയ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്ന് വീണത്.

Follow Mallu Media


മുല്ലപ്പെരിയാർ ഡാം നാളെ തുറക്കാൻ സാധ്യതയുള്ളതിനാൽ ഇടുക്കി ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി
27/06/2025

മുല്ലപ്പെരിയാർ ഡാം നാളെ തുറക്കാൻ സാധ്യതയുള്ളതിനാൽ ഇടുക്കി ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള  നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി  ...
27/06/2025

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

📌 സ്വന്തമായി സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ VIEWS, FOLLOWERS, LIKE, SUBSCRIBERS, etc.... വർദ്ധിപ്പിക്കാം..!! 🤩🟩 മറ്റുള്ളവർക...
27/04/2025

📌 സ്വന്തമായി സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ VIEWS, FOLLOWERS, LIKE, SUBSCRIBERS, etc.... വർദ്ധിപ്പിക്കാം..!! 🤩

🟩 മറ്റുള്ളവർക്ക് ഈ സർവീസ് ചെയ്തു കൊടുത്തുകൊണ്ട് വരുമാനം നേടാനും കഴിയുന്ന സോഫ്റ്റ്‌വെയർ 😍😍

🟥 ഇപ്പോൾ വെറും 199/- രൂപക്ക് 😱🤩

✅ Buy Now : https://tinyurl.com/yfwnfavr

☺️☺️☺️

നിസ്സാര കാര്യങ്ങൾക്ക് ടെൻഷനടിച്ച് ഇനിയെന്ത് ചെയ്യും എന്നോർത്തു ആധിയുള്ളപ്പോ ഈ ധീര വനിതയെ ഓർക്കുക.7 ദിവസത്തേയ്ക്ക് പോയി 9...
16/03/2025

നിസ്സാര കാര്യങ്ങൾക്ക് ടെൻഷനടിച്ച് ഇനിയെന്ത് ചെയ്യും എന്നോർത്തു ആധിയുള്ളപ്പോ ഈ ധീര വനിതയെ ഓർക്കുക.
7 ദിവസത്തേയ്ക്ക് പോയി 9 മാസത്തോളം ബഹിരാകാശത്തു കഴിഞ്ഞ 59 കാരിയായ സുനിത വില്യംസ് . 💥❣️
അസാധ്യമായതൊക്കെ സാധ്യമാവും എന്ന്സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വനിത.

15/03/2025

സ്വന്തമായി ഫേസ്ബുക് പേജ് / ഫേസ്ബുക് പ്രൊഫഷണൽ പ്രൊഫൈൽ ഉള്ളവർ കമന്റ് ചെയ്യൂ

I got 50 reactions and comments on my posts last week! Thanks everyone for your support! 🎉
09/03/2025

I got 50 reactions and comments on my posts last week! Thanks everyone for your support! 🎉

മദ്യപിക്കുന്നവരുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കും എന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. തീരു...
03/03/2025

മദ്യപിക്കുന്നവരുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കും എന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. തീരുമാനം വളരെ നല്ലതാണ്.. പക്ഷെ കേരളത്തിൽ പാർട്ടി ബ്രാഞ്ച് കമ്മിറ്റികൾ മാത്രം 38426 എണ്ണമുണ്ട്. കൂടാതെ ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റികളും.
താഴെ ഘടകങ്ങളിൽ പ്രവർത്തിക്കുന്നവർ കൂടുതലും സാധാരണക്കാരായ തൊഴിലാളികളാണ്.. ദിവസക്കൂലിക്ക് പണിക്കു പോകുന്നവരായിരിക്കും ഭൂരിഭാഗവും. സ്വാഭാവികമായും മദ്യപിക്കുന്നവരും ഉണ്ടാവും. ഈ തീരുമാനം നടപ്പിലാക്കാൻ കഴിഞ്ഞാൽ വലിയൊരു കാര്യമായിരിക്കും.
എത്രത്തോളം നടപ്പിലാക്കാൻ കഴിയും എന്ന് കാണേണ്ടി വരും.
( തീരുമാനത്തിൽ മാറ്റം ഉണ്ടാവില്ല എന്നും വിചാരിക്കുന്നു )
https://youtu.be/zWV99JyuCbg?si=ADIVI3tsvJbpH-tN

FOLLOW 👉 Malayalam media

Address

Kochi

Website

Alerts

Be the first to know and let us send you an email when Mallu Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share