FilmyGlitz Media

FilmyGlitz Media South Indian movie News Updates. Online Promotions for Movies and all Entertainments. Celebrity Interviews. Contact Mail : [email protected]

വീരപ്പന്റെ കുഴിമാടത്തോട് ചേർന്ന് സ്മാരകം നിർമ്മിക്കണമെന്ന് ഭാര്യ; ആവശ്യം തമിഴ്‌നാട് സർക്കാരിനോട്..
01/07/2025

വീരപ്പന്റെ കുഴിമാടത്തോട് ചേർന്ന് സ്മാരകം നിർമ്മിക്കണമെന്ന് ഭാര്യ; ആവശ്യം തമിഴ്‌നാട് സർക്കാരിനോട്..

🥹2023 ജനുവരിയിൽ എലിപ്പനി വന്നപ്പോഴേ മരിച്ചുപോയിരുന്നെങ്കിൽ പരേതന്റെ പേരിലെങ്കിലും ഒരു അഡ്രസ് ഉണ്ടായേനെ.😇ഇന്നിപ്പോൾ ഒരു വ...
01/07/2025

🥹2023 ജനുവരിയിൽ എലിപ്പനി വന്നപ്പോഴേ മരിച്ചുപോയിരുന്നെങ്കിൽ പരേതന്റെ പേരിലെങ്കിലും ഒരു അഡ്രസ് ഉണ്ടായേനെ.😇
ഇന്നിപ്പോൾ ഒരു വീട്ടുപേരോ മേൽവിലാസമോ ഇല്ലാത്ത ഒരു പ്രേതം.💀
എലിപ്പനി വന്നിട്ടുപോലും അച്ഛന്റെ പൈസയിൽ തൊടാതെ എന്റെ savings ഉം കൂട്ടുകാരോട് കടംവാങ്ങിയ പണംകൊണ്ടുമാണ് ആശുപത്രിചിലവുകളും വീട്ടുചിലവുകളും നോക്കിയത്. ഇന്ന് ente വീട്ടുകാർ പറയുന്നത് അവരുടെ സ്വർണത്തിലും പണത്തിലുമായിരുന്നു പണ്ടുമുതൽക്കേ എന്റെ കണ്ണെന്ന്...💔
കല്യാണത്തിനുമുന്നെ എന്റെ കയ്യിൽ എറിഞ്ഞുകളയാൻ കാശുള്ളപ്പോൾ വീട്ടുകാർക്ക് എന്നെ പൊന്നുംവിലയായിരുന്നു. ഇന്ന് ഉത്തരവാദിത്തങ്ങൾ കൂടുകയും, ആരോഗ്യം കുറയുകയും ചെയ്തപ്പോൾ എന്റെ സാമ്പത്തികസ്ഥിതി കുറച്ചുമോശമായപ്പോൾ എനിക്ക് പട്ടിവില.🥵

ഓർമ്മയുണ്ടോ ഷാഹിദ ഉമ്മായേ.. 👉🏼നാട്ടിൽ വരാൻ പറ്റാതെ ആരും സഹായിക്കാൻ ഇല്ലാതെ ഒറ്റ പെട്ടു പോയ പാവം ഒരു ഉമ്മാ, ഷാഹിദ എന്ന വൃ...
30/06/2025

ഓർമ്മയുണ്ടോ ഷാഹിദ ഉമ്മായേ.. 👉🏼

നാട്ടിൽ വരാൻ പറ്റാതെ ആരും സഹായിക്കാൻ ഇല്ലാതെ ഒറ്റ പെട്ടു പോയ പാവം ഒരു ഉമ്മാ, ഷാഹിദ എന്ന വൃദ്ധയുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗോൾഡ് എഫ്എം എന്ന റേഡിയോ ചാനലിലെ ഒരു റേഡിയോ പരിപാടിയിലൂടെയാണ് അവർ തന്റെ കഥ പറഞ്ഞത്. അവരുടെ കഥ കേട്ട വൈശാഖ് എന്ന റേഡിയോ ജോക്കി തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ അത് പങ്കുവെച്ചു, വളരെ പെട്ടെന്ന് തന്നെ അത് വൈറലായി. 62 വയസ്സുള്ള സ്ത്രീയാണ് ഷാഹിദ. ഷാർജയിലെ ഒരു വീട്ടിൽ ജോലിക്കാരിയായി ജോലി ചെയ്യുകയായിരുന്നു,

വർഷങ്ങളായി അവർ അവിടെ ജോലി ചെയ്തിരുന്ന അവർ , ആ ജോലിയിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ടാണ് അവരുടെ മൂന്ന് പെൺമക്കളുടെ വിവാഹം നടത്തിയത്. കേരളത്തിൽ രണ്ട് സെന്റ് ഭൂമി സ്വന്തമാക്കാൻ പോലും ഇപ്പോൾ അവർക്ക് വലിയ പണമില്ല, അച്ഛനും ഭർത്താവും മരിച്ചപ്പോൾ അവർക്ക് കേരളത്തിലേക്ക് വരാൻ പോലും സാധിച്ചിരുന്നില്ല..

എന്നാൽ സോഷ്യൽ മീഡിയയിലൂടെ വൈറലായ ഷാഹിദയുടെ കഥ കേട്ടപ്പോൾ സുരേഷ് ഗോപി അവൾക്ക് രണ്ട് ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തു, അവളുടെ ജന്മനാട്ടിൽ ഭൂമി സ്വന്തമാക്കാനായ്, അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സുരേഷ് ഗോപിക്ക് സാധിച്ചു..

ചില മനുഷ്യർ അങ്ങനെയാണ് ദൈവ ദൂതനെ പോലെ ചിലരുടെ മുന്നിൽ അവതരിക്കും 🥰🥰

© ✍🏻

ഒരു ലക്ഷം രൂപ ഉണ്ടാക്കാൻ നിങ്ങൾക്ക് മാസം വേണ്ടി വരും എന്നെനിക്ക് അറിയില്ല.. എനിക്ക് ഒരു മണിക്കൂർ മതിയാകും.. അതാണ് എന്നെ ...
30/06/2025

ഒരു ലക്ഷം രൂപ ഉണ്ടാക്കാൻ നിങ്ങൾക്ക് മാസം വേണ്ടി വരും എന്നെനിക്ക് അറിയില്ല.. എനിക്ക് ഒരു മണിക്കൂർ മതിയാകും.. അതാണ് എന്നെ പരിഹസിക്കുന്നവനും ഞാനും തമ്മിലുള്ള വെത്യാസം..

ഉത്തരവാദിത്വം ഉള്ളതുകൊണ്ടാണ് ഭാര്യ - ഭർത്താക്കന്മാർ ഒന്നിച്ചു ജീവിക്കുന്നത് !! സ്‌നേഹംകൊണ്ടല്ല.: മൈത്രേയൻ
30/06/2025

ഉത്തരവാദിത്വം ഉള്ളതുകൊണ്ടാണ് ഭാര്യ - ഭർത്താക്കന്മാർ ഒന്നിച്ചു ജീവിക്കുന്നത് !! സ്‌നേഹംകൊണ്ടല്ല.

: മൈത്രേയൻ

'എന്നെ അഭിനന്ദിക്കാൻ പലർക്കും പ്രശ്നമുള്ളത് പോലെ തോന്നിയിട്ടുണ്ട്. 50 രൂപയിൽ തുടങ്ങി ഇന്നെനിക്ക് കിട്ടുന്ന പ്രതിഫലം വളരെ...
29/06/2025

'എന്നെ അഭിനന്ദിക്കാൻ പലർക്കും പ്രശ്നമുള്ളത് പോലെ തോന്നിയിട്ടുണ്ട്. 50 രൂപയിൽ തുടങ്ങി ഇന്നെനിക്ക് കിട്ടുന്ന പ്രതിഫലം വളരെ വലുതാണ്. അത് അംഗീകരിക്കാൻ പറ്റാത്തവർ ഇവിടെയുണ്ട്. അവർ വളരെ ശത്രുതയോടെയാണ് എന്നോടും എൻ്റെ സിനിമയോടും പെരുമാറുന്നത്'

ദിലീപ് എന്നൊരു നടൻ ഇവിടെ വേണ്ട എന്ന് തീരുമാനിച്ച ഒരുപാട് പേരുണ്ട്, അവർക്കുള്ള മറുപടിയാണ് പ്രിൻസിന്റെ ഈ വിജയം: ദിലീപ്
29/06/2025

ദിലീപ് എന്നൊരു നടൻ ഇവിടെ വേണ്ട എന്ന് തീരുമാനിച്ച ഒരുപാട് പേരുണ്ട്, അവർക്കുള്ള മറുപടിയാണ് പ്രിൻസിന്റെ ഈ വിജയം

: ദിലീപ്

നല്ല സിനിമ ഒരിക്കലും ശ്രദ്ധിക്കാതെ പോകില്ല എന്നതിന്റെ ഉദാഹരണമാണ് പൊന്മാന് ഒടിടിക്ക് ശേഷം ലഭിച്ച അഭിനന്ദനങ്ങൾ. തമിഴിലെയും...
29/06/2025

നല്ല സിനിമ ഒരിക്കലും ശ്രദ്ധിക്കാതെ പോകില്ല എന്നതിന്റെ ഉദാഹരണമാണ് പൊന്മാന് ഒടിടിക്ക് ശേഷം ലഭിച്ച അഭിനന്ദനങ്ങൾ. തമിഴിലെയും തെലുങ്കിലെയും അഭിനേതാക്കൾ വരെ ആ സമയത്ത് പൊന്മാന്റെ ഡബ്ബിം​ഗ് റീൽസ് എനിക്ക് അയച്ചു തന്നിട്ടുണ്ട്.

പ്രമുഖ അക്യു പഞ്ചർ ചികിത്സകയാണ്,സാധാരണ ജനങ്ങളെ ഹോസ്പിറ്റലിൽ നിന്ന് അകറ്റലാണ് പ്രധാന ജോലി. മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസ്സ...
28/06/2025

പ്രമുഖ അക്യു പഞ്ചർ ചികിത്സകയാണ്,
സാധാരണ ജനങ്ങളെ ഹോസ്പിറ്റലിൽ നിന്ന് അകറ്റലാണ് പ്രധാന ജോലി. മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസ്സായ കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകാത്തതിനാൽ കുട്ടി മരണപ്പെട്ടു. ഇത്തരം ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ഇവളെയൊക്കെ ജയിലിലിൽ അടക്കണം.

സവാദിനെപോലുള്ളവർ അതുപോലത്തെ പണിയുമായി ഇനിയും വന്നാൽ "അങ്ങ് കട്ട് ചെയ്ത് കളയും" : മസ്താനി
28/06/2025

സവാദിനെപോലുള്ളവർ അതുപോലത്തെ പണിയുമായി ഇനിയും വന്നാൽ "അങ്ങ് കട്ട്
ചെയ്ത് കളയും"
: മസ്താനി

ആരൊക്കെ പോയിട്ടുണ്ട്? അനുഭവം കമെന്റ് ചെയ്യാം 👉🏼
26/06/2025

ആരൊക്കെ പോയിട്ടുണ്ട്?
അനുഭവം കമെന്റ് ചെയ്യാം 👉🏼

വിജയ് ബാബുവാണ് ഈ സിനിമയിലേക്ക് എന്നെ വിളിക്കുന്നത് ഇന്ദ്രൻസിന്റെ ഭാര്യയായിട്ടാണ് കുഴപ്പമുണ്ടോന്ന് ചോദിച്ചു അതിനെന്താ എന്...
26/06/2025

വിജയ് ബാബുവാണ് ഈ സിനിമയിലേക്ക് എന്നെ വിളിക്കുന്നത് ഇന്ദ്രൻസിന്റെ ഭാര്യയായിട്ടാണ് കുഴപ്പമുണ്ടോന്ന് ചോദിച്ചു അതിനെന്താ എന്നായിരുന്നു എന്റെ മറുപടി പിന്നീടാണ് അറിയുന്നത് ഇന്ദ്രൻസിന്റെ ഭാര്യയായി അഭിനയിക്കാൻ ചില നടിമാർ തയ്യാറായില്ല എന്ന്...

Address

Vazhakkala
Kochi
682021

Website

Alerts

Be the first to know and let us send you an email when FilmyGlitz Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to FilmyGlitz Media:

Share