BIG DREAM FILM HOUSE

BIG DREAM FILM HOUSE Entertainment only

01/11/2025

സിനിമയിലേക്ക് വന്ന പഴയ ഓർമ്മകൾ ഓർമ്മകൾ പങ്കു വച്ചു ലാലേട്ടൻ

31/10/2025

വിസ്മയ മോഹൻലാലിന്റെ സിനിമയെ കുറിച്ച് പറയാൻ ദിലീപേട്ടൻ സ്റ്റേജിൽ വന്നപ്പോൾ സ്റ്റേജ് മുഴുവൻ ദിലീപേട്ടൻ🥰

31/10/2025

പ്രണവിനെ കണ്ടോ. സാധാരണ കാരനെ പോലെ ഒക്കെ ഇത്രേം വലിയ സ്റ്റേജിൽ നിൽക്കുന്ന കണ്ടോ 🙏

31/10/2025

വല്ലപ്പോഴും മാത്രമേ ആ അറ്റത്ത് നിൽക്കുന്ന മുതലിനെ നമുക്ക് കാണാൻ പറ്റു❤️👍

31/10/2025

സിനിമയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച ശേഷം ലാലേട്ടന്റെ അടുത്തുവന്ന സുചിത്ര ചേച്ചിയെ ചേർത്തുനിർത്തുന്നത് കണ്ടോw

30/10/2025

പ്രണവിന്റെ അടുത്ത ഹിറ്റ്‌ പടം ഇറങ്ങിട്ടുണ്ട്.. കുറച്ചു fear ആണ് 🫨🫨

30/10/2025

ആളുകൾക്ക് ഈ സിനിമ കാണാൻ വേണമെങ്കിൽ ഒരു സൂത്രം പറഞ്ഞുതരാം🫨 അവസാനം ക്ലൈമാക്സിൽ സൈജു കുറുപ്പ് ഒരു കാര്യം പറയുന്നുണ്ട് ആ കാര്യം എന്താണെന്ന് പറയാൻ സിനിമ വന്നു കണ്ടു നോക്കുക

30/10/2025

സ്പോയ്‌ലർ ഒന്നും പറഞ്ഞിട്ട് കാര്യമില്ല പടം കാണേണ്ട മുതൽ തന്നെയാണ് ചേട്ടാ..

30/10/2025

ഈ സിനിമ പ്രണവ് തൂക്കി മോനെ ഒറ്റയ്ക്ക് പോയി കാണാതിരുന്ന മാത്രം മതി 🫨

30/10/2025

എന്റെ പൊന്നോ എല്ലാവരും ഇത് തന്നെ ആണല്ലോ പറയണേ 😱 എന്താണ് അണ്ണാ ചെയ്തു വച്ചിരിക്കുന്നത്

30/10/2025

ഈ അവസ്ഥ തന്നെയാണ് പടം കണ്ട എല്ലാവരുടെയും 😱ഒറ്റക്കെങ്ങും പോയി കാണല്ലേ ആരും 💀

Address

Kolenchery
Kochi

Alerts

Be the first to know and let us send you an email when BIG DREAM FILM HOUSE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share