12/07/2024
അദാനി ഗ്രൂപ്പിൻ്റെ നേതൃത്വത്തിലുള്ള വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി, നമ്മുടെ കേരളത്തിൻ്റെ വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനുള്ള വിപുലമായ സാധ്യതകൾ തുറന്നിട്ടിരിക്കുന്നു.
രാജ്യത്തിൻ്റെ വാണിജ്യ-സാമ്പത്തിക ഭൂപടത്തിൽ കേരളം ഒരു പ്രധാനപ്പെട്ട ഇടമായി മാറി.
ഭാവിയെ മുൻനിർത്തിയുള്ള സുസ്ഥിരമായ വികസന കാഴ്ചപ്പാടോടെയും, നൂതന സാങ്കേതികവിദ്യയിലൂടെയും തന്ത്രപരമായ ആസൂത്രണത്തിലൂടെയും അദാനി ഗ്രൂപ്പ് ഇന്ത്യയുടെ സമുദ്ര വ്യാപാരത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുന്നു.
🌊🚢
The Vizhinjam International Sea Port project, led by the Group, is a pioneering initiative set to transform Kerala's economic landscape, unlocking immense possibilities for growth and sustainability. With a futuristic vision, the Adani Group is driving a new era in India's maritime trade through advanced technology and strategic planning. This is a monumental leap in maritime excellence.
🌊🚢