Mallu Swag

Mallu Swag It's all about Cinema and Food.exploring all the food mainly in kerala,and cinema updatesHollywood,Bollywood,Tollywood,Mollywood

04/11/2018

Vocal : Raaza Razaq lyrics: Hiba Firos Music: Aami Sarang Keyboards : Haris Mad Mixing : Ameen Yasir Mastering : Madeep Kumar Studio : Nutshell Camera: Mubu ...

Great work from a mechanical engineer at Kochi.Hissam EK Official  support - Sabith UmerTechnical support - Sree Kumar B...
30/03/2018

Great work from a mechanical engineer at Kochi.
Hissam EK

Official support - Sabith Umer
Technical support - Sree Kumar Binshad Rahman
Brothers - Ashim Khan Arif Ek
Videography- Amal V Prakash
Rider - Muhammed Faisal

It took me one year to complete this work and i am introducing you , Word's first e -VRB technology on my latest design . I promise , soon.........

കാർബൺ... ashes and diamonds 💎മുന്നറിയിപ്പ് നു ശേഷം വേണു സംവിധാനം ചെയ്ത സിനിമ 😍..Vishal bhardhwaj സംഗീതവും 👌K U മോഹനൻ ക്യ...
19/01/2018

കാർബൺ... ashes and diamonds 💎

മുന്നറിയിപ്പ് നു ശേഷം വേണു സംവിധാനം ചെയ്ത സിനിമ 😍..

Vishal bhardhwaj സംഗീതവും 👌K U മോഹനൻ ക്യാമറയും ചലിപ്പിച്ച സിനിമ 👍...

ഫഹദ് മറ്റൊരു മികച്ച പ്രകടനം കാഴ്ചവെച്ച സിനിമ 😍...

റിയലിസ്റ്റിക് ആയ ആദ്യ പകുതിയും അൽപ്പം surrealistic ആയ രണ്ടാം പകുതിയും സമ്മാനിച്ച സിനിമ 🤗...

"Survival" എന്നോ "travelogue" എന്നോ "fantasy" എന്നോ "adventurous" എന്നോ വിശേഷിപ്പിക്കാവുന്ന സിനിമ 🏕️✨...

ഒറ്റ വാക്കിൽ പറഞ്ഞാൽ തീയേറ്ററിൽ നിന്നും കണ്ടിരിക്കേണ്ട ഒരു മികച്ച സിനിമ👍..

Carbon Movie r@s

"ക്വീൻ" മെക്കാനിക്കൽ എൻജിനീയറിങ് എന്ന വികാരം മുതൽ എടുത്ത് ഇറക്കിയ പടം..നല്ല മെസ്സേജ് ഉള്ള പടം..കുറെ അധികം cliches ഉള്ള പ...
12/01/2018

"ക്വീൻ"

മെക്കാനിക്കൽ എൻജിനീയറിങ് എന്ന വികാരം മുതൽ എടുത്ത് ഇറക്കിയ പടം..

നല്ല മെസ്സേജ് ഉള്ള പടം..

കുറെ അധികം cliches ഉള്ള പടം..

നായിക വെറുപ്പിച്ച പടം..

ഗസ്റ്റ് റോൾ ൽ വന്ന താരം കൈയ്യടി വാങ്ങി ഹീറോ ആയ പടം..

നല്ല പാട്ടുകൾ ഉള്ള പടം..

മൊത്തത്തിൽ തരക്കേടില്ലാത്ത ഒരു പടം..😊

r@s

Healthy better burger in one word.🍔🍟 The interior was good,The service was fantastic and also better Burger as they said...
27/06/2017

Healthy better burger in one word.🍔🍟 The interior was good,
The service was fantastic and also better Burger as they said.but the cost was too high compared to other Burger shops in Cochin

Food. : Healthy
Ambience : superb
Cost. : Very high
Service. : Superb

Burgeria

ജ്യൂസ് ഉണ്ട് ..  ഷേക്ക് ഉണ്ട്... നല്ല ഐസ് ക്രീമും ഫ്രൂട്ട് സലാഡും പല വറൈറ്റിയിൽ മിക്സ് ചെയ്ത പാനീയങ്ങളും ഉണ്ട്.. പിന്നെ ...
05/05/2017

ജ്യൂസ് ഉണ്ട് .. ഷേക്ക് ഉണ്ട്... നല്ല ഐസ് ക്രീമും ഫ്രൂട്ട് സലാഡും പല വറൈറ്റിയിൽ മിക്സ് ചെയ്ത പാനീയങ്ങളും ഉണ്ട്.. പിന്നെ നമ്മുടെ ബോംബെ സ്പെഷ്യൽ പാവ് ബജിയും ചാട്ടും സാൻഡ്‌വിച്ചും ഒക്കെ ഉണ്ട്.. നല്ല വൃത്തിയും ഇരിക്കാൻ ഒത്തിരി സ്ഥലവും ഉണ്ട്.. കാശും ലാഭം.. വയറും മനസും ഒക്കെ നിറയും...

ഇതെവിടാന്ന് ആലോചിച്ചു ഇനി സമയം കളയണ്ട.. കൊച്ചിയിലെ ഏറ്റവും പുതിയ കടയാ ... ഇപ്പം തുടങ്ങിയിട്ടേ ഉള്ളു... നുമ്മടെ ഹൈ കോർട്ട് ന്റെ അടുത്ത് പോയി നോക്കിയാൽ കാണാം

മുംബൈ ജ്യൂസ് മസ്തി !

ഇനി എല്ലാരും പോയി നോക്കിട്ടു ഇവിടെ അഭിപ്രായം പറയണേ!

പുത്തൻ പണം (The New Indian Rupee) 💰 ആദ്യ പകുതി കഴിയുമ്പോൾ രണ്ടാം പകുതി കിടക്കും എന്ന് തോന്നും...പക്ഷെ കിടുക്കുകയില്ല...!...
12/04/2017

പുത്തൻ പണം (The New Indian Rupee) 💰

ആദ്യ പകുതി കഴിയുമ്പോൾ രണ്ടാം പകുതി കിടക്കും എന്ന് തോന്നും...പക്ഷെ കിടുക്കുകയില്ല...!! ഈ പടത്തിനു പുത്തൻ പണം എന്ന പേര് കൊടുത്ത് എന്തിനാണ് എന്ന് മനസിലായില്ല...അതുമല്ല ഇന്ദ്രൻസ് ട്രെയ്ലറിൽ പറയുന്ന ഡയലോഗ് ഉം കണ്ടില്ല പടത്തിൽ...വല്ല "തോക്ക്" എന്ന് എങ്ങാൻ ആയിരുന്നു ടൈറ്റിൽ എങ്കിൽ കൂടുതൽ Relate ചെയ്യാൻ പറ്റിയേനെ...!! ഇനി ക്ലൈമാക്സ് fight സീനിലോട്ടു വരാം... തെലുഗു അണ്ണന്മാർക്കിട്ടു ഒരു ട്രോൾ ആണോ രഞ്ജിത്ത് അണ്ണൻ ഉദ്ദേശിച്ചത്...??ആവോ...!!! 😣

എന്തൊക്കെ പറഞ്ഞാലും മമ്മൂക്കയുടെ walk...Talk...style... പിന്നെ കാസർഗോഡ് slang എല്ലാം ഉഷാർ ആണ് 👌😘...!!!

pasta salad at qissa cafe fort Kochi.....
22/03/2017

pasta salad at qissa cafe fort Kochi.....

ഏവരും കാത്തിരുന്ന ബ്രമാണ്ട ചിത്രം ''ബാഹുബലി-2''വിന്‍റെ കിടിലന്‍ ട്രൈലര്‍ പുറത്തിറങ്ങി !! https://m.youtube.com/watch?v=q...
16/03/2017

ഏവരും കാത്തിരുന്ന ബ്രമാണ്ട ചിത്രം ''ബാഹുബലി-2''വിന്‍റെ കിടിലന്‍ ട്രൈലര്‍ പുറത്തിറങ്ങി !!

https://m.youtube.com/watch?v=qD-6d8Wo3do

Rajamouli Prabhas Bahubali (film)
〰〰〰〰〰〰〰

Baahubali 2 - The Conclusion Official Trailer. Baahubali 2 Releasing on April 28. Baahubali 2 - The Conclusion is part a two part Indian movie, directed by S...

Address

Fortkochi
Kochi
682001

Alerts

Be the first to know and let us send you an email when Mallu Swag posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category