Kochi Mirror

Kochi Mirror Kochi Mirror is a infotainment portal reflects the rhythm of Cochin Kochi Mirror is a Entertainment News Portal run by a group of techies based in Kochi.

Engaged in online promotion, Marketing and Advertisement activities.

"𝙋𝙊𝙒𝙀𝙍𝙁𝙐𝙇 𝙩𝙝𝙞𝙣𝙜𝙨 𝙘𝙤𝙢𝙚 𝙛𝙧𝙤𝙢 𝙋𝙊𝙒𝙀𝙍𝙁𝙐𝙇 𝙋𝙇𝘼𝘾𝙀𝙎" 🔥❤️ പാകിസ്സ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ വജ്രായുധം 𝐈𝐍𝐒 𝐕𝐈𝐊𝐑𝐀𝐍𝐓 🔥പൂർണമായും കൊച്...
09/05/2025

"𝙋𝙊𝙒𝙀𝙍𝙁𝙐𝙇 𝙩𝙝𝙞𝙣𝙜𝙨 𝙘𝙤𝙢𝙚 𝙛𝙧𝙤𝙢 𝙋𝙊𝙒𝙀𝙍𝙁𝙐𝙇 𝙋𝙇𝘼𝘾𝙀𝙎" 🔥❤️ പാകിസ്സ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ വജ്രായുധം 𝐈𝐍𝐒 𝐕𝐈𝐊𝐑𝐀𝐍𝐓 🔥

പൂർണമായും കൊച്ചിയിൽ പണിത് ഇറക്കിയ വിമാനവാഹിനി കപ്പൽ 🔥 കറാച്ചി തുറമുഖത്തിന് എന്ത് പറ്റി എന്ന് ആരെങ്കിലും ചോദിച്ചാൽ. INS വിക്രാന്ത് കയറി മേഞ്ഞു എന്ന് പറഞ്ഞേരെ.

ഇൻഡോ - പാക് സങ്കർഷങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചി ഉൾപ്പെടെയുള്ള രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളിൽ അതീവ ജാഗ്രത. ഇന്ത്യൻ നേവ...
08/05/2025

ഇൻഡോ - പാക് സങ്കർഷങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചി ഉൾപ്പെടെയുള്ള രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളിൽ അതീവ ജാഗ്രത.
ഇന്ത്യൻ നേവിയുടെ പ്രധാന പരിശീലന കേന്ദ്രമാണ് കൊച്ചി, നേവൽ അർമറി ഡെപ്പോട്, രാജ്യത്തെ ഏറ്റവും വലിയ പൊതിമേഖല refinery രാജ്യത്തെ ഏറ്റവും വലിയ ഷിപ്യർഡ് എന്നിവയുടെ സാന്നിധ്യമാണ് രാജ്യത്തെ തന്ത്രപ്രധാന നഗരമാക്കി കൊച്ചിയെ മാറ്റുന്നത്.

29/04/2025

𝗗𝗼𝗹𝗯𝘆 𝗖𝗶𝗻𝗲𝗺𝗮𝘀 കൊച്ചിയിലേക്ക് 💖

ഇന്ത്യയിലെ പ്രധാനപെട്ട 6 നഗരങ്ങളിലേക്ക് ഡോൾബി സിനിമാസ് എത്തുന്നു. IMAXന്റെ എതിരാളിയായി ഡോൾബി അവതരിപ്പിച്ച സാങ്കേതിക വിദ്യ രാജ്യത്തു ആദ്യമായി എത്തുന്നത് മലയാള സിനിമയുടെ ഈറ്റില്ലമായ കൊച്ചിയിലാണ്. ഫോർട്ട്‌ കൊച്ചി G സിനിമാസ് ഇതിനായുള്ള റെനോവേഷൻ ആരംഭിച്ചു.

ഡോൾബി അറ്റ്മോസ് ഡോൾബി വിഷൻ എന്നീ സാങ്കേതികവിദ്യകൾ ഒത്തുചേരുന്നതാണ് ഡോൾബി സിനിമ. ഇതുവരെ ഇന്ത്യയിൽ ഡോൾബി അറ്റ്മോസ് മാത്രമാണ് ഉണ്ടായിരുന്നത്. IMAX ലെവൽ വീഡിയോ എക്സ്പീരിയൻസ് ആണ് ഡോൾബി വിഷൻ നൽകുന്നത്.

ഇതോടെ ലോകത്തെ അത്യാധുനിക സിനിമ സാങ്കേതിക വിദ്യകൾ എല്ലാം ലഭ്യമാകുന്ന രാജ്യത്തെ ആദ്യ നഗരമായി കൊച്ചി മാറും.
IMAX
4DX
P[XL]
Dolby Vision

𝗕𝗬𝗗 💖 കൊച്ചിയിൽ ഒറ്റ ദിവസം വിറ്റത് 60 കോടിയുടെ രൂപയുടെ കാറുകൾ 🔥🔥 BYD Sealion 7 എന്ന ഇലക്ട്രിക്ക് കാർ 52 പേരാണ് ഒരു ദിവസം...
26/04/2025

𝗕𝗬𝗗 💖 കൊച്ചിയിൽ ഒറ്റ ദിവസം വിറ്റത് 60 കോടിയുടെ രൂപയുടെ കാറുകൾ 🔥🔥

BYD Sealion 7 എന്ന ഇലക്ട്രിക്ക് കാർ 52 പേരാണ് ഒരു ദിവസം ഡെലിവറി എടുത്തത്
60 ലക്ഷം രൂപയോളം വില വരുന്ന വണ്ടിയാണ്.

ഇന്ത്യയിൽ റെക്കോർഡ് നേട്ടം ആണ് EVM ഗ്രൂപ്പ് ഈ മെഗാ ഡെലിവറിയിലൂടെ സ്വന്തമാക്കിയത്
ഇത്രയും വില വരുന്ന കാറ്റിഗറി വാഹനം ഒരുമിച്ച് 52 പേർക്ക് ഡെലിവറി കൊടുക്കുന്നത് ഇത് ആദ്യമായാണ്

"യാത്ര" ....ഒരോ യാത്രയേയും മനോഹരമാക്കുന്നത് തിരികേ വീട്ടിലേക്ക് ഉള്ള മടക്കമാണ്.കാശ്മീർ അത്രയും മാനോഹരമായിരുന്നു .ഈ ചിത്ര...
23/04/2025

"യാത്ര" ....
ഒരോ യാത്രയേയും മനോഹരമാക്കുന്നത്
തിരികേ വീട്ടിലേക്ക് ഉള്ള മടക്കമാണ്.
കാശ്മീർ അത്രയും മാനോഹരമായിരുന്നു .
ഈ ചിത്രം കാണുന്നത് വരെ
ഒരു യാത്രികനും അല്ല ഒരു ഇന്ത്യക്കാരനും പൊറുക്കാനോ മറക്കാനോ കഴിയില്ല
"This Will haunt us forever "



𝗦𝗶𝘃𝗮𝗿𝗮𝗷𝗞𝘂𝗺𝗮𝗿 💖കൊച്ചിയെ കാണാൻ ഇപ്പോൾ വിദേശരാജ്യം പോലെയെന്ന് കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ. രാജ്യത്തെ ഏറ്റവും വളർച്ചയുള്ള ...
18/04/2025

𝗦𝗶𝘃𝗮𝗿𝗮𝗷𝗞𝘂𝗺𝗮𝗿 💖

കൊച്ചിയെ കാണാൻ ഇപ്പോൾ വിദേശരാജ്യം പോലെയെന്ന് കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ. രാജ്യത്തെ ഏറ്റവും വളർച്ചയുള്ള നഗരങ്ങളിൽ ഒന്നാണ് കൊച്ചി. വാട്ടർ മെട്രോ, മെട്രോ റെയിൽ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ കൊച്ചിയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുന്നു.

𝗚𝗿𝗲𝗮𝘁𝗲𝗿 𝗖𝗼𝗰𝗵𝗶𝗻 𝗘𝗹𝗲𝘃𝗮𝘁𝗲𝗱 𝗛𝗶𝗴𝗵𝘄𝗮𝘆 💖രാജ്യത്തെ ഏറ്റവും വലിയ എലെവറ്റഡ് ഹൈവേ, ലോകത്തെ 2ആമത്തെ വലിയ എലെവറ്റഡ് ഹൈവേ എന്നീ റെക്കോ...
22/02/2025

𝗚𝗿𝗲𝗮𝘁𝗲𝗿 𝗖𝗼𝗰𝗵𝗶𝗻 𝗘𝗹𝗲𝘃𝗮𝘁𝗲𝗱 𝗛𝗶𝗴𝗵𝘄𝗮𝘆 💖
രാജ്യത്തെ ഏറ്റവും വലിയ എലെവറ്റഡ് ഹൈവേ, ലോകത്തെ 2ആമത്തെ വലിയ എലെവറ്റഡ് ഹൈവേ എന്നീ റെക്കോർഡ്കളുമായി തുറവൂർ - അരൂർ - ഇടപ്പള്ളി ആകാശ പാത ഒരുങ്ങുന്നു 🔥😍

നിലവിൽ ആലപ്പുഴ ജില്ലയിലെ തുറവൂർ മുതൽ അരൂർ വരെ പണിയുന്ന സൗത്ത് കൊച്ചിൻ എലിവെറ്റഡ് ഹൈവേ ആണ് കൊച്ചി നഗര ഹൃദയത്തിലൂടെ ഇടപ്പിള്ളി വരെ നീട്ടുന്നത്. 30കിലോമീറ്റർ ആയിരിക്കും ആകാശപാതയുടെ നീളം.

പാനവെൽ മുതൽ കന്യാകുമാരി വരെ നീളുന്ന ദേശീയപാത 66ലെ ഏറ്റവും ചിലവറിയ ഭാഗമാണ് കൊച്ചി നഗരത്തിലൂടെ കടന്നു പോകുന്ന സെക്ഷൻ.

17/01/2025

𝗠𝗲𝘁𝗿𝗼 𝗖𝗼𝗻𝗻𝗲𝗰𝘁 💖 കൊച്ചിയുടെ ആകാശത്തും ജലത്തിലും റോഡിലും വരെ മെട്രോ എത്തിയിരിക്കുന്നു 😍

മെട്രോ റെയിൽ, വാട്ടർ മെട്രോ എന്നിവക്ക് ശേഷം കൊച്ചി മെട്രോ റെയിൽ ലിമിറ്റടിന്റെ പുതിയ പദ്ധതിയാണ് മെട്രോ കണക്ട് എന്ന പേരിൽ നിരത്തിൽ ഇറങ്ങിയ ഇലക്ട്രിക് ഫീഡർ ബസുകൾ. വിവിധ മെട്രോ സ്റ്റേഷനുകളെ / വാട്ടർ മെട്രോ ടെർമിനേളുകളെ അടുത്തുള്ള സ്ഥലങ്ങളിലേക്ക് കണക്ട് ചെയ്യും വിധമാണ് സർവീസ്കൾ ക്രമീകരിചിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ 50ബസുകളും പിന്നീട് 5000ൽ അധികം ബസുകളും കൊച്ചി മെട്രോപോലീറ്റൻ ഏരിയയിൽ സെർവിസിനെത്തും. ഇതോടെ കണെക്ടിവിറ്റിയുടെ കാര്യത്തിൽ ഒരു സമ്പൂർണ മെട്രോ നഗരമായി കൊച്ചി മാറും. KSRTCയുടെ അനാസ്ത കൊണ്ട് പ്രൈവറ്റ് ബസുകളുടെ സാമ്രാജ്യമായി മാറിയ കൊച്ചിയിലെ റോഡുകൾക്ക് പുതുമോടിയേകാൻ മെട്രോ കണെക്ടുകൾക്ക് സാധിക്കും.

🎥: Kochi Matters

15/01/2025

𝗖𝗜𝗔𝗟 💖 India's first Greenfield airport.

ശ്രീമൂലനഗരത്തെ പാടശേഖരങ്ങൾക്ക് നടുവിലുള്ള കൊച്ചി വിമാനതാവളത്തിലെ റൺവേയും അതിൽ വന്നിറങ്ങുന്ന ഫ്‌ളൈറ്റുകളും ഒരു ഗംഭീര കാഴ്ചഅനുഭവം തന്നെയാണ്. ഗ്രീൻഫീൽഡ് എയർപോർട്ട് എന്ന സംഗതി എല്ലാ അർത്ഥത്തിലും ഇവിടെ യാഥാർഥ്യമായിരിക്കുന്നു.

🎥: NJ Creations

Address

Kochi Mirror Infotainments PVT Ltd, , Office No. D15, 3rd Floor, Penta Menaka Complex, Marine Drive Avenue , Kochi/
Kochi
682031

Website

Alerts

Be the first to know and let us send you an email when Kochi Mirror posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kochi Mirror:

Share