Eventsonlive

Eventsonlive Most Trusted Multimedia Service Provider Welcome! We are Events onlive

15/06/2026
13/06/2026

Joseph Mathew (96) | Narikkuzhiyil | Kattappana |

23/05/2026

ഒരു ചെറിയ കുട്ടിയോട് ‘നീ ജെൻ സി (Gen Z) ആണോ’ എന്ന് ചോദിച്ചാൽ ചിലപ്പോൾ ആ കുട്ടി അന്തംവിട്ടു നോക്കിയേക്കാം! മില്ലേനിയൽസ്, ജെൻ സി, ജെൻ അൽഫ എന്നൊക്കെ നമ്മൾ കേൾക്കാറുണ്ടെങ്കിലും നമ്മൾ ഇതിൽ ഏത് വിഭാഗത്തിലാണ് വരുന്നതെന്ന് പലർക്കും കൃത്യമായി അറിയില്ല.
ജനിച്ച വർഷം കണക്കാക്കി മനുഷ്യരെ ഏതൊക്കെ തലമുറകളായിട്ടാണ് തിരിച്ചിരിക്കുന്നത് എന്ന് നോക്കാം:

Baby Boomers (1946 - 1964): രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജനിച്ച ഈ തലമുറ കഠിനാധ്വാനത്തിനും കുടുംബ ഭദ്രതയ്ക്കും മുൻഗണന നൽകിയവരാണ്.

Generation X (1965 - 1980): കമ്പ്യൂട്ടറുകളുടെയും സാങ്കേതികവിദ്യയുടെയും പ്രാരംഭ ഘട്ടം കണ്ടുവളർന്ന ജനറേഷൻ.

Millennials / Gen Y (1981 - 1996): ഡിജിറ്റൽ വിപ്ലവം (ഇന്റർനെറ്റ്, മൊബൈൽ ഫോൺ) നേരിട്ട് കണ്ടും അനുഭവിച്ചും വളർന്നവർ.

Gen Z / Gen Set (1997 - 2012): സോഷ്യൽ മീഡിയയുടെയും സ്മാർട്ട്ഫോണുകളുടെയും ലോകത്തേക്ക് ജനിച്ചുവീണ ഇന്നത്തെ യുവതലമുറ.

Gen Alpha (2013 - 2024): പൂർണ്ണമായും ഡിജിറ്റൽ യുഗത്തിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സ്ക്രീൻ ടൈമിന്റെയും കൂടെ വളരുന്ന കുട്ടികൾ.

Gen Beta (2025 - 2039): ഇനി വരാൻ പോകുന്ന ഏറ്റവും പുതിയ തലമുറ! AI-യും അത്യാധുനിക സാങ്കേതികവിദ്യയും ലോകം ഭരിക്കുന്ന കാലത്തായിരിക്കും ഇവരുടെ ജീവിതം.

എന്തിനാണ് ഈ തരംതിരിവ്?
ഓരോ 15 വർഷം കൂടുമ്പോഴും ഇങ്ങനെ പേര് മാറുന്നത് വെറുതെയല്ല. ഓരോ കാലഘട്ടത്തിലെയും സാമൂഹികവും സാങ്കേതികവുമായ മാറ്റങ്ങൾ മനുഷ്യരുടെ ചിന്താഗതിയെയും ജീവിതരീതിയെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കാനാണ് ഗവേഷകർ ഇങ്ങനെ തരംതിരിക്കുന്നത്.
ഇനി മുതൽ ആരെങ്കിലും വന്ന് "നിങ്ങൾ ഏതാ ജനറേഷൻ?" എന്ന് ചോദിക്കുമ്പോൾ, "ഞങ്ങൾക്ക് ഇതൊന്നും അറിയില്ല, എന്ന് പറയരുത് കേട്ടോ!

നിങ്ങൾ ജനിച്ച വർഷം വെച്ച് നിങ്ങൾ ഏത് ജനറേഷനിലാണ് വരുന്നത് എന്ന് താഴെ കമന്റ് ചെയ്യൂ! നമുക്കറിയാമല്ലോ നമ്മുടെ പേജിൽ കൂടുതൽ ഉള്ളത് ഏത് തലമുറക്കാരാണെന്ന്

18/05/2026

കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലേക്ക്

05/12/2025

ഉണ്ണീശോയോടൊപ്പം | UNNIEESHOYODOPPAM : 💫💫CHRISTMAS SONG💫💫
Lyrics & Music: Fr Nidheesh Thalachira
Singer: Almiya. R. Athipozhi
Orchestration, mixing & mastering: Nihil Jimmy
Flute: Rajesh Cherthala
Camera: Tinu Mathew
Editing: Inspire Media
Production : EOL MUSIC & Inspire Media
Kochi | Pala_ 8547553333 \ 9447875533

തോമ്മശ്ലീഹായുടെ ഭാരതപ്രേക്ഷിത പ്രവർത്തനങ്ങളെ കുറിച്ചും മാർ തോമ്മ നസ്രാണികളുടെ പാരമ്പര്യത്തെക്കുറിച്ചും പാലാ രൂപതാ മെത്രാ...
20/11/2024

തോമ്മശ്ലീഹായുടെ ഭാരതപ്രേക്ഷിത പ്രവർത്തനങ്ങളെ കുറിച്ചും മാർ തോമ്മ നസ്രാണികളുടെ പാരമ്പര്യത്തെക്കുറിച്ചും പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലെറങ്ങാട്ട്.

മാർ തോമ്മാ നസ്രാണികളുടെ പാരമ്പര്യത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം മാർ ജോസഫ് കല്ലറങ്ങാട്ട് പാലാ രൂപതാ മെത്രാൻwww.naz...

29/08/2024

𝐅𝐫.𝐉𝐨𝐲 𝐂𝐡𝐢𝐭𝐭𝐨𝐨𝐫: 2019 ൽ ചിറ്റൂർ ജോയിച്ചൻ എലിക്കുളം പള്ളിയിൽ നിന്നും വിശ്രമ ജീവിതത്തിനായി പോയപ്പോൾ ഞങ്ങൾ നൽകിയ ആദരവാണ് ഈ വീഡിയോ.
.com

27/06/2024

Ben # Malayalam movie

നമ്മൾ സാധാരണയായി കമ എഎന്നോക്ഷരം മിണ്ടരുത് എന്ന് പറയാറില്ലേ അതെന്തുകൊണ്ടാണെന്ന്  അങ്ങനെ പറയുന്നതെന്ന് അറിയാമോ? ഇല്ലെങ്കിൽ...
24/06/2024

നമ്മൾ സാധാരണയായി കമ എ
എന്നോക്ഷരം മിണ്ടരുത് എന്ന് പറയാറില്ലേ അതെന്തുകൊണ്ടാണെന്ന് അങ്ങനെ പറയുന്നതെന്ന് അറിയാമോ? ഇല്ലെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടോളൂ

https://youtu.be/qT3CZvjE2IU

VK suresh babu speech , Motivation speech by Vk suresh babu,

Address

Kochi
682018

Alerts

Be the first to know and let us send you an email when Eventsonlive posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eventsonlive:

Share