Adv. B. Ratheesh Thalasseril

Directions

Adv. B. Ratheesh Thalasseril Devotional, Political, Current affairs

പുതുവർഷാശംസകൾ...
17/08/2025

പുതുവർഷാശംസകൾ...

ഏവർക്കും സ്വാതന്ത്ര്യദിന ആശംസകൾ
15/08/2025

ഏവർക്കും സ്വാതന്ത്ര്യദിന ആശംസകൾ

With Muralidhar Shenoy – I just got recognized as one of their top fans! 🎉
01/07/2025

With Muralidhar Shenoy – I just got recognized as one of their top fans! 🎉

26/06/2025

"ശുഭ"യാത്ര: ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് പറന്നു, അഭിമാനത്തോടെ ഇന്ത്യ ❤

ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് പറന്നു. ഡ്രാഗണ്‍ പേടകം വഹിച്ചുകൊണ്ടുള്ള ഫാല്‍ക്കല്‍ റോക്കറ്റിന്റെ വിക്ഷേപണം വിജയം

ഫ്‌ലോറിഡയില്‍ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12:01നായിരുന്നു വിക്ഷേപണം.
യുഎസിനെക്കൂടാതെ ഹംഗറി, പോളണ്ട് എന്നിവിടങ്ങളില്‍നിന്നുള്ള ബഹിരാകാശ യാത്രികരുമുണ്ട്.

വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 4.30നു രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും.

നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം.

25/06/2025

Address

Kumbalam , PWD Road
Kochi
KUMBALAM

Website

Alerts

Be the first to know and let us send you an email when Adv. B. Ratheesh Thalasseril posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share