Dine Drive Discovery

Dine Drive Discovery Dine Drive Discovery

13/04/2026

Welcome to India’ 🇮🇳 Some boards are not just boards… they are emotions.
I always wondered , will I ever see this board like this in my life?
And today, here I am…🇮🇳
One of the most beautiful sights I’ve ever witnessed

10/04/2026

BE6 goes international 🇳🇵
Roads don’t stop… borders don’t matter.
Nepal crossing unlocked 🔓

01/04/2026

Living Root Bridge- മനുഷ്യർ പണിയാത്ത പാലം…
പ്രകൃതി തന്നെ വളർത്തിയ അത്ഭുതം
സമയം പോലും ക്ഷമിച്ചു കാത്തിരിക്കുന്ന ഒരു കലയാണ്.
livingrootbridge

29/03/2026

Cruising through the chaos with Dhurandhar🥊 🥊

28/03/2026

ബംഗ്ലാദേശ് ബോർഡറിന്റെ അരികിലൂടെ ഒഴുകുന്ന…
ലോകത്തിലെ ഏറ്റവും ക്ലിയറായ നദികളിലൊന്ന് കണ്ടിട്ടുണ്ടോ നിങ്ങൾ?
ഇതാണ് Umngot River (Dawki River), മേഘാലയയിലെ Dawki എന്ന ചെറിയ സ്ഥലത്ത് ഒളിഞ്ഞിരിക്കുന്ന ഒരു പ്രകൃതിദത്ത അത്ഭുതം.
ഇവിടെ ഒരു വശം ഇന്ത്യ… 🇮🇳
മറ്റൊരു വശം ബംഗ്ലാദേശ്… 🇧🇩
പക്ഷേ നദി മാത്രം അതിർത്തികളൊന്നും അറിയാതെ ശാന്തമായി ഒഴുകുന്നു…

27/03/2026

കേരളത്തിൽ നിന്ന് നേരെ Tawang വരെ… 🔥
ഒരു സ്വപ്ന യാത്രയുടെ തുടക്കം!
മഞ്ഞും മലകളും കടന്ന്
നേരെ Shillong vibe ✨
അവസാനം… മഴയുടെ രാജാവായ
Cherrapunji 🌧️❤️

24/03/2026

Earthquake ശേഷം രൂപപ്പെട്ട ഒരു പ്രകൃതിയുടെ അത്ഭുതം…
മാധുരി ലേക്ക് – Tawang 💙

23/03/2026

ഈ സ്ഥലം മനുഷ്യർ തിരഞ്ഞെടുത്തതല്ല…
ഒരു കുതിരയാണ് തിരഞ്ഞെടുത്തത് 🐎
Tawang… ഒരു യാത്ര അല്ല,
വിളിച്ചാൽ മാത്രമേ എത്താൻ കഴിയൂ

22/03/2026

Extreme കടന്നാൽ life simple ആകും. 💯
Ev Life



19/03/2026

തവാങ്ങിൽ എത്തിയപ്പോൾ, ഞങ്ങളെ ഹോട്ടൽ ഓണർ ഒരു പ്രത്യേക ചായക്ക് ക്ഷണിച്ചു… ☕
പഞ്ചസാര ഇല്ല, പകരം ഉപ്പ്! 😳

Address

Kochi
686693

Website

Alerts

Be the first to know and let us send you an email when Dine Drive Discovery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share