Design Detail

Design Detail Design Detail was launched in 2012 by Designer Publications with a focus to deal with the national and international architectural designs and standards.

06/05/2026

Meet Prince Varghese, Managing Director of ALN Group driving a legacy since 1984 with innovation in aluminium, UPVC, and premium architectural solutions.

Sharing insights on design evolution, industry trends, and the future of architecture through leading designer magazines.

[Designer Plus Builder, Architectural Magazine, Design Showcase, Cover Story, Built Environment, Contemporary Design, Architecture Feature, Premium Builder Profile, Design Leadership, Industry Spotlight, Architectural Excellence, Modern Facade Design, Spatial Design, Construction Innovation, Luxury Architecture, Material Innovation, Design Narrative, Project Showcase, Engineering Aesthetics, Brand Story Feature]

നിർമ്മാണകലയിലെ താൽക്കാലിക വിസ്മയങ്ങൾ തേടി ഒരു യാത്ര. ആലുവ കെ.എം.ഇ.എ (KMEA) കോളേജ് ഓഫ് ആർക്കിടെക്ചറിലെ വിദ്യാർത്ഥികൾ ചെട്...
25/04/2026

നിർമ്മാണകലയിലെ താൽക്കാലിക വിസ്മയങ്ങൾ തേടി ഒരു യാത്ര.

ആലുവ കെ.എം.ഇ.എ (KMEA) കോളേജ് ഓഫ് ആർക്കിടെക്ചറിലെ വിദ്യാർത്ഥികൾ ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ വിഖ്യാതമായ 'കെട്ടുകാഴ്ചകളെ' ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെന്റേഷനാണ് ഈ മാസത്തെ കാമ്പസ് സെക്ഷൻ. തടിയിലും തുണിയിലും തീർക്കുന്ന ഈ കൂറ്റൻ താൽക്കാലിക നിർമ്മിതികളുടെ (Ephemeral Structures) പിന്നിലെ തനതായ നിർമ്മാണ രീതികളെയും ആർക്കിടെക്ചറൽ സാധ്യതകളെയും വിദ്യാർത്ഥികൾ ഈ പഠനത്തിലൂടെ അടുത്തറിയുന്നു.

നാടൻ നിർമ്മാണ വൈദഗ്ധ്യവും വിശ്വാസവും ചേരുന്ന ഈ അത്ഭുതക്കാഴ്ചകളുടെ കൂടുതൽ വിശേഷങ്ങൾ വായിക്കാം.

ഡിസൈനർ + ബിൽഡർ ഏപ്രിൽ 2026 ലക്കം ഇപ്പോൾ വിപണിയിൽ.

ലളിതമായ വാസസ്ഥലങ്ങൾക്കപ്പുറം, അന്തസ്സുള്ള ജീവിതസാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ ഡിസൈനിന്റെ പങ്ക് എത്രത്തോളമാണ്? കേരളത്തിലെ പ...
20/04/2026

ലളിതമായ വാസസ്ഥലങ്ങൾക്കപ്പുറം, അന്തസ്സുള്ള ജീവിതസാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ ഡിസൈനിന്റെ പങ്ക് എത്രത്തോളമാണ്? കേരളത്തിലെ പുനരധിവാസ പദ്ധതികളുടെ ചരിത്രവും വർത്തമാനവും മുൻനിർത്തി ആർക്കിടെക്റ്റ് എൽ. ഗോപകുമാർ പങ്കുവെക്കുന്ന എഡിറ്റോറിയൽ നിരീക്ഷണങ്ങൾ. കേരളത്തിന്റെ നിർമ്മാണ സംസ്കാരത്തിൽ പുനരധിവാസ പദ്ധതികൾക്ക് എങ്ങനെ പുതിയൊരു ദിശാബോധം നൽകാം എന്നതിനെക്കുറിച്ച് കൂടുതൽ വായിക്കാം.

ഡിസൈനർ + ബിൽഡർ ഏപ്രിൽ 2026 ലക്കം ഇപ്പോൾ വിപണിയിൽ.
ഇന്ന് തന്നെ subscribe ചെയൂ

https://www.magzter.com/IN/Designer-Publications-Kerala-Pvt-Ltd/Designer-Plus-Builder/Lifestyle/All-Issues?srsltid=AfmBOorE4FaFChwkwdzHhXtqUbFZoxwVn8FvwLtPZYey6IbTpAV9SCws

17/04/2026

April Designer Plus Builder Edition is here!
Where design meets purpose and ideas turn into spaces.

Explore the latest in architecture and living.
Get your copy today.

[Designer Plus Builder, April Edition, Magazine Launch, Designer And Builder, Architecture, Interior Design, Design Community, Industry Event, Creative Minds, Design Inspiration, Modern Living, Architecture India, Design Trends, Premium Magazine, Event Highlights, Design Leaders]

നാല് പതിറ്റാണ്ടുകളുടെ രൂപകല്പനാ മികവ്. കലാത്മക ദർശനവും സ്പേസുകളെ പുനർരൂപപ്പെടുത്തുന്ന വൈദഗ്ധ്യവും ചേർന്ന്, Zest Designs ...
16/04/2026

നാല് പതിറ്റാണ്ടുകളുടെ രൂപകല്പനാ മികവ്.

കലാത്മക ദർശനവും സ്പേസുകളെ പുനർരൂപപ്പെടുത്തുന്ന വൈദഗ്ധ്യവും ചേർന്ന്, Zest Designs ഇന്ന് ഒരു പാരമ്പര്യമായി മാറിയിരിക്കുന്നു.

കോട്ടയം എന്ന തുടക്കത്തിൽ നിന്ന് കൊച്ചി ഉൾപ്പെടെ നിരവധി നഗരങ്ങളിലേക്കുള്ള യാത്രയിൽ,
പ്രിൻസിപ്പൽ ഡിസൈനർമാരായ ബെന്നി സക്കറിയയും ലൂസി സക്കറിയയും ഇൻ്റീരിയർ ഡിസൈന്റെ ഭാഷ തന്നെ പുതുക്കി എഴുതിയവർ.
‘Rainbow Gold’ ഹൗസ്‌ബോട്ട് പോലുള്ള അവാർഡ് നേടിയ ലക്സുറി ഹോസ്പിറ്റാലിറ്റി പ്രോജക്റ്റുകളിൽ നിന്ന്,
ശൈലിയും സൗന്ദര്യവും നിറഞ്ഞ റെസിഡൻഷ്യൽ സ്പേസുകളിലേക്കും, പരമ്പരാഗതതയും ആധുനികതയും സമന്വയിക്കുന്ന ഒരു സിഗ്നേച്ചർ.

സെസ്റ്റ് ഡിസൈൻസിന്റെ സമ്പൂർണ്ണമായ ഡിസൈൻ യാത്ര 'ഡിസൈനർ + ബിൽഡർ' ഏപ്രിൽ എഡിഷനിൽ വായിക്കാം.
നിങ്ങളുടെ കോപ്പി ഇന്ന് തന്നെ സ്വന്തമാക്കൂ

April 2026 Edition is out now.!Design that feels like living.Get your copy today [Designer Plus Builder, April Edition, ...
11/04/2026

April 2026 Edition is out now.!
Design that feels like living.

Get your copy today

[Designer Plus Builder, April Edition, Architecture Magazine, Interior Design, Modern Homes, Luxury Living, Home Inspiration, Contemporary Architecture, Kerala Homes, Dream Home Design, Architectural Trends, Designer Homes, Living Spaces, Home Aesthetics, Design Inspiration, Premium Living, House Design Ideas]

അഞ്ച് പതിറ്റാണ്ടുകളായി കേരളത്തിന്റെ ആർക്കിടെക്ചർ ഭൂപടത്തിൽ തൻ്റെ സ്വപ്നങ്ങളും സൃഷ്ടികളും പതിപ്പിച്ച മുതിർന്ന വാസ്തുശില്പ...
24/03/2026

അഞ്ച് പതിറ്റാണ്ടുകളായി കേരളത്തിന്റെ ആർക്കിടെക്ചർ ഭൂപടത്തിൽ തൻ്റെ സ്വപ്നങ്ങളും സൃഷ്ടികളും പതിപ്പിച്ച മുതിർന്ന വാസ്തുശില്പി ആർക്കിടെക്റ്റ് എസ്. ഗോപകുമാർ തന്റെ പ്രൊഫഷണൽ യാത്രയുടെ 50 വർഷങ്ങൾ പൂർത്തിയാക്കുന്നു.

സാങ്കേതിക വിദ്യകൾ പരിമിതമായിരുന്ന കാലത്തുപോലും, തന്റെ ഭാവനയെ അതുല്യമായ കൈരേഖാചിത്രങ്ങളിലൂടെ പേപ്പറിലേക്ക് പകർത്തിയ അദ്ദേഹത്തിന്റെ സൃഷ്ടികൾ ഇന്നും പ്രചോദനമാണ്.

ഈ അതുല്യ യാത്രയും സൃഷ്ടികളും കൂടുതൽ അറിയാൻ
Designer Plus Builder മാർച്ച് പതിപ്പ് വായിക്കൂ.
Subscribe now.

24/03/2026

A smarter way to open up your space!

Introducing the 6m Thermal Break Sliding Door System with better heat control, noise reduction, and smart access features.

Get in touch to learn more.

[Designer Plus Builder, Thermal Break Sliding Door, Product Of The Month, Smart Door Systems, Modern Architecture Design, Luxury Interiors, Architectural Magazine, Premium Spaces, Minimal Architecture Style, Contemporary Architecture, Designer Homes India, Future Of Living, Sustainable Architecture, Home Design Inspiration]

Address

Kochi

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9am - 1pm

Telephone

+ 91 484 2360304

Alerts

Be the first to know and let us send you an email when Design Detail posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Design Detail:

Share

Category