
07/05/2025
യൂട്യൂബിൽ may 9 മുതൽ കെങ്കേമം കാണാം. * കെങ്കേമം* ഒരു ചെറിയ സിനിമയായിരുന്നൂ പക്ഷെ, വലിയൊരു വിഷയത്തെ ഹാസ്യരൂപേണ പറഞ്ഞ സിനിമയായിരുന്നൂ. കാലത്തിനു മുൻപേ സഞ്ചരിച്ചത് കൊണ്ടുതന്നെ ഈ സിനിമ റിലീസ് ചെയ്യുമ്പോൾ ഇതിലെ ഉള്ളടക്കം ഒരു പക്ഷെ അന്ന് പലർക്കും മനസ്സിലായില്ല. എന്നാൽ ഇന്ന് തീർച്ചയായും നിങ്ങൾക്ക് മനസ്സിലാകും, അതെല്ലാം ആസ്വദിക്കുവാനും സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നൂ.
മലയാളം മൂവി ടി വി എന്ന യൂട്യൂബ് ചാനലിൽ മെയ് 9 നു 5 :30 നു ചിത്രം റിലീസ് ചെയ്യുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നൂ
- Shahmon B Parelil