Mallu Trolls Media

  • Home
  • Mallu Trolls Media

Mallu Trolls Media ചിരിയാണ് നമ്മുടെ ആരോഗ്യത്തിന്റെ ഔഷധം! ഇവിടെ വന്നാൽ വിഷമവും ദുഃഖവും പമ്പ കടക്കും! 👻😀❤️.

Mallu Trolls Media - നിങ്ങൾക്കൊരു smile daily! ഇവിടെ trolls, fun, jokes, memes എല്ലാം കണ്ട് ആസ്വദിക്കാം! സ്വാഗതം! 🙏

05/10/2025

വെള്ളമടിച്ച വിവരം വീട്ടിൽ അറിയാതിരിക്കാൻ മാന്യമായി വീട്ടിൽ വന്ന
*ഞാൻ: അമ്മേ കുറച്ചു മീൻകറി, ചോറ് കൂടുതൽ ഒഴിച്ചോ !🤣😝

05/10/2025

സത്യം പറ അച്ഛാ, അച്ഛൻ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?
പ്രേമമൊക്കെ ഭീരുക്കൾക്കല്ലേ മോളെ, ധീരന്മാർ കല്യാണം കഴിച്ചു സാഹസിക ജീവിതം! 🤣😝

04/10/2025

പൊങ്കാലക്ക് പോയിട്ട് വന്നപ്പോൾ പറക്കുന്ന ബലൂൺ അമ്മ ചേച്ചിയുടെ പിള്ളേർക്ക് കൊടുക്കുന്നത് കാണുന്ന 23വയസായ ഞാൻ 😌😢

എന്നെ തവിട് കൊടുത്ത് വാങ്ങിയതാണോ അമ്മേ ...! 😀🤣😝

04/10/2025

എല്ലാ ക്ലാസ്സിലും കാണും ടീച്ചർ നോട്ട് വായിച്ച് തരുന്നുണ്ടെങ്കിലും

അടുത്തിരിക്കുന്നവന്റെ ബുക്കിൽ നോക്കിയെഴുതുന്ന ഒരുത്തൻ ... 🤣😝

04/10/2025

കാശ് കടം കൊടുത്ത് സഹായിച്ചിട്ട് ലാസ്റ്റ് മടക്കി ചോദിക്കുമ്പോൾ വഴക്കും പിണക്കവും ആയി പിരിഞ്ഞവർ ഉണ്ടോ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടോ ??? 😄🤣

02/10/2025

ഇഷ്ടപ്പെട്ട കുട്ടിയോട് കഷ്ടപ്പെട്ട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോ! അവൾ പറയുവാ.- ഇഷ്ടമല്ലാന്ന് :
എന്ത് കഷ്ടം ലെ ... 😄🤣

02/10/2025

ജീവിതം മുഴുവൻ താങ്ങായ് ഒരുത്തി ഉണ്ടാവുന്ന് കരുതി... പക്ഷേ ജീവിതം മുഴുവൻ എനിക്കിട്ട് താങ്ങിയിട്ട് ഓള് പോയി 😭🤣🤪

മലയാളികളെ ചിരിപ്പിക്കാൻ പപ്പു ചേട്ടനുള്ള കഴിവ് അപാരം തന്നെ!
01/10/2025

മലയാളികളെ ചിരിപ്പിക്കാൻ പപ്പു ചേട്ടനുള്ള കഴിവ് അപാരം തന്നെ!

മലയാളികളെ പൊട്ടിച്ചിരിപ്പിക്കാൻ പപ്പു ചേട്ടന് അപാര കഴിവ് സമ്മതിക്കണം!
01/10/2025

മലയാളികളെ പൊട്ടിച്ചിരിപ്പിക്കാൻ പപ്പു ചേട്ടന് അപാര കഴിവ് സമ്മതിക്കണം!

30/05/2025

ഞാൻ ഒളിച്ചിരുന്ന അഡ്രസ്സിൽ 😂😜

Address


682011

Alerts

Be the first to know and let us send you an email when Mallu Trolls Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share