Bindhu

Bindhu Artist

complete artist

യാത്രകൾ ഇഷ്ടപ്പെടുന്ന,വ്യത്യസ്തമായ രീതിയിൽ ഭക്ഷണം പാകം ചെയ്യാൻ ആഗ്രഹിക്കുന്ന,ചെടികളെ സ്നേഹിക്കുന്ന,കലകളെ പ്രണയിക്കുന്ന ചിത്രങ്ങളുടെ കൂട്ടുകാരി❤️💃🥰

🎉 Facebook recognized me as a consistent reels creator this week!
02/09/2025

🎉 Facebook recognized me as a consistent reels creator this week!

02/09/2025

ഇടക്ക് ശുദ്ധവായു ശ്വസിച്ച് നടക്കാൻ ഇങ്ങിനെയുള്ള സ്ഥലത്ത് തന്നെ പോകണം 🤷💃💪❤️

Bindhu #

31/08/2025

രാവിലെ കഴിച്ചാൽ മതി ഉച്ച വരെ വിശക്കില്ല 👍💪 ആരോഗ്യത്തിനും നല്ലതാണ് 🤷

Bindhu #

പിന്നിലുള്ളത് തൃപ്പൂണിത്തറയുടെ രാജാവ് ❤️രാജാക്കന്മാർക്ക് വേണ്ടി കഥകളിയും,സംഗീത കച്ചേരിയും മറ്റും അരങ്ങേറുന്ന സ്ഥലം കളിക്...
31/08/2025

പിന്നിലുള്ളത് തൃപ്പൂണിത്തറയുടെ രാജാവ് ❤️
രാജാക്കന്മാർക്ക് വേണ്ടി കഥകളിയും,സംഗീത കച്ചേരിയും മറ്റും അരങ്ങേറുന്ന സ്ഥലം കളിക്കോട്ട പാലസ് 🤷
കല്യാണ പാർട്ടിയിൽ പങ്കെടുക്കാൻ വർഷങ്ങൾക്ക് ശേഷം സന്ദർശിച്ചപ്പോൾ💪

Bindhu #

30/08/2025
28/08/2025

😜🤭🫣💃

Bindhu #

എല്ലാ കൂട്ടുകാർക്കും വിനായക ചതുർത്ഥി ആശംസകൾ!!!❤️🙏❤️      Bindhu    #
27/08/2025

എല്ലാ കൂട്ടുകാർക്കും വിനായക ചതുർത്ഥി ആശംസകൾ!!!❤️🙏❤️

Bindhu #

Good Morning ❤️ചിന്തയും വാക്കും പ്രവൃത്തിയും സമഞ്ജസമായി ഇണങ്ങുമ്പോഴുണ്ടാവുന്നതാണ് ആഹ്ളാദം...                            ...
27/08/2025

Good Morning ❤️

ചിന്തയും വാക്കും പ്രവൃത്തിയും സമഞ്ജസമായി ഇണങ്ങുമ്പോഴുണ്ടാവുന്നതാണ് ആഹ്ളാദം...

ഗാന്ധിജി

Bindhu #

27/08/2025

ചീരക്ക് പകരം ഇതും സൂപ്പർ ആണ് 💪🤷😋👌
ആരോഗ്യത്തിനും നല്ലതാണ് എന്ന് എല്ലാർക്കും അറിയാലോ 👍

Bindhu #

Address

Ernakulam
Kochi

Website

Alerts

Be the first to know and let us send you an email when Bindhu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bindhu:

Share