25/08/2026
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പൊരിവെയിലിലും മഴയിലും വഴിയോരത്ത് അധ്വാനിക്കുന്ന ചെറുകിട കച്ചവടക്കാർക്ക് ടാക്സ് കേരളയുടെ ഒരു ചെറിയ കൈത്താങ്ങ്. വെയിലിന്റെ കാഠിന്യത്തിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസമായി ടാക്സ് കേരള ക്യാപ്പുകൾ വിതരണം ചെയ്തു.