Always Food Adi

Directions

Always Food Adi നാട്ടിലെ ഭക്ഷണങ്ങൾ നമ്മൾക്ക് തിരഞ്ഞു കണ്ടുപിടിക്കാം� Food,People,Places & Vibes

02/10/2026

അനിജ ചേച്ചിയുടെ ബിരിയാണി എന്ന സ്വപ്നം❤️
തിരുവനന്തപുരം ജില്ലാ കോടതിക്ക് മുൻപിൽ വാഴയിലയിൽ ദം ചെയ്ത ബിരിയാണി വിൽക്കുന്ന ചേച്ചി. ഉച്ചക്ക് വന്നാൽ ചൂട് ചിക്കൻ ബിരിയാണി കഴിക്കാം

30/09/2026

42 വർഷം പഴക്കമുള്ള ആമിനാസ് ഹോട്ടലിലെ നെയ്ച്ചോറും ബീഫും
ഉച്ചക്ക് വന്നാൽ വിറകടുപ്പിൽ വെച്ച ചൂട് നെയ്ച്ചോറും ബീഫും പരിപ്പും കഴിക്കാം. ആലുവ നിന്ന് പെരുമ്പാവൂർ പോകുന്ന വഴിയിൽ മാറമ്പള്ളിയിലാണ് ഈ കൊച്ചു ഹോട്ടൽ

28/09/2026

എറണാകുളത്ത് കപ്പയും പോർക്കും ബോട്ടിയും കിട്ടുന്ന തട്ടുകട
ചോറ്റാനിക്കരയിൽ നിന്ന് മുളന്തുരുത്തി പോകുന്ന വഴി ഇടുക്കിക്കാരൻ ചേട്ടൻ നടത്തുന്ന ഒരു കൊച്ചു കട

25/09/2026

2AM Shake Spot in Kochi
പാതിരാത്രിയും ഫ്രണ്ട്സും ഫാമിലിയും ആയി Roasted Cashew Shake കുടിക്കാം

23/09/2026

₹99 Beef Kebab in Kochi
രാത്രി ഫ്രണ്ട്സും ഫാമിലിയും ആയി ചിക്കൻ ട്ടിക്കയും ബീഫ് കെബാബും കഴിക്കാം

21/09/2026

കളമശ്ശേരിയിൽ നെയ്ച്ചോറും ബീഫും ഊണും മീനും
ഉച്ചക്ക് വന്നാൽ ഊണും മീൻ വറുത്തതും, നെയ്ച്ചോറും ബീഫും കഞ്ഞിയും കിട്ടുന്ന ഒരു ഹോട്ടൽ
Meals- 80
Neychor Chicken fry- 140
Neychor Beef Parippu- 180
Neychor Chicken Curry- 170
Kanji-60
Fish Fry- 60

18/09/2026

കൊച്ചി പറവാന ബിരിയാണി കിട്ടുന്ന കൊച്ചു ഹോട്ടൽ
ഉച്ചക്ക് വന്നാൽ ചൂട് ചിക്കൻ ബിരിയാണിയും ബീഫ് ബിരിയാണിയും കഴിക്കാം

16/09/2026

25 വർഷമായുള്ള പോളി ചേട്ടന്റെ തട്ടുകട
ബീഫും പോർക്കും കപ്പയും ബോട്ടിയും ഒക്കെ രാത്രി കിട്ടുന്ന ഒരു കൊച്ചു തട്ടുകട. എറണാകുളം കാലടി മാറ്റൂർ ജംഗ്ഷനിലാണ് ഈ കട

14/09/2026

കൊച്ചിയിൽ മലബാർ കല്യാണ ബിരിയാണി കിട്ടുന്ന ഹോട്ടൽ
ഉച്ചക്ക് വന്നാൽ ചൂട് ചിക്കനും ബീഫും ബിരിയാണിയും റാവുത്താർ ബിരിയാണിയും കിട്ടുന്ന ബിരിയാണിക്കട
Chicken Biriyani: 170
Beef Biriyani: 190
Ravuthar Biriyani: 130

11/09/2026

Fish Tawa Grill in Kochi
രാത്രി ഫ്രണ്ട്സും ഫാമിലിയും ആയി വെളുപ്പിന് 1 മണി വരെ മീൻ grill കഴിക്കാം

Address

Kochi

Website

Alerts

Be the first to know and let us send you an email when Always Food Adi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share