
25/06/2023
VISUAL PRODUCTION | DIGITAL STORY TELLING Foundation Training Program.
Ernakulam - എറണാകുളം:
ഇനി VISUAL PRODUCTION പഠിക്കുവാൻ ലക്ഷങ്ങളോ പതിനായിരങ്ങളോ ചിലവാക്കേണ്ട. ഈ മേഖലയിലെ വ്യത്യസ്‍തതരം ട്രിക്കുകളെ കുറിച്ച് ഞങ്ങൾ പറഞ്ഞു തരാം. നിങ്ങൾക്ക് സ്വതന്ത്രമായി സ്വന്തം കരിയർ ബിൽഡ് ചെയ്യാനുള്ള വഴികളെ കുറിച് മനസിലാക്കാം.
വിഷ്വൽ പ്രൊഡക്ഷൻ മേഖലയിലെ അനന്തമായ സാധ്യതകളെ കുറിച്ച് മനസിലാക്കുവാനും, പരിശീലിക്കുവാനും ഞങ്ങൾ തയ്യാറാക്കുന്ന Foundation Training ൽ പങ്കെടുക്കാം. പരിശീലന പരിപാടിക്കൊപ്പം Freelance വർക്കുകളിൽ ജോലി തേടാനും അവസരം. രജിസ്റ്റർ ചെയ്യുന്ന മുൻഗണന അനുസരിച്ചു 60 പേർക്കാണ് ആദ്യം ട്രെയിനിങ് ലഭിക്കുക. ബിരുദം പൂർത്തിയാക്കിയ 21 വയസ്സിനു മുകളിൽ ഉള്ളവർക്ക് നിരവധി സാധ്യതകൾ.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 94960 38580
***എറണാകുളം ജില്ലയിലെ ഇടപ്പള്ളി, ചേരാനല്ലൂർ, മുളവുകാട്, നോർത്ത് പറവൂർ, വൈപ്പിൻ, വരാപ്പുഴ, കളമശ്ശേരി, ആലുവ, അങ്കമാലി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന..