Leron Live

Leron Live Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Leron Live, Media/News Company, Kochi.

"Welcome to Indiark Entertainments! 🎉 Your go-to destination for a diverse mix of entertainment. 🎬 Join us on Social media Platforms for a delightful blend of laughter, creativity, and cultural richness. 🌟 "Welcome to Indiark Entertainments! 🎉 Your go-to destination for a diverse mix of entertainment. 🎬 Join us on YouTube for a delightful blend of laughter, creativity, and cultural richness. 🌟 Let's embark on a journey together to explore the vibrant world of Indiark Entertainment! 🌈

In Theatres
15/10/2025

In Theatres

ഡിറ്റക്ടീവ് എത്താൻ ഇനി 5 ദിനങ്ങൾ മാത്രം 😎The Pet Detective 🕵🏻‍♂️ഒക്ടോബർ 16ന് തിയറ്ററുകളിൽ എത്തുന്നു 🥳   Watch Trailer No...
11/10/2025

ഡിറ്റക്ടീവ് എത്താൻ ഇനി 5 ദിനങ്ങൾ മാത്രം 😎
The Pet Detective 🕵🏻‍♂️
ഒക്ടോബർ 16ന് തിയറ്ററുകളിൽ എത്തുന്നു 🥳

Watch Trailer Now 🔗
https://youtu.be/WTQv10OjpBg











Here's the Official Trailer of "The Pet Detective", Starring Sharaf U Dheen, Anupama Parameswaran & Others, Written and Directed by Praneesh Vijayan, Produce...

🎬 Beautifully Political! – A story that speaks truth with heart.
11/10/2025

🎬 Beautifully Political! – A story that speaks truth with heart.

'പൗരത്വ ബിൽ, ബീഹാര്‍, രാമരാജ്യം' എല്ലാം വെട്ടി; പ്രൈവറ്റ് സിനിമയിൽ സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വിചിത്രംചിത്രത്തില്‍...
11/10/2025

'പൗരത്വ ബിൽ, ബീഹാര്‍, രാമരാജ്യം' എല്ലാം വെട്ടി; പ്രൈവറ്റ് സിനിമയിൽ സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വിചിത്രം
ചിത്രത്തില്‍ ഒരു സംഘടനയുടെ പേരായി ഉപയോഗിച്ച 'RNS' മാസ്ക് ചെയ്യാനും സെൻസർ ബോർഡ് നിർദ്ദേശം ലഭിച്ചിട്ടുണ്ട്

കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ പുത്തൻ ചിത്രമാണ് പ്രൈവറ്റ്. ഇന്ദ്രൻസും മീനാക്ഷിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം തിയേറ്ററില്‍ എത്തിയത് 9 മാറ്റങ്ങൾ വരുത്തിയതിന് ശേഷമായിരുന്നു. ഓഗസ്റ്റ് 1 ന് ആയിരുന്നു സിനിമയുടെ റിലീസ് ആദ്യം പദ്ധതിയിട്ടിരുന്നത്. സെൻസർ ബോർഡിൻറെ കടുംപിടിത്തം കാരണമാണ് സിനിമയുടെ റിലീസ് വൈകിയത്.
ഇപ്പോഴിതാ സിനിമയിൽ വിചിത്രമായ ന്യായങ്ങൾ കാണിച്ചാണ് സെൻസർ ബോർഡ് കത്രിക വെച്ചിരിക്കുന്നതെന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്. പൗരത്വ ബിൽ, ഹിന്ദി സംസാരിക്കുന്നവർ, ബീഹാർ, രാമരാജ്യം തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കിയാണ് സിനിമ തിയേറ്ററിൽ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ വരുത്തിയ തിരുത്തുകളുടെ രേഖ ലഭിച്ചു.

ചിത്രത്തില്‍ ഒരു സംഘടനയുടെ പേരായി ഉപയോഗിച്ച 'RNS' മാസ്ക് ചെയ്യാനും സെൻസർ ബോർഡ് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഒരു കഥാപാത്രം പുസ്തകം എഴുതിയതിനെ കുറിച്ച് പറയുന്ന ഭാഗവും മ്യൂട്ട് ചെയ്തു. അടുത്തിടെ രാജ്യത്ത് കൊല്ലപ്പെട്ട എഴുത്തുകാരുടെ ചിത്രങ്ങൾ എന്‍ഡ് കാര്‍ഡില്‍ ഉണ്ടായിരുന്നു. ഇത് ഒഴിവാക്കാനും സെൻസർ ബോർഡിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ
ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം, തീവ്ര ഇടത് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് സെൻസർ ബോർഡ് സിനിമയ്ക്ക് നേരെ നടപടിയെടുത്തത്.

അതേസമയം, U/A സ‌ർ‌ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്. ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീറാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്.

11/10/2025

എന്തരോ എന്ത്

From Today
10/10/2025

From Today

കേരളത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ കോർത്തിണക്കി ഒരുങ്ങുന്ന "ദി കോമ്രേഡ്" ടൈറ്റിൽ പോസ്റ്റർ മന്ത്രി മുഹമ്മദ് റിയാസ് റിലീസ...
08/10/2025

കേരളത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ കോർത്തിണക്കി ഒരുങ്ങുന്ന "ദി കോമ്രേഡ്" ടൈറ്റിൽ പോസ്റ്റർ മന്ത്രി മുഹമ്മദ് റിയാസ് റിലീസ് ചെയ്തു

.

The Pet Detective In Theatres Near You - 16 October
08/10/2025

The Pet Detective

In Theatres Near You - 16 October

നിഖില വിമലിൻ്റെ "പെണ്ണ് കേസ് "നവംബറിൽ.""""""""""""""""""""പ്രശസ്ത ചലച്ചിത്ര താരം നിഖില വിമലിനോടൊപ്പം,ഹക്കീം ഷാജഹാൻ,രമേശ്...
08/10/2025

നിഖില വിമലിൻ്റെ
"പെണ്ണ് കേസ് "
നവംബറിൽ.
""""""""""""""""""""

പ്രശസ്ത ചലച്ചിത്ര താരം നിഖില വിമലിനോടൊപ്പം,ഹക്കീം ഷാജഹാൻ,രമേശ് പിഷാരടി,അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന
"പെണ്ണ് കേസ് " നവംബറിൽ പ്രദർശനത്തിനെത്തുന്നു.

പ്രേമം 🤍 അടിമുടി പ്രേമം ഇതാ പ്രേംപാറ്റയുടെ ടൈറ്റിൽ !ousidersjyothirvp
04/10/2025

പ്രേമം 🤍 അടിമുടി പ്രേമം
ഇതാ പ്രേംപാറ്റയുടെ ടൈറ്റിൽ !



ousidersjyothirvp


*രാവണ പ്രഭു*  *ഒക്ടോബർ പത്തിന്*.......................................നൂതന ദൃശ്യ. ശബ്ദ വിസ്മയങ്ങളുമായി 4k ആറ്റ്മോസിൽരാവണ...
30/09/2025

*രാവണ പ്രഭു*
*ഒക്ടോബർ പത്തിന്*.......................................
നൂതന ദൃശ്യ. ശബ്ദ വിസ്മയങ്ങളുമായി 4k ആറ്റ്മോസിൽരാവണ പ്രഭു എന്ന ചിത്രം വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്.
ഒക്ടോബർ പത്തിന് ഈ ചിത്രം പ്രദർശനത്തിനെ
ത്തുന്നു.
,

29/09/2025

Hi everyone! 🌟 You can support me by sending Stars - they help me earn money to keep making content you love.

Whenever you see the Stars icon, you can send me Stars!

Address

Kochi
682030

Website

Alerts

Be the first to know and let us send you an email when Leron Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Leron Live:

Share

Our Story

Leron Creatives holds a bunch of creative professionals, who can support your business with their creative ideas in your marketing needs. The team conceptualise your needs to a truly creative, yet simple and beautiful images. We care our clients and we provide quality output at defined time frame. We help clients in making their communications easier and faster through our work, and thus love to build long lasting relations with them.