The Daily Report

The Daily Report Malayalam News Channel
മലയാള വാർത്താ മാധ്യമം
मलयालम समाचार चैनल
மலையாளம் செய்திகள் சேனல்
ಮಲಯಾಳಂ ನ್ಯೂಸ್ ಚಾನೆಲ್
మలయాళం న్యూస్ ఛానల్

10/05/2026

വിജയ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

ഇതിൽ ആരായിരിക്കും അടുത്ത മുഖ്യൻ
08/05/2026

ഇതിൽ ആരായിരിക്കും അടുത്ത മുഖ്യൻ

ടിവികെയുടെ MLAമാർ രാജിവെക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഡിഎംകെ admk സഖ്യം ഭരണം പിടിക്കുകയാണെങ്കിൽ നിലവിലെ സർക്കാരിനെതിരെ വല...
08/05/2026

ടിവികെയുടെ MLAമാർ രാജിവെക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഡിഎംകെ admk സഖ്യം ഭരണം പിടിക്കുകയാണെങ്കിൽ
നിലവിലെ സർക്കാരിനെതിരെ വലിയ ജനവികാരം ഉയർത്താനും, ഭരണപക്ഷത്തിന് സമ്മർദ്ദം ചെലുത്താനും കാരണമാകും.ചുരുക്കത്തിൽ, ഇത് ഒരു സംസ്ഥാനത്ത് വലിയ രാഷ്ട്രീയ അസ്ഥിരതയ്ക്ക് വഴിതുറക്കുന്ന നടപടിയാണ്. തുടർന്ന് രാഷ്ട്രപതി ഭരണം വരുകയും ഗവർണർക്ക് വേണം എങ്കിൽ ആറുമാസത്തിനുള്ളിൽ വീണ്ടും ഇലക്ഷൻ നടത്താനും ആവശ്യപ്പെടാം...
വീണ്ടും ഇലക്ഷൻ വന്നാൽ tvk വൻ ഭൂരിപക്ഷത്തിൽ വിജയിക്കാനും ഭരണം പിടിക്കാനും സാധ്യതയുണ്ട്
വിജയ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തുകയാണെങ്കിൽ ചരിത്രപരമായ ഒരു സർജിക്കൽ സ്‌ട്രൈക്ക് ആയിരിക്കും.

07/03/2026
23/12/2025

ഓർമകളിൽ ശ്രീനിവാസൻ

Address

Kochi

Website

Alerts

Be the first to know and let us send you an email when The Daily Report posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share