09/03/2026
" പെണ്മ 2026"
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നമ്മുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച "പെണ്മ 2026" ചിത്രകലാ ക്യാമ്പിലെ ചില നിമിഷങ്ങൾ കോർത്തിണക്കിയ ദൃശ്യവിരുന്ന്...❤
"പെണ്മ 2026" ലെ പെണ്ണൊരുമയുടെ വനിതാദിന ആശംസകൾ... ❤
Curator
Dhanya Lohi
Artists
Binu rajeev
Bindu gopal
Geethakumari TP
Mini varma
Jayarajalekshmi Ammal
Veena satish
Chithra Girish
Mini Jacob
K B. Sony
Sheeba Joshi
Venue : Milestone media academy
Camera : Yedhu Krishnan
© Milestone Media Production