Insight Media

Insight  Media Promotion page :
Film
Short film
Videos
Teaser
Trailer
Song
Etc....

*ജോമോൻ - മമ്മൂട്ടി*  *കോമ്പിനേഷനിലെ*  *സൂപ്പർ ഹിറ്റ് ചിത്രമായ*  *സാമ്രാജ്യം*  *നൂതന* *ദൃശ്യവിസ്മയ*  *ത്തോടെ*  *സെപ്റ്റംബ...
04/09/2025

*ജോമോൻ - മമ്മൂട്ടി*
*കോമ്പിനേഷനിലെ*
*സൂപ്പർ ഹിറ്റ് ചിത്രമായ*
*സാമ്രാജ്യം*
*നൂതന* *ദൃശ്യവിസ്മയ*
*ത്തോടെ*
*സെപ്റ്റംബർ* *പത്തൊമ്പതിന്*
*പ്രദർശനത്തിന്* ..........................................
ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച് ജോമോൻ , മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് വൻ വിജയം നേടിയ സാമ്രാജ്യം എന്ന ചിത്രം പുതിയ ദൃശ്യവിസ്മയത്തിൻ്റെ കാഴ്ച്ചാനുഭവവുമായി 4k ഡോൾബി അറ്റ്മോസ് പതിപ്പിൽ എത്തുന്നു. സെപ്റ്റർ പത്തൊമ്പതിന് ഈ ചിത്രം പ്രദർശനത്തിനെ
ത്തുന്നു.

ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറു
കാലഘട്ടത്തിലെ മമ്മൂട്ടിയുടെ വലിയ വിജയം നേടിയ ചിത്രമെന്നതിനു പുറമേഅക്കാലത്തെ ഏറ്റം മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും നേടുകയുണ്ടായി.
ചിത്രത്തിൻ്റെ അവതരണഭംഗിയുടെ മികവ് സാമ്രാജ്യം സിനിമയെ മലയാളത്തിനു പുറത്ത് വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡ്ഡിലും ഏറെ സ്വീകാര്യമാക്കി.
വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തി യ്തു.
ഇളയരാജാ ഒരുക്കിയയപശ്ചാ
ത്തല സംഗീതം ഈ പുതിയൊരനുഭവം തന്നെയായാണ്.

അലക്സാണ്ഡർ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ജയനൻ വിൻസൻ്റൊണു ഛായാഗ്രാഹകൻ.
പ്രശസ്ത ഗാന രചയിതാവായ ഷിബു ചക്രവർത്തിയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്.
എഡിറ്റിംഗ് - ഹരിഹര പുത്രൻ.
മമ്മൂട്ടിക്കു പുറമേ മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ അശോകൻ, ശ്രീവിദ്യാ , സോണിയ, ബാലൻ.കെ.നായർ, മ്പത്താർ, സാദിഖ്, ഭീമൻ രഘു , ജഗന്നാഥ വർമ്മ, പ്രതാപചന്ദ്രൻ, സി.ഐ. പോൾ, ജഗന്നാഥൻ, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

😱
04/09/2025

😱

Address

Kochi
673001

Telephone

8136862621

Website

Alerts

Be the first to know and let us send you an email when Insight Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Insight Media:

Share