Mac Cinemas

Mac Cinemas Malayalam Cinema News

പ്രണയത്തിന്റെയും നൊമ്പരത്തിന്റെയും ജീവിതാനുഭവങ്ങളുടെയും നീണ്ട നിര തന്നെയുള്ള മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിൽ കൂട...
09/02/2018

പ്രണയത്തിന്റെയും നൊമ്പരത്തിന്റെയും ജീവിതാനുഭവങ്ങളുടെയും നീണ്ട നിര തന്നെയുള്ള മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിൽ കൂടി അനശ്വരമാകുവാൻ ആമി ഇന്ന് എത്തുന്നു

നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായിചലച്ചിത്രതാരം ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ...
05/02/2018

നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി

ചലച്ചിത്രതാരം ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യയെ വിവാഹം ചെയ്തത്. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍.

read more:https://goo.gl/L9YFFF

പ്രാണൻ പണയം വച്ച് പ്രണവ്...‘ആദി’ കണ്ടിറങ്ങുന്നവർക്കെല്ലാം പറയാനുള്ളത് ഒന്നുമാത്രം...  പ്രണവിന്റെ ആക്‌ഷൻ സൂപ്പർ..!!  പിന്...
01/02/2018

പ്രാണൻ പണയം വച്ച് പ്രണവ്...

‘ആദി’ കണ്ടിറങ്ങുന്നവർക്കെല്ലാം പറയാനുള്ളത് ഒന്നുമാത്രം... പ്രണവിന്റെ ആക്‌ഷൻ സൂപ്പർ..!! പിന്നിൽ മലയാളത്തിന് അത്രയും പരിചിതമല്ലാത്ത പാർക്കോർ (PARKOUR) എന്ന ആക്‌ഷൻ ടെക്നിക്. അസലായി പ്രയോഗിച്ച് പ്രണവ് കയ്യടിയും നേടി....

വലിയ റിലീസുമായി ബാഗമതി  കേരളത്തിൽ...അനുഷ്‌ക ഷെട്ടി നായികയാവുന്ന ത്രില്ലര്‍ ചിത്രം ബാഗമതി കേരളത്തിൽ തീയറ്ററുകളിൽ.  സംവിധാ...
29/01/2018

വലിയ റിലീസുമായി ബാഗമതി കേരളത്തിൽ...

അനുഷ്‌ക ഷെട്ടി നായികയാവുന്ന ത്രില്ലര്‍ ചിത്രം ബാഗമതി കേരളത്തിൽ തീയറ്ററുകളിൽ. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ഡി ഇല്ല്യൂമിനേഷന്‍സാണ് ബാഗമതി കേരളത്തിലെത്തിച്ചത് .

മലയാളം സിനിമകള്‍ക്ക് ലഭിക്കുന്നത് പോലെ തന്നെയുള്ള വൈഡ് റിലീസാണ് ബാഗമതിക്കായി കേരളത്തിലും ഒരുക്കിയതു.നൂറിലധികം തിയേറ്ററുകളിൽ ചിത്രം റിലീസിനെത്തി .

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌കയ്ക്കു പുറമേ മലയാളികളുടെ പ്രിയ താരങ്ങളായ ജയറാം, ഉണ്ണി മുകുന്ദന്‍, ആശാശരത് എന്നിവരും വേഷമിടുന്നു. ...

ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊക്കെ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് ജി അശോഖ് ആണ്....

പർവതങ്ങളെ പ്രണയിക്കുന്ന ചെറുപ്പക്കാരൻ; പ്രണവിന് ആശംസകളുമായി ശ്രീകുമാർ മേനോന്‍...ആദി സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറി...
25/01/2018

പർവതങ്ങളെ പ്രണയിക്കുന്ന ചെറുപ്പക്കാരൻ; പ്രണവിന് ആശംസകളുമായി ശ്രീകുമാർ മേനോന്‍...

ആദി സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവിന് ആശംസകളുമായി സംവിധായകന്‍ വി. എ ശ്രീകുമാർ.

read more: https://goo.gl/xQmj9M

23/01/2018

നടി ഭാവനയുടെ കഴുത്തിൽ കന്നഡ സിനിമാ നിർമാതാവ് നവീൻ താലി ചാർത്തി. നഗരത്തിലെ അമ്പലത്തിൽ അടുത്ത ബന്ധുക്കൾ മാത്രം പ...

18/01/2018

ശരീരം അനാവൃതമാക്കാതെ തന്നെ ലൈംഗികതയുടെ ശക്തമായ അടിയൊഴുക്കുള്ള ഒരു രംഗം അവതരിപ്പിക്കാന്‍ മഞ്ജുവിന് കഴിയും. അ...

തന്റെ സഹോദരനെ ലോക്കപ്പിൽ മർദ്ദിച്ച് കൊന്നതിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാർക്കെതിരെ നടപടിക്കായി സെക്രട്ടേറിയേറ്റിന...
13/01/2018

തന്റെ സഹോദരനെ ലോക്കപ്പിൽ മർദ്ദിച്ച് കൊന്നതിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാർക്കെതിരെ നടപടിക്കായി സെക്രട്ടേറിയേറ്റിനു മുൻപിൽ സത്യാഗ്രഹമിരിക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് 762 ആമത് ദിവസവും നീതി ലഭ്യമായിട്ടില്ല. കുറ്റാരോപിതർക്കെതിരെയല്ല നടപടി വൈകുന്നത് മറിച്ച് പോലീസ് കമ്പ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തവർക്കെതിരെയുള്ള നടപടികളാണു മെല്ലെപ്പോക്കിനിരയാകുന്നതും ഒരു ചെറുപ്പക്കാരന്റെ കൂടെ ജീവിതം കവരുന്ന അവസ്ഥയുടെ അടുത്തേക്കെത്തിക്കുന്നതും.

അധികാരമുള്ളവർ ആരെങ്കിലും ശ്രീജിത്തിനു വേണ്ടി സംസാരിച്ചിരുന്നു എങ്കിൽ ഒരു പക്ഷെ രണ്ട് വർഷത്തിൽ അധികം ഈ യുവാവിനു തെരുവിൽ കിടക്കേണ്ടി വരില്ലായിരുന്നു.

A hash tag or an online campaign might not bring justice but it would bring the attention the issue deserves. ശ്രീജിത്തിനു വേണ്ടി സംസാരിക്കാൻ നമുക്കോരോരുത്തർക്കും നമ്മുടെ ജനപ്രതിനിധികളോട് ആവശ്യപ്പെടാം. ആ രക്തം നമ്മുടെ കൈകളിലാണു.

സാധരണ ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവിടെ  ആരും തയ്യാറാവുന്നില്ല... നാളെ ഈ അവസ്ഥ നമ്മുക്കും വരാതിരിക്കട്ടെ....
11/01/2018

സാധരണ ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവിടെ ആരും തയ്യാറാവുന്നില്ല... നാളെ ഈ അവസ്ഥ നമ്മുക്കും വരാതിരിക്കട്ടെ....

മോഹൻലാൽ  നായകൻ ആകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.  ലാലിനു പുറമേ സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, സ...
10/01/2018

മോഹൻലാൽ നായകൻ ആകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ലാലിനു പുറമേ സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, സായ്കുമാർ, പാർവതി നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
https://goo.gl/BwTXgW

രഞ്ജിലാൽ ദാമോദരൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'നവൽ എന്ന ജൂവൽ' എന്ന സിനിമയിൽ ശ്വേത മേനോൻ ആൺവേഷത്തിലെത്തുന്നു....ഓസ്കാർ അവാ...
08/02/2016

രഞ്ജിലാൽ ദാമോദരൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'നവൽ എന്ന ജൂവൽ' എന്ന സിനിമയിൽ ശ്വേത മേനോൻ ആൺവേഷത്തിലെത്തുന്നു....

ഓസ്കാർ അവാർഡ് ജേതാവായ അതുൽ ഹുറസെൽ, ഇറാക്കിൽ നിന്നുള്ള ഹോളിവുഡ് താരം റിം ഖാദിൽ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.....

http://goo.gl/JAd8tQ

അങ്ങനെ ദീപിക പദുക്കോൺ ഹോളിവുഡിലെത്തി..ഹോളിവുഡ് സൂപ്പർതാരം വിൻ ഡീസൽ നായകനായി എത്തുന്ന ട്രിപ്പിൾ എക്സ് സീരിസിലെ പുതിയ ചിത്...
05/02/2016

അങ്ങനെ ദീപിക പദുക്കോൺ ഹോളിവുഡിലെത്തി..
ഹോളിവുഡ് സൂപ്പർതാരം വിൻ ഡീസൽ നായകനായി എത്തുന്ന ട്രിപ്പിൾ എക്സ് സീരിസിലെ പുതിയ ചിത്രത്തിലൂടെയാണ് ദീപികയുടെ ഹോളിവുഡ് അരങ്ങേറ്റം. ദ് റിട്ടേൺ ഓഫ് സാൻഡെർ കേജ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

http://goo.gl/N8FNZS

Address

Civil Line Road, Vazhakkala
Kochi
683021

Website

Alerts

Be the first to know and let us send you an email when Mac Cinemas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mac Cinemas:

Share