Anu Media Mollywood

Anu  Media Mollywood It's all About indian cinema real and Truet
Full reports of movies. Revews movie promotion Advertisi The world of yesterdy cannot satisfy the dreams of today.

as the whole entertinment industry on brink of changing, or group "mallu mollywood" joins you with an intention of bringing out the latest happening changes in the movie industry. we takes you in to anew level of expriencing the movie trailers, posters, and of course objective reviews if you are a movie buff then definifely this is the place where you.can get the details from the updated film news to the theatre list of playing films and etc.....

കലാഭവൻ മണി അവസാനമായിഅഭിനയിച്ച 'യാത്ര ചോദിക്കാതെ' എന്ന സിനിമഈ വെള്ളിയാഴ്ച ( 8/ 4/ 2016 )റിലീസ് ചെയ്യുന്നു... മണി ചേട്ടനെ ...
07/04/2016

കലാഭവൻ മണി അവസാനമായി
അഭിനയിച്ച 'യാത്ര ചോദിക്കാതെ' എന്ന സിനിമ
ഈ വെള്ളിയാഴ്ച ( 8/ 4/ 2016 )
റിലീസ് ചെയ്യുന്നു... മണി ചേട്ടനെ ഇഷ്ടപ്പെടുന്ന എല്ലാവരും ഈ സിനിമ കണ്ടു വൻ വിജയം ആക്കുക.... ആരും മറക്കരുത്. ...

(63) ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു...പലരും തഴഞ്ഞ ചിത്രം ആയിരുന്നു  #പത്തേമാരി.മകച്ച സിനിമക്കു എപ്പോഴാണകിലും...
28/03/2016

(63) ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു...പലരും തഴഞ്ഞ ചിത്രം ആയിരുന്നു #പത്തേമാരി.
മകച്ച സിനിമക്കു എപ്പോഴാണകിലും അംഗീക്കാരം തേടി വരും എന്നതിന്റെ തെളിവാണ് പത്തേമാരിക്കു കിട്ടിയെ ഈ ദേശീയ അവാർഡ്.
അത് പോലെ തഴയപ്പെട്ട നടനായിരുന്നു #ജയസൂര്യ.അദ്ദേഹത്തിനു അവാർഡ് നിശേധിച്ച സംസ്ഥാന ജൂറികൾക്കുളള വലിയ അടിയാണ് ജയേട്ടനു കിട്ടിയ ദേശിയ അവാർഡ്.
ഈ വേളയിൽ സംസ്ഥാന ജൂറികളോട് എന്നിക്ക് ഒരു അപേക്ഷയുണ്ട് നിങ്ങൾ അവാർഡുകൾ അർഹതപെട്ടവർക്ക് നല്കാൻ ശ്രമിക്കണം അല്ലാതെ കലക്ക് പകരം സൗദര്യത്തിന്റെ പിന്നാലെ അവാർഡുമായി പോയി സംസ്ഥാന അവാർഡിന്റെ വില കളയരുത്....
സലിം അഹ്മദ്(പത്തേമാരി),ജയേട്ടൻ(സൂ,സൂ വാത്മീകം), എം ജയചന്ദ്രനും(എന്ന് നിന്റെ മൊയ്ദീൻ),ഗൗരവ് മേനോൻ(മികച്ച ബാലത്താരം),ഡോ.ബിജു(വലിയ ചിറകുളള പക്ഷികൾ),നീലൻ,അലിയാർ,ക്രിസ്റ്റോ ടോമി,വികെ പ്രകാശ്(നിർണായകം)
മലയാളത്തിന് പുരസ്കാരങ്ങൾ കൊണ്ട് വന്ന എല്ലാ കലാകാരൻമാർക്കും എന്റെ ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ.....

ഞങ്ങൾ പ്രേഷകരുടെ അവാർഡ്‌ നിങ്ങൾക്കാണ് ജയേട്ട..അതിനെക്കാൾ വലിയ അവാർഡ്‌ ഉണ്ടോ..കാലം നിങ്ങൾ എന്നാ വലിയ നടനെ മനസ്സിലാക്കും.....
28/03/2016

ഞങ്ങൾ പ്രേഷകരുടെ അവാർഡ്‌ നിങ്ങൾക്കാണ് ജയേട്ട..അതിനെക്കാൾ വലിയ അവാർഡ്‌ ഉണ്ടോ..കാലം നിങ്ങൾ എന്നാ വലിയ നടനെ മനസ്സിലാക്കും..ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെ നൻമ നിറഞ്ഞ പടങൾ..നിങ്ങ നുമ്മ പറഞ്ഞ നടൻ..നിങ്ങളാണ് നടൻ ജയേട്ട..

കലി കണ്ട്‌ കലി പൂണ്ട പ്രേക്ഷകർ......ദുൽഖർ സൽമാൻ ചിത്രം കലി സമ്മിശ്ര പ്രതികരണത്തോടെ പ്രദർശ്ശനം തുടങ്ങി........   ചിത്രത്ത...
26/03/2016

കലി കണ്ട്‌ കലി പൂണ്ട പ്രേക്ഷകർ......
ദുൽഖർ സൽമാൻ ചിത്രം കലി സമ്മിശ്ര പ്രതികരണത്തോടെ പ്രദർശ്ശനം തുടങ്ങി........
ചിത്രത്തിലുടനീളം സമീർ താഹിർ ചിത്രത്തിന്റെ സ്ഥിരം ചേരുവയായ ഇഴച്ചിൽ അനുഭവപ്പെടുന്നത്‌ കലിക്ക്‌ തിരിച്ചടിയാകുന്നു....
പ്രേമത്തിൽ സ്വഭാവികമായ അഭിനയം കാഴ്ച്ച വച്ച സായ്‌ പല്ലവി ഈ ചിത്രത്തിൽ സാമാന്യം നല്ല രീതിയിൽ തന്നെ വെറുപ്പിച്ചു.......
മൂക്കിൻ തുമ്പത്ത്‌ ദേഷ്യം പ്രകടിപ്പിക്കുന്ന നായകനായി ദുൽഖർ ഈ ചിത്രത്തിൽ ഒരു സമ്പൂർണ്ണ പരാജയമാകുന്നു...
കടുത്ത മമ്മുട്ടി ദുൽഖർ ആരാധകർക്ക്‌ രുചിക്കും എന്നതിലുപരി ഒരു മേന്മയും കലി എന്ന ചിത്രത്തിനവകാശപ്പെടാനില്ല

നായകന്റെ കലിപ്പ്‌ സ്വഭാവം കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണു ചിത്രം ചർച്ച ചെയ്യുന്നത്‌...ആദ്യ പകുതി രണ്ടാം പകുതിയെക്കാൾ മിക...
26/03/2016

നായകന്റെ കലിപ്പ്‌ സ്വഭാവം കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണു ചിത്രം ചർച്ച ചെയ്യുന്നത്‌...
ആദ്യ പകുതി രണ്ടാം പകുതിയെക്കാൾ മികച്ചു നിന്നു..രണ്ടാം പകുതിയിൽ ചിത്ത്രത്തിന്റെ സ്വഭാവം മാറി... അനുഷ്ക ശർമ്മയുടെ എൻ എഹ്‌ ടെൻ പോലുള്ള മിസ്റ്റെറി ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണു കലി..
മുൻ വിധികളില്ലാതെ പോയാൽ സംത്രിപ്തിയോടെ ഇറങ്ങിപ്പോരാം... നീലാകാശം പ്രതീക്ഷിച്ച്‌ പോയാൽ ആകശത്തേക്കും നോക്കി ഇരിക്കേണ്ടി വരും :)
തീർച്ചയായും കണ്ടിരിക്കേണ്ട ചിത്ത്രങ്ങളിൽ ഉൾപെടുത്താൻ ഇല്ലെങ്കിലും ഒരു തവണ ധൈര്യമായി കാണാവുന്ന ചിത്ത്രങ്ങളിൽ ഉൾപ്പെടുത്താം :)
2/5 കണ്ടവർകും ."കലി" വന്നു കാണും

മലയാള സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി നടൻ ജിഷ്ണു അന്തരിച്ചു
25/03/2016

മലയാള സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി നടൻ ജിഷ്ണു അന്തരിച്ചു

Mallu media mollywood _ മിന്നാമിനുങ്ങേ മിന്നും മിനുങ്ങേഎങ്ങോട്ടാണ് എങ്ങോട്ടാണ് ഈതിടുക്കം...നീ തനിച്ചല്ലേ ...പേടിയാകില്ലേ...
07/03/2016

Mallu media mollywood _ മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
എങ്ങോട്ടാണ് എങ്ങോട്ടാണ് ഈ
തിടുക്കം...
നീ തനിച്ചല്ലേ ...
പേടിയാകില്ലേ ...
കൂട്ടിനു ഞാനും വന്നോട്ടേ ...
ചാലക്കുടിക്കാരന് ചങ്ങാതി ...
നിങ്ങള്ക്ക് തുല്യം നിങ്ങള് മാത്രം..
കണ്ണീരോടെ വിട !!!

07/03/2016

മലയാളികള്‍ക്ക് ഒരിക്കലും മറക്കനാകത്ത ആ ചിരി
മണിചേട്ടന് ആദരാഞ്ജലികള്‍

ഇനിയില്ല ആ മണി കിലുക്കം..മലയാള സിനിമ പ്രേമികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത ആ ...
06/03/2016

ഇനിയില്ല ആ മണി കിലുക്കം..

മലയാള സിനിമ പ്രേമികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത ആ മണി കിലുക്കം ഇനിയില്ല..കലാഭവൻ മണി ചേട്ടൻ നമ്മളെ വിട്ടു പിരിഞ്ഞു..മിമിക്രിയിലൂടെ വന്നു ഹാസ്യ വേഷങ്ങളിലൂടെ മലയാളികളെ ഒരുപാട് ചിരിപ്പിച്ച മണി ചേട്ടൻ , വില്ലൻ വേഷങ്ങളിലൂടെ ഞെട്ടിക്കുകയും , നായകന് ആയി വിസ്മയിപ്പിക്കുകയും ചെയ്തിട്ടുണ്ട്..നാടൻ പാട്ടുകളിലൂടെയും ഈ ചാലക്കുടിക്കാരൻ നമ്മളെ ആനന്ദിപ്പിച്ചു..തന്റെ സ്വതസിദ്ധമായ നർമ്മത്തിൽ പൊതിഞ്ഞ ഒരു പ്രത്യേക ഈണത്തിലുള്ള ചിരി തന്നെ മതിയായിരുന്നു മണിക്ക് പ്രേക്ഷകരെ കയ്യിലെടുക്കാൻ..മണി ചേട്ടന്റെ ജീവിതത്തിലെ ചില പ്രധാന കഥാപാത്രങ്ങൾ നമ്മുടെ ലാലേട്ടനൊപ്പം ആയിരുന്നു.. ചോട്ടാ മുംബൈ ലെ വില്ലനെ ആര്ക്ക് മറക്കാൻ കഴിയും..അത് പോലെ പുലിക്കാട്ടിൽ ചാർളിയുടെ നിഴല പോലെ കൂടെ നടന്ന മണി ചേട്ടന്റെ കഥാപാത്രത്തെ..ആറാം തമ്പുരാനിലെ നമ്പൂതിരി പയ്യന്..നരസിംഹത്തിലെ ലാലേട്ടന്റെ സഹചാരി..അനഗനെ അവർ ഒന്നിച്ച ഒരിക്കലും മറക്കാത്ത ഒട്ടനവധി വേഷങ്ങൾ..മണി ചേട്ടൻ ഇനി ഓര്മ മാത്രം..ആ മണി കിലുക്കം കാല യവനികക്കുള്ളിൽ മറഞ്ഞു...2016 നമ്മുക്ക് തന്ന മറ്റൊരു തീരാ നഷ്ടം കൂടി...നമ്മുടെ സ്വന്തം മണി ചേട്ടന് ഓരോ ലാലേട്ടൻ ആരാധകന്റെയും ലാലേട്ടന്റെയും പേരില് ആദരാഞ്ജലികൾ അര്പ്പിക്കുന്നു..

മലയാളസിനിമയുടെ മണിമുത്ത് കലഭവന്‍മണി ചേട്ടന് ആദരാഞ്ജലികള്‍
06/03/2016

മലയാളസിനിമയുടെ മണിമുത്ത്
കലഭവന്‍മണി ചേട്ടന്
ആദരാഞ്ജലികള്‍

06/03/2016
സായിപല്ലവി
05/03/2016

സായിപല്ലവി

Address

Vytilla
Kochi
682019

Website

Alerts

Be the first to know and let us send you an email when Anu Media Mollywood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share