Mithra News Tv

Mithra News Tv കണ്ണുതുറന്ന് കാണാന്‍, സത്യം അറിയാന്‍

06/08/2026

കൊല്ലം ആശ്രമം മെെതാനത്തെ വണ്ടര്‍ഫാള്‍സ് പ്രവര്‍ത്തിക്കുന്നത് തീട്ടവെള്ളത്തിലോ..?

ഇതിന് മുന്‍പ് ഈ കമ്പനി നടത്തിയ ആലപ്പുഴയിലെ പരിപാടിയുടെ വാര്‍ത്തകള്‍ കണ്ടിട്ട് തീട്ടവെള്ളത്തില്‍ കുളിക്കാന്‍ പോകൂ..

ജാഗ്രതെെ..
കൂടുതല്‍ വിവരങ്ങള്‍ ഉടന്‍..



Nb: ആലപ്പുഴയിലെ വാര്‍ത്തകള്‍ Comment Box-ല്

05/08/2026

ആലപ്പുഴക്ക് പിന്നാലെ തൃശൂര്‍ക്കാരെയും തീട്ടവെള്ളത്തില്‍ കുളിപ്പിക്കാന്‍ സിയാന്‍ കമ്പനിയുടെ വണ്ടര്‍ വാട്ടര്‍ ഫാള്‍സ് തൃശുരിലും..

ജാഗ്രതെെ...

തട്ടിപ്പുകളുടെ ഒരു നീണ്ട നിര തന്നെ എന്ന് സൂചനകള്‍...കൂടുതല്‍ വിശദമായ വാര്‍ത്ത ഉടന്
13/06/2026

തട്ടിപ്പുകളുടെ ഒരു നീണ്ട നിര തന്നെ എന്ന് സൂചനകള്‍...
കൂടുതല്‍ വിശദമായ വാര്‍ത്ത ഉടന്

13/04/2026

ഇരിഞ്ഞാലക്കുടയില്‍
പള്ളിവികാരിയും കമ്മറ്റിക്കാരും ചേര്‍ന്ന് 90 ലക്ഷം മുക്കിയോ..?

ബ്ളാക്ക് മണി ഇടപാടാണ് നടത്തിയതെന്ന് കുറ്റസമ്മതം നടത്തി പുതിയ വികാരി..

25/03/2026

ജി.സുധാകരന് തോല്‍വി ഭയം മൂലം ചിത്തഭ്രമം ബാധിച്ചതാണ്..
ഓന്തിനെ പോലെ നിറം മാറുന്ന ജി.സുധാകരന് കോണ്‍ഗ്രസ് വോട്ടുകള്‍ പോലും ലഭിക്കില്ല.
പ്രതികരിച്ച് NDA സ്ഥാനാര്‍ത്ഥി അരുണ്‍ അനിരുദ്ദന്‍...

19/03/2026

അമ്പലപ്പുഴയിലെ തീരദേശമേഘലയിലെയും കാര്‍ഷികമേഘലയിലെയും പ്രശ്നങ്ങളും ഇതുവരെ ഭരിച്ചവരുടെ അവഗണനയും തുറന്ന്പറഞ്ഞ് അരുണ്‍ അനിരുദ്ധന്‍

18/03/2026

നിലപാട് തുറന്ന്പറഞ്ഞ് ധീവരസഭ ജനറല്‍ സെക്രട്ടറി വി.ദിനകരന്‍

കേരള മുഖ്യമന്ത്രി ഞങ്ങളെ അവഗണിക്കുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഞങ്ങള്‍ക്കൊപ്പം നിന്നു

15/03/2026

സമരത്തിനിടയില്‍ ജീവിത സാഹചര്യം
ദയനീയമായി പറഞ്ഞ് മാലാഘ


14/03/2026

നിങ്ങള്‍ മാലാഘയെന്ന് വിളിച്ചവര്‍ക്ക്,
നമുക്ക് കോവിഡ് മഹാമാരിയില്‍ ആശ്വാസമായി നിന്നവര്‍ക്ക് അടിസ്ഥാന ശമ്പളം അനുവദിച്ചുകൂടെ...


Coming Soon...
01/03/2026

Coming Soon...

Address

Kochi
682001

Alerts

Be the first to know and let us send you an email when Mithra News Tv posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share