Kalamassery Local News

Kalamassery Local News പ്രാദേശിക വാർത്തകൾ കളമശ്ശേരി ലോക്കൽ ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണമുറികളിൽ

22/07/2025

കാപ്പ ചുമത്തി 2 യുവാക്കളെ റിമാൻഡ് ചെയ്തു.

22/07/2025

എടത്തല ഇൻഡസ്ട്രിയിൽ ഏരിയായിൽ ഉള്ള സഫാ പ്ലൈവുഡ് കമ്പനിയിലെ ഡ്രയറിലെ ഉണക്കാൻ വച്ച പ്ലൈവുഡിന് ഇന്ന് പുലർച്ചെ 05.30 ഓടെ തീപിടിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി തീ അണയ്ക്കുന്നു ആളപായമൊന്നുമില്ല.

21/07/2025

അഷ്ടദ്രവ്യ ഗണപതിഹോമം നടത്തി.

21/07/2025

റോഡിന്റെ വീതി കുറവ് വാഹനങ്ങൾ ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

21/07/2025

താന്തോണി തുരുത്തിൽ കുടിവെള്ളം മുടങ്ങിയതിന്റെ കാരണം അന്നോഷിക്കാൻ തുടങ്ങി.

21/07/2025

ഏലൂർ നഗരസഭയ്ക്ക് മൃഗ സ്നേഹി സംഘടനയുടെ താക്കീത്

21/07/2025

കോയമ്പത്തൂർ പയനിയർ ഫെർട്ടിലൈസേഴ്‌സുമായി പൊതു മേഖല സ്ഥാപനമായ ഫാക്ട് കരാർ ഒപ്പിട്ടു.

21/07/2025

വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി.

21/07/2025

പഠിച്ചിരുന്ന സ്കൂൾ ഓർമ്മയായെങ്കിലും സൗഹൃദത്തിന് മങ്ങലേറ്റില്ല.

21/07/2025

രണ്ട് അടിപാതയും ജനകീയാവിശ്യം-വി.പി. ജോർജ്ജ്

21/07/2025

1200ൽ 1200 മാർക്ക് കരസ്ഥമാക്കി ഗൗരി.

19/07/2025

259ദിവസം പിന്നിട്ട അടിപാത സമരം രണ്ടാം ഘട്ടത്തിലേക്ക്.

Address

Kochi

Website

Alerts

Be the first to know and let us send you an email when Kalamassery Local News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share