Troll Kodungallur

Troll Kodungallur "കൊടുങ്ങല്ലൂരിൽ ചിരിക്ക് പുതിയ വിലാസം — Troll കൊടുങ്ങല്ലൂർ!"

👉 Troll കൊടുങ്ങല്ലൂർ – Follow ചെയ്യൂ

കൊടുങ്ങല്ലൂർ വഴി യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ് നിലവിൽ ഉള്ളത്.. അതി ഭീകരമായ വായു മലിനീകരണം ആണ്  ഉള്ളത്.!!
24/09/2025

കൊടുങ്ങല്ലൂർ വഴി യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ് നിലവിൽ ഉള്ളത്.. അതി ഭീകരമായ വായു മലിനീകരണം ആണ് ഉള്ളത്.!!

മലയാളത്തിന്‍റെ മോഹന്‍ലാല്‍ 🧡
23/09/2025

മലയാളത്തിന്‍റെ മോഹന്‍ലാല്‍ 🧡

വെളുപ്പിന് കൊടുങ്ങല്ലൂർ അമ്പല പരിസരം..!!നിങ്ങൾ വെളുപ്പിന് വന്ന് ചായ കുടിച്ചിട്ടുണ്ടോ..??
11/09/2025

വെളുപ്പിന് കൊടുങ്ങല്ലൂർ അമ്പല പരിസരം..!!

നിങ്ങൾ വെളുപ്പിന് വന്ന് ചായ കുടിച്ചിട്ടുണ്ടോ..??

24/08/2025

റോഡുകളിലെ കുഴികൾ അടച്ചു തുടങ്ങിയിട്ടുണ്ട്.. 😄
ഇലക്ഷൻ എത്താറായി എന്നുള്ളതിന് ഉള്ള ഏറ്റവും വലിയ തെളിവാണ് ഇത് 😂

നാടകമേ ഉലകം.. 🙏

23/08/2025

രാഹുൽ മാങ്കൂട്ടം MLA സ്ഥാനം രാജി
വെക്കേണ്ട കാര്യം ഉണ്ടോ.?
എന്താണ് നിങ്ങളുടെ അഭിപ്രായം..!?

17/08/2025

മലയാളിക്ക് ഇന്ന് പുതുവർഷാരംഭം. എല്ലാവർക്കും എല്ലാവിധ സമൃദ്ധിയും സന്തോഷവും ഉണ്ടാകട്ടെ

16/08/2025

എന്തൂട്ടാ... മഴ.. 🌧️

സുമതി വളവ് സിനിമയുടെ അണിയറ പ്രവർത്തകർ  #കൊടുങ്ങല്ലൂർ ലക്ഷ്മി തിയേറ്ററിൽ വന്നപ്പോൾ...നിങ്ങൾ അവസാനമായി തിയേറ്ററിൽ പോയി കണ്...
12/08/2025

സുമതി വളവ് സിനിമയുടെ അണിയറ പ്രവർത്തകർ #കൊടുങ്ങല്ലൂർ ലക്ഷ്മി തിയേറ്ററിൽ വന്നപ്പോൾ...

നിങ്ങൾ അവസാനമായി തിയേറ്ററിൽ പോയി കണ്ട സിനിമ ഏതാണ് എന്ന് കമന്റ്‌ ചെയ്യൂ.. 😄

പുതിയതായി ഇറങ്ങുന്ന സിനിമകൾ നിങ്ങൾ തിയേറ്ററിൽ പോയി കാണാറുണ്ടോ..?

08/08/2025

ഓഗസ്റ്റ് 8 ന്
കൊടുങ്ങല്ലൂർ ആയിട്ട് മറക്കാൻ ആവാത്ത ഒരു ബന്ധം ഉണ്ട്.!
അറിയുന്നവർ കമന്റ്‌ ചെയ്യൂ!?

06/08/2025

കൊടുങ്ങല്ലൂർ താലപ്പൊലി എന്നാണ് ആരംഭിച്ചത് എന്ന് നിങ്ങൾക്ക് അറിയുമോ.??
നിങ്ങൾ ആദ്യമായി താലപ്പൊലിക്ക് പോയത് ഓർക്കുന്നുണ്ടോ.?

05/08/2025

തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 6) അവധി

05/08/2025

നിങ്ങൾ കൊടുങ്ങല്ലൂരിലെ മുഴുവൻ സ്ഥലങ്ങളും ഇതുവരെ കണ്ടിട്ടുണ്ടോ..???

Address

Kodungallur

Website

Alerts

Be the first to know and let us send you an email when Troll Kodungallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share