Troll Kodungallur

Troll Kodungallur To know the history and heritage of Kodungallur Town.

ഏവർക്കും കേരളപ്പിറവി ദിനാശംസകൾ
01/11/2020

ഏവർക്കും കേരളപ്പിറവി ദിനാശംസകൾ

മുനക്കൽ മുസിരിസ് ബീച്ച് ♥️
18/09/2020

മുനക്കൽ മുസിരിസ് ബീച്ച് ♥️

സത്യമായിട്ടും ഞങ്ങളല്ല ഭരണിപാട്ട് പാടുന്നത്.. 😬
09/09/2020

സത്യമായിട്ടും ഞങ്ങളല്ല ഭരണിപാട്ട് പാടുന്നത്.. 😬

പരിശീലനം ലഭിച്ച നീന്തൽ ശേഷിയുള്ള താൽകാലിക  ജീവനക്കാരും, ബോട്ടിന്റെ ജീവനക്കാരും ഫിഷറീസ് രക്ഷാബോട്ടിലുണ്ടായിട്ടും പൊന്നാനി...
09/09/2020

പരിശീലനം ലഭിച്ച നീന്തൽ ശേഷിയുള്ള താൽകാലിക ജീവനക്കാരും, ബോട്ടിന്റെ ജീവനക്കാരും ഫിഷറീസ് രക്ഷാബോട്ടിലുണ്ടായിട്ടും പൊന്നാനിയിൽ നിന്നെത്തി കടലിൽ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷിച്ചത് വിലക്ക് ലംഘിച്ചെത്തിയ മത്സ്യതൊഴിലാളികൾ തന്നെ..

കൊടുങ്ങല്ലൂരിന്റെ സ്വന്തം ചിറക്കൽ കോവിലകം ♥️
29/08/2020

കൊടുങ്ങല്ലൂരിന്റെ സ്വന്തം ചിറക്കൽ കോവിലകം ♥️

*വിശപ്പുരഹിതകേരളം - കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ജനകീയ ഹോട്ടൽ*പ്രിയരെ,കേരള സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭ...
16/08/2020

*വിശപ്പുരഹിതകേരളം - കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ജനകീയ ഹോട്ടൽ*

പ്രിയരെ,
കേരള സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായും ജനകീയാസൂത്രണ പദ്ധതിയുടെ 25ാം വാർഷികത്തിന്റെ ഭാഗമായും
ആഗസ്റ്റ് 17, തിങ്കൾ രാവിലെ 11.30 ന് കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയുടെ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിക്കുന്നു. ജാതിക്ക എന്ന് പേരുള്ള ഈ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി ഹണി പീതാംബരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹു.നഗരസഭാ ചെയർമാൻ ശ്രീ. കെ.ആർ. ജൈത്രൻ നിർവ്വഹിക്കും. ഉദ്ഘാടന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

മേത്തല കമ്യൂണിറ്റി ഹാളിനോട് ചേർന്നാരംഭിച്ചിരിക്കുന്ന
*ജാതിക്ക* ജനകീയ ഹോട്ടലിൽ നിന്നും 20 രൂപയ്ക്ക് ഊണ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9745397171

സ്വാതന്ത്ര്യദിനാശംസകൾ 🇮🇳
15/08/2020

സ്വാതന്ത്ര്യദിനാശംസകൾ 🇮🇳

കൊടുങ്ങല്ലൂരിന്റെ പ്രിയപെട്ട കലാകാരൻ പ്രശസ്ത ചിത്രകാരനും ശിൽപിയുമായ ഡാവിഞ്ചി സുരേഷ് പൂർണ്ണമായും പുസ്തകങ്ങൾ ഉപയോഗിച്ച് നി...
14/08/2020

കൊടുങ്ങല്ലൂരിന്റെ പ്രിയപെട്ട കലാകാരൻ പ്രശസ്ത ചിത്രകാരനും ശിൽപിയുമായ ഡാവിഞ്ചി സുരേഷ് പൂർണ്ണമായും പുസ്തകങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ശിൽപം..

Insta: https://instagram.com/troll_kodungallur

തിരുവഞ്ചിക്കുളം ക്ഷേത്രം... ❣️
12/08/2020

തിരുവഞ്ചിക്കുളം ക്ഷേത്രം... ❣️

Rip captain DV SATHE🌹🌹
08/08/2020

Rip captain DV SATHE🌹🌹

Address

Kodungallur

Telephone

+918089546526

Website

Alerts

Be the first to know and let us send you an email when Troll Kodungallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share