Kodungallur Updates

Kodungallur Updates Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kodungallur Updates, Media/News Company, Kodungallur.

18/01/2026
10/01/2026

കൊടുങ്ങല്ലൂരിന്റെ ഹൃദയമിടിപ്പ്…
ചെണ്ടയുടെ താളത്തിൽ, തീയുടെ വെളിച്ചത്തിൽ

അഴീക്കോട് മുനക്കൽ മുസിരീസ് ഡോൾഫിൻ ബീച്ച്      ഫെസ്റ്റിവൽ -ചിത്രരചനാ മത്സരംപ്രിയരേ 2025 ഡിസംബർ 20 മുതൽ 31 വരെ നമ്മുടെ മണ്...
17/12/2025

അഴീക്കോട് മുനക്കൽ മുസിരീസ് ഡോൾഫിൻ ബീച്ച് ഫെസ്റ്റിവൽ -ചിത്രരചനാ മത്സരം
പ്രിയരേ 2025 ഡിസംബർ 20 മുതൽ 31 വരെ നമ്മുടെ മണ്ഡലത്തിലെ ഏറ്റവും വലിയ മഹോത്സവമായ അഴീക്കോട് മുനക്കൽ ബീച്ച് ഫെസ്റ്റിവൽ നടത്തപ്പെടുകയാണ്. ഇതിനോടനുബന്ധിച്ച് മണ്ഡലത്തിലെ എല്ലാ വിദ്യാല യങ്ങളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരം/പെന്‍സില്‍ ഡ്രോയിംഗ് ഡിസംമ്പർ 28 ഞായര്‍ രാവിലെ 10 മുതൽ 12.30 വരെ എറിയാട് ഗ്രാമ പഞ്ചായത്തിൽ അഴീക്കോട് മാരി ടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹാളിൽ വച്ച് (മുനക്കല്‍ മുസിരീസ് ബീച്ചിന് സമീപം) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .എൽ പി ,യുപി,ഹൈസ്കൂൾ- ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നടത്തപ്പെടുന്ന ചിത്രരചന മത്സരത്തിൽ വിജയിക്കുന്നവർക്കായി ക്യാഷ് പ്രൈസ് , സർട്ടിഫിക്കറ്റും, ട്രോഫിയും നൽകുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 2025 ഡിസംബർ 20 ന് മുമ്പായി താഴെക്കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് അയക്കുക. ആദ്യം പൂരിപ്പിച്ച് അയക്കുന്ന 100 പേര്‍ക്കാണ് അവസരം നൽകുന്നത്. സംശയ നിവാരണത്തിന് : 9544847889

https://forms.gle/U1wWfBUdkvo3pP4d6
എന്ന്
ഇ ടി ടൈസണ്‍ മാസ്റ്റര്‍ കെ പി രാജന്‍ ഷാരോണ്‍ വി ടി
എം എല്‍ എ കണ്‍വീനര്‍ മുസിരീസ് എം ഡി
മുസിരീസ് ബീച്ച് ഫെസ്റ്റ്

പ്രിയരേ 2025 ഡിസംബർ 20 മുതൽ 31 വരെ നമ്മുടെ മണ്ഡലത്തിലെ ഏറ്റവും വലിയ മഹോത്സവമായ അഴീക്കോട് മുനക്കൽ ബീച്ച് ഫെസ്റ്റിവൽ ന...

*ഗതാഗതം നിരോധിച്ചു*ഗൗരിശങ്കർ സിഗ്നൽ വഴി അഞ്ചപ്പാലം, അഴീക്കോട് ഭാഗത്തേക്കുള്ള വാഹന ഗതാഗതത്തിന് 16 മുതൽ 21 വരെ പൂർണ്ണ നിരോ...
15/12/2025

*ഗതാഗതം നിരോധിച്ചു*

ഗൗരിശങ്കർ സിഗ്നൽ വഴി അഞ്ചപ്പാലം, അഴീക്കോട് ഭാഗത്തേക്കുള്ള വാഹന ഗതാഗതത്തിന് 16 മുതൽ 21 വരെ പൂർണ്ണ നിരോധനം. ഗൗരിശങ്കർ സിഗ്നലിലെ പുതിയ മേൽപ്പാലത്തിന് താഴെ കാനയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. പകരം വാഹനങ്ങൾ പടാകുളം വഴി പോകാവുന്നതാണെന്ന് നിർമ്മാതാക്കളായ ശിവലായ കൺസ്ട്രക്ഷൻ കമ്പനി അറിയിച്ചു

24/12/2024

AZHEEKODE Beach Festival

കാവിൽ  വാഴും ശ്രീകുരുംബ - musical Dance Perfomance
05/10/2024

കാവിൽ വാഴും ശ്രീകുരുംബ - musical Dance Perfomance

Album : SREE BHADRA ശ്രീഭദ്രDirected by Ashiq Dinesh P Produced by Royal Film Production Associate Director - AkhildevDop - Akarsh...

*പോലീസ് സ്റ്റേഷനിൽ പരാതി സ്വീകരിക്കുന്നില്ലേ ?**പരാതിക്ക് റെസീപ്റ്റ് നൽകുന്നില്ലേ ?**ഉദ്യോഗസ്ഥരുടെ പെരുമാറ്റം തൃപ്തികരമല...
15/07/2024

*പോലീസ് സ്റ്റേഷനിൽ പരാതി സ്വീകരിക്കുന്നില്ലേ ?*

*പരാതിക്ക് റെസീപ്റ്റ് നൽകുന്നില്ലേ ?*

*ഉദ്യോഗസ്ഥരുടെ പെരുമാറ്റം തൃപ്തികരമല്ലേ ?*

*FIR കോപ്പി നൽകുന്നില്ലേ ?*

*സ്റ്റേഷന് മുന്നിൽ പ്രദർശിപ്പിച്ചിട്ടുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്യൂ!
വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിക്കാം.*

താത്കാലിക നിയമനം  കൊടുങ്ങല്ലൂർ താലൂക്ക് ഹെഡ്‍ ക്വാട്ടേഴ്സ്  ഹോസ്പിറ്റലിൽ
07/07/2024

താത്കാലിക നിയമനം കൊടുങ്ങല്ലൂർ താലൂക്ക് ഹെഡ്‍ ക്വാട്ടേഴ്സ് ഹോസ്പിറ്റലിൽ

അന്താരാഷ്ട്ര ചലച്ചിത്രോത്സവം @ കൊടുങ്ങല്ലൂർ 2024 (IFF@K2024)മാർച്ച് 7-10ശ്രീകാളീശ്വരി സിനിമാസ്, കൊടുങ്ങല്ലൂർവിശദവിവരങ്ങൾ...
10/02/2024

അന്താരാഷ്ട്ര ചലച്ചിത്രോത്സവം @ കൊടുങ്ങല്ലൂർ 2024 (IFF@K2024)

മാർച്ച് 7-10

ശ്രീകാളീശ്വരി സിനിമാസ്, കൊടുങ്ങല്ലൂർ

വിശദവിവരങ്ങൾക്ക്

📞8289868744/9744385090

*കൊടുങ്ങല്ലൂർ താലപ്പൊലി ഗതാഗത നിയന്ത്രണം* കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ താലപ്പൊലി 202...
14/01/2024

*കൊടുങ്ങല്ലൂർ താലപ്പൊലി ഗതാഗത നിയന്ത്രണം*
കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ താലപ്പൊലി 2024 ജനുവരി 15-ാം തിയ്യതി മുതൽ 18 -ാം തിയ്യതിവരെ നടക്കുകയാണ് മേൽ ദിവസങ്ങളിൽ താഴെ പറയുന്ന രീതിയിൽ വാഹന ഗതാഗതം ഉണ്ടായിരിക്കുന്നതാണ് എന്ന് കൊടുങ്ങല്ലൂർ പോലീസ് അറിയിച്ചു.
1) ഗുരുവായൂർ ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ യാത്രക്കാരെ ഇറക്കി കൊട്ടങ്ങല്ലൂർ ബൈപ്പാസ് റോഡ് കോട്ടപ്പുറത്തേക്ക് കയറി യാത്ര തുടരേണ്ടതാണ് മറ്റു വാഹനങ്ങൾ ടൗണിലേക്ക് വരാതെ നേരിട്ട് ബൈപ്പാസ് വഴി തുടരേണ്ടതാണ്

2) ഗുരുവായൂർ ഭാഗത്തു നിന്നു. അഴിക്കോടി' എറിയാട് എന്നിവടങ്ങളിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് വരുന്നു ഓർഡിനറി ബസ്സുകൾ ടൗണിലേക്ക് കയറാതെ
കൊടുങ്ങല്ലൂർ ബസ് സ്റ്റാൻറിൽ യാത്ര അവസാനിപ്പിക്കേണ്ടതാണ് അവിടെ തുടരേണ്ടതാണ്

3) എറണാകുളം ഭാഗത്തു നിന്നു വരുന്നു ബസ്സുകൾ കോട്ടപ്പുറം സിഗ്നലിൽ നിന്ന് ബൈപ്പാസിൽ കയറി നേരെ ചന്തപ്പുരയിൽ എത്തി യാത്രക്കാരെ ഇറക്കി യാത്ര തുടരേണ്ടതാണ്' കൂടാതെ എറണാകുളം ഭാഗത്തു നിന്ന് ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന മറ്റു വാഹനങ്ങൾ കോട്ടപ്പുറം സിഗ്നലിൽ നിന്ന് ബൈപ്പാസിൽ കയറി ചന്തപ്പുര വഴി യാത്ര തുടരേണ്ടതാണ്

4) മാള,തൃഷ്ണൻകോട്ട ഭാഗത്തു നിന്നും പറവൂർ എന്നിവടങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ കൊടുങ്ങല്ലൂർ മുസരീസ് ബസ്സ് സ്റ്റാൻറിൽ യാത്ര അവസാനിപ്പിക്കേണ്ടതും തുടർന്ന് മുസരീസ് ബസ് സ്റ്റാൻറിൽ നിന്ന് യാത്രക്കാരെ കയറ്റി യാത്ര തുടരേണ്ടതാണ്.

5, തൃശ്ശൂർ ഇരിഞ്ഞാലക്കുട ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ കൊടുങ്ങല്ലൂർ ക്രസ്റ്റ് ബസ് സ്റ്റാൻറിൽ യാത്ര അവസാനിക്കേണ്ടതും അവിടെ നിന്ന് യാത്രക്കാരെ കയറ്റി യാത്ര തുടരേണ്ടതാണ്

6) അഴിക്കോട് എറിയാട് എന്നിവടങ്ങളിൽ നിന്ന് വരുന്ന കാർ അടക്കമുള്ള വാഹനങ്ങൾ ബൈപ്പാസിൽ പാർക്ക് ചെയ്യേണ്ടതും ടൗണിലേക്ക് കയറാൻ പാടില്ലാത്തതുമാണ്

11 തൃശ്ശൂർ ഇരിഞ്ഞാലക്കുട ഭാഗത്തു നിന്നു വരുന്ന ഹെവി വാഹനങ്ങൾ കോപ്പറേറ്റീവ് കോളേജ് വഴി ഇടത്തോട്ട് തിരിഞ്ഞ് ലക്ഷ്മി തീയ്യേറ്റർ വഴി പോകേണ്ടതാണ്

തെക്കേ നടയിൽ പോസ്റ്റോഫീസ് പരിസരത്ത് രാവിലെ 11 മണി വരെ മാത്രമെ പാർക്കിങ്ങ് അനുവദിക്കുകയുള്ളൂ.

17/07/2023

ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നവർക്കായി .
ആറര ലക്ഷം ഹോട്ടലും 141 ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും

Alert…..
15/09/2022

Alert…..

Address

Kodungallur
680664

Website

Alerts

Be the first to know and let us send you an email when Kodungallur Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share