For land property's

For land property's Real estate is a broad and dynamic field that encompasses the buying, selling, and management of properties.

It is an essential component of the economy and can be a lucrative investment opportunity for individuals and businesses alike.

Ernakulam Mattakkuzhi Near Puthencruz and Thiruvankulam Plots for sale 5 cents onwards Asking price ₹ 450000For more det...
31/08/2025

Ernakulam
Mattakkuzhi
Near Puthencruz and Thiruvankulam
Plots for sale

5 cents onwards

Asking price ₹ 450000

For more details please call 099472 90842

Ernakulam district MattakkuzhiNear Thiruvankulam ,House plots for sale 5 cents onwardsAsking price ₹ 450000 per 1 cent F...
26/08/2025

Ernakulam district
Mattakkuzhi

Near Thiruvankulam ,

House plots for sale

5 cents onwards

Asking price ₹ 450000 per 1 cent

For more details please call 099472 90842

02/08/2025

Celebrating my 5th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

         VETTIKKAL Mulanthuruthi....20 cents Call 99 47 29 08 42
01/08/2025

VETTIKKAL Mulanthuruthi....
20 cents
Call 99 47 29 08 42

   ഭൂമി വാങ്ങുമ്പോൾ പരിശോധിക്കേണ്ട സർട്ടിഫിക്കറ്റുകൾ:🍁TitleDeed (ആധാരം ):-  നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആ സ്ഥലത...
26/07/2025



ഭൂമി വാങ്ങുമ്പോൾ പരിശോധിക്കേണ്ട സർട്ടിഫിക്കറ്റുകൾ:

🍁TitleDeed (ആധാരം ):-

നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആ സ്ഥലത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥ അവകാശം തെളിയിക്കുന്ന രേഖയാണ് ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന ഈ വ്യക്തി അയാൾക്ക് മുൻപ് ആ സ്ഥലത്തിന്റെ ഉടമയായിരുന്ന വ്യക്തിയിൽ നിന്നും നിയമപരമായ വഴിയിലൂടെ ആണോ ഈ സ്ഥലം ഏറ്റെടുത്തിട്ടുള്ളത് എന്നതിന്റെ തെളിവാണ് ഈ ആധാരം

🍁മുന്നാധാരം :-

ആധാരത്തിനു മുൻപുള്ള ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആരാണോ സ്ഥലം വിറ്റത് അയാളുടെ ആധാരം ആണ് മുന്നാധാരം. അധാരവും മുന്നാധാരവും തമ്മിൽ വ്യത്യാസം ഉണ്ടാവരുത്. അങ്ങനെ ഉണ്ടെങ്കിൽ ശരിയാക്കാൻ വളരെയധികം ഫോർമാലിറ്റീസ് ഉണ്ട്. അതിനാൽ ഇത് ഒഴിവാക്കാൻ മുന്നാധാരം നല്ലത് പോലെ വായിച്ചു മനസ്സിലാക്കുക.

🍁Encumbrance certificate ( ബാധ്യത സർട്ടിഫിക്കറ്റ്):-

നമ്മൾ വാങ്ങാൻ പോകുന്ന വസ്തു ബാങ്കിലോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ ബാധ്യതപെടുത്തിയിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള സർട്ടിഫിക്കട്ടാണ് ബാധ്യത സർട്ടിഫിക്കറ്റ്. വസ്തു ബാധ്യതപെടുത്തിയിട്ടുണ്ടെങ്കിൽ അറിയാൻ സാധിക്കുന്നതാണ്.ഇതിനായി സബ് രജിസ്റ്റർ ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്.

🍁Possession certificate (കൈവശ അവകാശ സർട്ടിഫിക്കറ്റ്):-

സ്ഥലത്തിന്റെ കൈവശ അവകാശം സ്ഥലം വിൽക്കുന്ന വ്യക്തിയിൽ തന്നെ നിലനിൽക്കുന്നു എന്ന് ഉറപ്പുവരുത്താൻ വേണ്ടിയുള്ള സർട്ടിഫിക്കറ്റ് ആണ് കൈവശ അവകാശ സർട്ടിഫിക്കറ്റ്. ഈ സർട്ടിഫിക്കട്ടിനു വേണ്ടി വില്ലേജ് ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്.

🍁Non Attachment certificate:-

ഈ വസ്തുവിൽ എന്തെങ്കിലും നിയമ നടപടികൾക്ക് വിധേയമായിട്ടില്ല ജപ്തി നടപടികൾക്കും വിധേയമായിട്ടില്ല എന്ന് ഉറപ്പുവരുത്തുന്ന സർട്ടിഫിക്കറ്റ് ആണ്. ഇത് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

🍁Land Tax Receipt(കരമടച്ച രസീത്):-

ഏറ്റവും പുതിയ ഭൂനികുതി അടച്ച റെസിപ്റ്റ് ആണ് നോക്കേണ്ടത്. ആ വസ്തു സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസിൽ സ്ഥലത്തിന്റെ രേഖ റെക്കോർഡ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തെണ്ടതാണ്. ഇതിനെയാണ് പോക്ക് വരവ് എന്ന് പറയുന്നത്.

🍁Record of Right( അവകാശങ്ങളുടെ രേഖ):-

ഈ വസ്തു ആരുടെ പേരിൽ എന്നും ഇതിൽ വേറെ അവകാശികൾ ഉണ്ടോ എന്നും അറിയുന്നതിന് റവന്യു ഓഫീസിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് ആണ്

🍁Basic Tax Register:-

നമ്മൾ വാങ്ങാൻ പോകുന്ന ഭൂമി ഏതു തരം ഭൂമി എന്ന് ഉറപ്പുവരുത്താൻ സാധിക്കും. നിലം, തോട്ടം, പുരയിടം ഇതിൽ ഏതാണെന്നു അറിയാൻ ഈ സർട്ടിഫിക്കറ്റ് കൊണ്ട് സാധിക്കും.നിലം ആണെങ്കിൽ കെട്ടിടം വയ്ക്കാൻ സാധിക്കില്ല.

🍁Location Sketch:-

വസ്തുവിന്റെ അതിരുകളും ബന്ധപ്പെട്ട റോഡ്കളും കാണിച്ചു കൊണ്ട് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന രേഖയാണ് ഇത്.

ഇതെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയതിനു ശേഷം ഭൂമി വാങ്ങുക

സമര സഖാവിന് വിട......
21/07/2025

സമര സഖാവിന് വിട......

House for sale at Mattakkuzhi Puthencruz
14/07/2025

House for sale at Mattakkuzhi
Puthencruz

Hai..,
13/07/2025

Hai..,

എറണാകുളം ജില്ലയിൽ പുത്തൻകുരിശ് മലേക്കുരിശിൽ ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.🏡🏡🏡🏡🏡🏡🏡🏘️🏘️🏘️🏘️🏘️🏘️🏘️🏘️🏘️🏘️🏘️5 സെന്റ് മുതൽ പ്ലോട...
03/05/2025

എറണാകുളം ജില്ലയിൽ പുത്തൻകുരിശ് മലേക്കുരിശിൽ ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്.🏡🏡🏡🏡🏡🏡🏡🏘️🏘️🏘️🏘️🏘️🏘️🏘️🏘️🏘️🏘️🏘️

5 സെന്റ് മുതൽ പ്ലോട്ട് ലഭ്യമാണ്.

നാഷണൽ ഹൈവേയിൽ നിന്നും 400 മീറ്റർ മാറി റസിഡൻഷ്യൽ ഏരിയയിൽ ആണ് ഈ പ്ലോട്ടുകൾ വരുന്നത്.

കാക്കനാട് ഇൻഫോ പാർക്ക്, കൊച്ചി റിഫൈനറി, കോലഞ്ചേരി എന്നിവിടങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാം

കിണർ വെള്ളം ലഭിക്കും

സ്കൂൾ,കോളേജ്, ബാങ്ക്, സൂപ്പർ മാർക്കറ്റുകൾ, അമ്പലം, ക്രിസ്റ്റ്യൻ പള്ളികൾ തുടങ്ങിയ സൗകര്യങ്ങൾ കുറഞ്ഞ ദൂരത്തിൽ

വില സെന്റിന് ₹ 450000

കൂടുതൽ വിവരങ്ങൾക്ക്
99472 90842

Address

Kolenchery
683565

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Alerts

Be the first to know and let us send you an email when For land property's posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share