Gibi Don't use any images and videos I've put onmy profile without my consent. Photo usage will be subject

22/05/2026
22/05/2026

കൊല്ലത്ത് നിന്ന് KSRTC നടത്തുന്ന ഗവി one day trip വളരെ popular ആയ ഒരു budget tourism package ആണ്. 🌿
കാട്, ഡാം, മലനിരകൾ, wildlife spotting എന്നിവ കാണാൻ പറ്റുന്ന scenic യാത്രയാണ് ഇത്.
Kollam → Pathanamthitta → Angamoozhy → Moozhiyar → Kakki Dam → Gavi → Vandiperiyar → Parunthumpara → Return.

📚നമോ പഠനോപകരണ വിതരണം 📚തെക്കേവിള 42-ാം ഡിവിഷനിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക...
21/05/2026

📚നമോ പഠനോപകരണ വിതരണം 📚

തെക്കേവിള 42-ാം ഡിവിഷനിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കായി നോട്ട് ബുക്കുകളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു. കൂടാതെ എസ്.എസ്.എൽ.സി & പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കുന്നു.🏆

📅 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 31-05-2026

📝 തെക്കേവിള 42-ാം ഡിവിഷനിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ കുട്ടിയുടെ ആധാർ കോപ്പിയിൽ ഫോൺ നമ്പർ, സ്കൂളിന്റെ പേര്, പഠിക്കുന്ന സ്റ്റാൻഡേർഡ് എന്നിവ സഹിതം എഴുതി തെക്കേവിള, കളരി മുഹൂർത്തി ക്ഷേത്രത്തിന് സമീപമുള്ള കൗൺസിലർ ഓഫീസിന് മുന്നിലുള്ള ബോക്സിൽ നിക്ഷേപിക്കുക.

📞 കൂടുതൽ വിവരങ്ങൾക്ക്: 7034164567
🌷 ബി ജെ പി തെക്കേവിള ഡിവിഷൻ.

21/05/2026

ഭക്ഷ്യ നിർമാണം, റീപാക്കിങ് എന്നിവയ്ക്കായുള്ള ലൈസൻസ് നേടിയ ഭക്ഷ്യ സംരംഭകരുടെ ശ്രദ്ധയ്ക്ക്...2025-26 സാമ്പത്തിക വർഷത്തെ വാ...
21/05/2026

ഭക്ഷ്യ നിർമാണം, റീപാക്കിങ് എന്നിവയ്ക്കായുള്ള ലൈസൻസ് നേടിയ ഭക്ഷ്യ സംരംഭകരുടെ ശ്രദ്ധയ്ക്ക്...

2025-26 സാമ്പത്തിക വർഷത്തെ വാർഷിക റിട്ടേൺ പിഴ കൂടാതെ സമർപ്പിക്കേണ്ട അവസാന തീയതി 2026 മെയ് 31 വരെയാണ്. foscos.fssai.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായിട്ടാണ് റിട്ടേൺ സമർപ്പിക്കേണ്ടത്.
2026 മെയ് 31നകം ആനുവൽ റിട്ടേൺ സമർപ്പിക്കാത്തവർക്ക് ജൂൺ 1 മുതൽ ദിവസേന 100 രൂപ പിഴ അടയ്ക്കേണ്ടതായി വരുന്നതാണ്.

രജിസ്‌ട്രേഷൻ നേടിയ ചെറുകിട വ്യാപാരികൾ, ഭക്ഷ്യ നിർമ്മാതാക്കൾ, ലൈസൻസ് നേടിയ റീട്ടെയിൽ (റീപാക്കിങ് ഒഴികെ), ഹോട്ടൽ, റെസ്റ്റോറന്റ് എന്നിവർക്ക് ആനുവൽ റിട്ടേൺ സമർപ്പിക്കേണ്ടതില്ല.

21/05/2026

Location please 👇
അടവി ഇക്കോ ടൂറിസം🍂🍃

പത്തനംതിട്ട ജില്ലയിലെ കോന്നിക്ക് സമീപം കല്ലാറിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് അടവി ഇക്കോ ടൂറിസം. കോന്നി ആനക്കൂടിൽ നിന്ന് ഏകദേശം 10-16 കിലോമീറ്റർ അകലെയായാണ് ഈ വനമേഖല സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന ആകർഷണം കല്ലാറിലൂടെയുള്ള 'കുട്ടവഞ്ചി' (Coracle) സവാരിയാണ്..

🚣 പ്രധാന ആകർഷണങ്ങൾ
🛶 കൊറക്കിൾ ബോട്ട് യാത്ര👇 വൃത്താകൃതിയിലുള്ള ചെറിയ ബോട്ടാണ് “കൊറക്കിൾ” അച്ചൻകോവിൽ നദിയിലൂടെ ശാന്തമായ യാത്ര
കുടുംബങ്ങൾക്കും കുട്ടികൾക്കും സുരക്ഷിത അനുഭവം
🚣 പ്രധാന ആകർഷണങ്ങൾ
കുട്ടവഞ്ചി / Coracle boating – വൃത്താകൃതിയിലുള്ള ബോട്ട് യാത്ര
കല്ലാർ നദിയിലൂടെ ബോട്ട് റൈഡ്
ബാംബു ഹട്ടുകളും ട്രീ ഹൗസുകളും
🕘 സമയം
രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെ തുറന്നിരിക്കും.
ട്രെക്കിംഗ്, ജംഗിൾ സഫാരി
പ്രകൃതി ഫോട്ടോഗ്രഫിക്കും കുടുംബ യാത്രകൾക്കും അനുയോജ്യമായ സ്ഥലം �
കൂടാതെ, അഡവിയോടൊപ്പം ഗവി, കോന്നി �

മന്ത്രിമാരും വകുപ്പുകളും 2026
20/05/2026

മന്ത്രിമാരും വകുപ്പുകളും 2026

ചവറ ഗ്രാമപഞ്ചായത്ത് Career Compass 2026..
20/05/2026

ചവറ ഗ്രാമപഞ്ചായത്ത് Career Compass 2026..

19/05/2026

Location please 👇
അടവി ഇക്കോ ടൂറിസം🍂🍃

പത്തനംതിട്ട ജില്ലയിലെ കോന്നിക്ക് സമീപം കല്ലാറിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് അടവി ഇക്കോ ടൂറിസം. കോന്നി ആനക്കൂടിൽ നിന്ന് ഏകദേശം 10-16 കിലോമീറ്റർ അകലെയായാണ് ഈ വനമേഖല സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന ആകർഷണം കല്ലാറിലൂടെയുള്ള 'കുട്ടവഞ്ചി' (Coracle) സവാരിയാണ്..

🚣 പ്രധാന ആകർഷണങ്ങൾ
🛶 കൊറക്കിൾ ബോട്ട് യാത്ര👇 വൃത്താകൃതിയിലുള്ള ചെറിയ ബോട്ടാണ് “കൊറക്കിൾ” അച്ചൻകോവിൽ നദിയിലൂടെ ശാന്തമായ യാത്ര
കുടുംബങ്ങൾക്കും കുട്ടികൾക്കും സുരക്ഷിത അനുഭവം
🚣 പ്രധാന ആകർഷണങ്ങൾ
കുട്ടവഞ്ചി / Coracle boating – വൃത്താകൃതിയിലുള്ള ബോട്ട് യാത്ര
കല്ലാർ നദിയിലൂടെ ബോട്ട് റൈഡ്
ബാംബു ഹട്ടുകളും ട്രീ ഹൗസുകളും
🕘 സമയം
രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെ തുറന്നിരിക്കും.
ട്രെക്കിംഗ്, ജംഗിൾ സഫാരി
പ്രകൃതി ഫോട്ടോഗ്രഫിക്കും കുടുംബ യാത്രകൾക്കും അനുയോജ്യമായ സ്ഥലം �
കൂടാതെ, അഡവിയോടൊപ്പം ഗവി, കോന്നി �

18/05/2026

ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കുന്ന എച്ച്.പി.വി വാക്‌സിൻ, 14 വയസ്സ് പൂർത്തിയായ എല്ലാ പെൺകുട്ടികൾക്ക്‌ ഫെബ്രുവരി 28 മുതൽ, മെയ്‌ 31 വരെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴി സൗജന്യമായി നൽക്കുന്നുണ്ട്.ഇവ കൃത്യമായി സ്വീകരിക്കണമെന്നും രക്ഷിതാക്കൾ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും അഭ്യർത്ഥിക്കുന്നു.

എന്താണ് ഗർഭാശയ കാൻസർ?*
ഗർഭാശയത്തിന്റെ താഴ്ഭാഗത്തെ(Cervix) ബാധിക്കുന്നതാണ് ഗർഭാശയ കാൻസർ. 99.7 ശതമാനം ഗർഭാശയ കാൻസറുകളും ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി) കൊണ്ടുള്ള തുടർച്ചയായ അണുബാധ കാരണമാണ് ഉണ്ടാകുന്നത്. ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ രണ്ടാം സ്ഥാനം ഇതിനാണ്. രാജ്യത്ത് 2022ൽ 79,103 പുതിയ കേസുകളും 34,805 മരണവും ഗർഭാശയഗള ക്യാൻസർ കാരണമുണ്ടായിട്ടുണ്ട്. ഒരു ലക്ഷം സ്ത്രീകളിൽ പ്രതിവർഷം 11.6 പേർക്ക് രോഗബാധ ഉണ്ടാകുന്നു. ഇവരിൽ പകുതിയോളം (5.1 പേർ) പേർ മരിക്കുന്നുണ്ട്. എച്ച്.പി.വി അണുബാധ
ഗർഭാശയ ക്യാൻസറിന് പുറമെ, മലദ്വാരം, വായ, തൊണ്ട, സ്ത്രീ ജനനേ�

Address

Kollam (Quilon)

Alerts

Be the first to know and let us send you an email when Gibi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share