AlL Is WeLl

AlL Is WeLl | Movie Promotions| |Short Films Promotions | Ad Promotions | Latest Movie News|Entertainment| |Phot

06/06/2021

നമുക്കേവർക്കും മാതൃകയായി പ്രകൃതിയുടെ കാവൽക്കാരനായ് ഒരു മനുഷ്യൻ !

വേമ്പനാട് കായലില്‍ നിന്ന് പ്ലാസ്റ്റിക്ക് മാലിന്യ വസ്തുക്കൾ നീക്കം ചെയ്തു കൊണ്ട് പ്രകൃതി സംരക്ഷണത്തിലൂടെ കേരളത്തിന്റെ അഭിമാനമായി അന്താരാഷ്ട്ര അവാർഡ് നേടിയ ശ്രീ എൻ. എസ്. രാജപ്പന് അഭിനന്ദനങ്ങൾ..❤️

തായ്‌വാൻ സർക്കാർ നൽകുന്ന പതിനായിരം ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും ഫലകവും അടങ്ങിയ സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്‍റര്‍നാഷണലിന്‍റെ ഷൈനിംഗ് വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ് ലഭിച്ചത്

ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിട്ടു പോലും പല പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കൊണ്ട് പ്രകൃതിയും ഭൂമിയും സംരക്ഷിക്കുന്നതിന് ശ്രീ. എൻ. എസ് രാജപ്പൻ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരവും പ്രചോദനകരവുമാണ്..

06/08/2020
26/07/2020
09/07/2020
21/05/2020

Address

MOVIX MEDIA
Kollam (Quilon)
691575

Website

Alerts

Be the first to know and let us send you an email when AlL Is WeLl posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share