07/11/2025
ആ ഇരുപ്പ് കണ്ടോ 😂😂അണ്ടി പോയ അണ്ണാൻ 😂😂
Adhila & Noora വെറും cheap ആണെന്നും നിൽക്കാൻ വേണ്ടി ഏത് അറ്റം വരെ പോകും എന്നും എന്തും പറയും എന്നും ബന്ധങ്ങൾക്ക് ഒന്നും ഒരു വിലയും കൽപിക്കാത്തവരാണെന്നും അറിയാവുന്നതാണ്. Example ആര്യൻ Noora യുടെ വയറിൽ നോക്കി എന്ന് കള്ളം പറഞ്ഞ് ഉണ്ടാക്കി. അതുപോലെ തന്നെ യാണ് ഇപ്പോൾ phone നമ്പർ issue കൊണ്ടുവന്നത്. ഇതൊന്നും ഞങ്ങൾ audience വിശ്വസിക്കാൻ പോകുന്നില്ല. Opposit ഇൽ Anumol നിക്കുന്നതുകൊണ്ട് മാത്രം ആണ് ഇപ്പോൾ ഈ show കാണുന്നത്. Bigboss ഇനോട് ഒരു request ആണ്, contastants നെ തിരഞ്ഞെടുക്കുമ്പോൾ കുറച്ചു value and humanity ക്ക് ഇത്തിരിയെങ്കിലും value കൊടുക്കുന്നവരെ തിരഞ്ഞെടുക്കുക.
Anumol win ചെയ്യാൻ പ്രാർത്ഥിക്കുന്നു. അവർക്കുവേണ്ടി എന്റെ കുടുംബം വോട്ടസ് ചെയുന്നു.💪💪