Live Broadcasting Media Hub

Live Broadcasting Media Hub LIVE BROADCASTING MEDIA HUB is one of the most popular live video streaming services that allow you to broadcast your live shows and events online.

The site features multiple social media buttons and functionalities making videos

02/07/2024

ജോബ് അല്ലാ ജീവിതം

01/07/2024

എല്ലാം ചോർച്ചയാണല്ലോ??? പരീക്ഷ ചോദ്യ പേപ്പർ ചോർച്ച, വിമാന താവളം ചോർച്ച, അയോദ്ധ്യയിലെ രാമ ക്ഷേത്രം ചോർച്ച, ട്രെയിൻ ചോർച്ച Etc......

01/10/2022

"നിയതം നിന്നിൽ"
ദൈവസാദൃശ്യത്തിൻ്റെ പടവുകളിലൂടെയുള്ള പ്രയാണത്തിന് നിഴലുകളിൽ വിരിയുന്ന വസന്തവും, മൃദുവിൽ ഉയരുന്ന സ്വരമാധുര്യവും പകർന്ന് ഹൃദയങ്ങളെ ഒരുക്കുവാനും ത്രിത്വരഹസ്യങ്ങളെ മനനം ചെയ്യുവാനും പാകത്തിന് കോട്ടയം, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിലെ 2017-2021 ബാച്ചായ 'ഹെർമനോസ് ' ഒരുക്കുന്ന മനോഹരമായ ഗാനം...

𝐌𝐚𝐫 𝐀𝐛𝐨 𝐌𝐞𝐝𝐢𝐚 𝐖𝐢𝐧𝐠 & 𝐃𝐢𝐠𝐢𝐭𝐚𝐥𝐬™
https://youtu.be/GawZyJKF_YI

"Image is given; likeness to be freely chosen". - Gregory Nazianzen-
Presented By Hermanos OTS Batch 2017-21
Lyrics: Fr. Stephin Jacob
Music: Fr. Anup George
Vocals: Fr. Anup George, Fr. Miju Philip, Fr. Anu Alex, Fr. Jobson Abraham
Recording, Orchestration, Mixing: Riju Sam,Koduvila
Studio: Sam’s Audio Design
Special Thanks : Fr. Anoop Raj, Dn. Sino P. Sabu, Dn. Glory
Helicam: Jaison Abraham
DOP & Edits: Fr. Jerin Johnson

30/12/2021

Address

Kollam

Website

Alerts

Be the first to know and let us send you an email when Live Broadcasting Media Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Live Broadcasting Media Hub:

Share