Team One Media

Team One Media Media

കൊല്ലം ജില്ലയിലെ കുഴിയം വാർഡിലെ ജനപ്രതിനിധിയാണ് സുരേന്ദ്രൻ.. കൊല്ലം കോടതിയിലെ അഭിഭാഷക ക്ലർക്കാണ്
02/03/2026

കൊല്ലം ജില്ലയിലെ കുഴിയം വാർഡിലെ ജനപ്രതിനിധിയാണ് സുരേന്ദ്രൻ.. കൊല്ലം കോടതിയിലെ അഭിഭാഷക ക്ലർക്കാണ്

കൊല്ലത്ത് എസ് ജയമോഹൻ ഇടത് സ്ഥാനാർത്ഥി പട്ടികയിൽ
25/02/2026

കൊല്ലത്ത് എസ് ജയമോഹൻ ഇടത് സ്ഥാനാർത്ഥി പട്ടികയിൽ

എസ് എൽ സജികുമാർ കുണ്ടറയിൽ ഇടത് സ്ഥാനാർത്ഥിയാകും... തീരുമാനം ഉടൻ
25/02/2026

എസ് എൽ സജികുമാർ കുണ്ടറയിൽ ഇടത് സ്ഥാനാർത്ഥിയാകും... തീരുമാനം ഉടൻ

Live streaming... Nandagovindan bhajan thrikkadavoor temple
20/02/2026

Live streaming... Nandagovindan bhajan thrikkadavoor temple

ത്രിലോക തൃക്കടവൂർ

കുന്നത്തൂർ സീറ്റിൽ ഇക്കുറി രാജിപ്രസാദ് തന്നെ എൻഡിഎ സ്ഥാനാർത്ഥിയാകും, ആറ്റിങ്ങലിലും, കൊട്ടാരക്കരയിലും രാജിപ്രസാദിനെ പരിഗണ...
19/02/2026

കുന്നത്തൂർ സീറ്റിൽ ഇക്കുറി രാജിപ്രസാദ് തന്നെ എൻഡിഎ സ്ഥാനാർത്ഥിയാകും, ആറ്റിങ്ങലിലും, കൊട്ടാരക്കരയിലും രാജിപ്രസാദിനെ പരിഗണിക്കണമെന്നാവശ്യം പ്രവർത്തകരിടയിലുണ്ട്

യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ മനു പ്രസാദയായിരിക്കും കുണ്ടറയിൽ എൻ ഡി എ സ്ഥാനാർത്ഥി
19/02/2026

യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ മനു പ്രസാദയായിരിക്കും കുണ്ടറയിൽ എൻ ഡി എ സ്ഥാനാർത്ഥി

ഇക്കുറിയെങ്കിലും ചാത്തന്നൂർ പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് എൻഡിഎയ്ക്ക്. എസ് എൻ ഡി പി താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ബി...
19/02/2026

ഇക്കുറിയെങ്കിലും ചാത്തന്നൂർ പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് എൻഡിഎയ്ക്ക്. എസ് എൻ ഡി പി താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാറാണ് എൻഡിഎ സാരഥിയെന്ന് ഉറപ്പിച്ചിട്ടുണ്ട്..

ചാനൽ ചർച്ചകളിലെ ബിജെപി സംവാദകൻ ൻ വി.എസ്. ജിതിൻ ദേവാകും കരുനാഗപ്പളിയിലെ ഇക്കുറി എൻഡിഎ സ്ഥാനാർത്ഥിയാക്കുക.യുഡിഎഫ് സ്ഥാനാർത...
18/02/2026

ചാനൽ ചർച്ചകളിലെ ബിജെപി സംവാദകൻ ൻ വി.എസ്. ജിതിൻ ദേവാകും കരുനാഗപ്പളിയിലെ ഇക്കുറി എൻഡിഎ സ്ഥാനാർത്ഥിയാക്കുക.
യുഡിഎഫ് സ്ഥാനാർത്ഥി മഹേഷിനെ നേരിടാനാണ് യുവ സ്ഥാനാർത്ഥിയെ ബിജെപി കളത്തിലിറക്കുന്നത്. ഇതിനോടകം മണ്ഡലത്തിൽ സജീവമായ ജിതിൻ ബി ജെ പി പ്രവർത്തകരുടെ ഇടയിൽ വൻ സ്വീകാര്യതയുണ്ട്

ബിജെപി കൊല്ലം ജില്ല പ്രസിഡന്റ് എസ്.പ്രശാന്തിനെ തന്നെയായിരിക്കും ഇക്കുറി കൊല്ലം നിയമസഭ സീറ്റ് പിടിച്ചെടുക്കാൻ എൻഡിഎ കളത്ത...
18/02/2026

ബിജെപി കൊല്ലം ജില്ല പ്രസിഡന്റ് എസ്.പ്രശാന്തിനെ തന്നെയായിരിക്കും ഇക്കുറി കൊല്ലം നിയമസഭ സീറ്റ് പിടിച്ചെടുക്കാൻ എൻഡിഎ കളത്തിലിറക്കുക.
ഇക്കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പിൽ 32000 വോട്ട് ബിജെപിക്ക് മണ്ഡലത്തിലുണ്ട്.
പ്രശാന്ത് പിന്മാറിയാൽ കോർപ്പറേഷനിലെ ബി ജെ പി സീനിയർ കൗൺസിലർ ബി.ഷൈലജ സ്ഥാനാർത്ഥിയാകും.

തെരഞ്ഞെടുപ്പിലേക്ക് കരിമണലിന്റെ നാട് കടക്കുമ്പോൾ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണ ചിത്രം തെളിയുകയാണ്. യുഡിഎഫ് സ്ഥാന...
18/02/2026

തെരഞ്ഞെടുപ്പിലേക്ക് കരിമണലിന്റെ നാട് കടക്കുമ്പോൾ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണ ചിത്രം തെളിയുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായി ഷിബു ബേബി ജോണും, എൽഡിഎഫ് സ്ഥാനാർത്ഥിയായി സുജിത് വിജയൻ പിള്ളയും മത്സര രംഗത്ത് എത്തുമെന്നുറപ്പായ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി ആരാകുമെന്ന ചർച്ചകൾക്കിടയിൽ ബിജെപിയുടെ മുതിർന്ന നേതാവ് അഡ്വ.ജി. ഗോപകുമാറിന്റെ പേര് ഉയർന്നു വരുന്നത്.
കൊല്ലം ബാറിലെ പ്രമുഖ അഭിഭാഷകനായ ഗോപകുമാർ ബിജെപിയുടെ ജില്ല, സംസ്ഥാന ചുമതലകൾ വഹിച്ചിട്ടുണ്ട്. രണ്ടര പതിററ്റാണ്ടായി കൊല്ലത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ സജീവമായ ഗോപകുമാർ മുൻ എബിവിപി യുവമോർച്ച നേതാവ് കൂടിയാണ്.
ഗോപകുമാറിന്റെ പേര് കൂടി പരിഗണിക്കണമെന്നാവശ്യം ബി ജെ പി സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തിച്ചത് കൊല്ലത്തെ ഹൈന്ദവ സംഘടന പ്രതിനിധികളാണ്. അതേ സമയം ബിജെപി കോർ കമ്മിറ്റികളിലെ പ്രധാനികളായ എം.ടി.രമേശ്, ശോഭ സുരേന്ദ്രൻ, കൃഷ്ണദാസ്, എ.എൻ രാധാകൃഷ്ണൻ എന്നിവർ ഗോപകുമാറിന്റെ പേരിന്നെ പിൻ താങ്ങുമെന്നാണ് സൂചന.
2006 ൽ ഇരവിപുരം നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഗോപകുമാർ മികച്ച മത്സരം കാഴ്ച വച്ചിരുന്നു

രാജ്യത്തിന്റെ 77 മത് റിപ്പബ്ലിക് ദിനാഘോഷത്തിൽ കൊല്ലത്തും വിപുലമായ പരിപാടികൾഉപാസന ഹോസ്പിറ്റലിൽ നടന്ന ആഘോഷങ്ങൾക്ക് മെഡിക്ക...
26/01/2026

രാജ്യത്തിന്റെ 77 മത് റിപ്പബ്ലിക് ദിനാഘോഷത്തിൽ കൊല്ലത്തും വിപുലമായ പരിപാടികൾ

ഉപാസന ഹോസ്പിറ്റലിൽ നടന്ന ആഘോഷങ്ങൾക്ക് മെഡിക്കൽ ഡയറക്ടറും മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ ഡോ.ജെ.ശ്രീകുമാർ ദേശീയ പാതക ഉയർത്തി തുടക്കം കുറിക്കുന്നു

ഭക്തിയുടെ നിറവിൽ ജില്ലയിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവങ്ങൾക്ക് തുടക്കമായി.  ഉളിയക്കോവിൽ ബാലസുബ്രഹ്മ...
23/01/2026

ഭക്തിയുടെ നിറവിൽ ജില്ലയിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവങ്ങൾക്ക് തുടക്കമായി.
ഉളിയക്കോവിൽ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിെലെ തൈപ്പൂയ മഹോത്സവം
ഉപാസന ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ചെയർമാനും
വി.വി. ന്യൂറോ ക്ലീനിക്ക് ഡയറക്ടറുമായ ഡോ.ജെ. ശ്രീകുമാർ ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു.
ക്ഷേത്ര മേൽശാന്തി ബാബുരാജൻ തിരുമേനി, പ്രസിഡന്റ് ജോജോഹരി, സെക്രട്ടറി രഞ്ജിത്ത്, രതീഷ് ലാൽ,സന്തോഷ്, ജയൻ, വിനോദ് തുളസീധരൻ എന്നിവർ സമീപം

Address

Perinad
Kollam
691601

Alerts

Be the first to know and let us send you an email when Team One Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Team One Media:

Share