MUDRA News

MUDRA News news, add"s

30/01/2023

ആയൂർ തിരുവനന്തപുരം എംസി റോഡിന്റെ സൈഡിൽ കാണുന്ന പമ്പ് ഹൗസ് പുണരുദ്ധാരണം പുരോഗമിക്കുന്നു

29/01/2023

നിലമേൽ ജംഗ്ഷനിൽ ഉച്ചക്ക് രണ്ടു മണിക്ക് നടന്ന വാഹന അപകടത്തിന്റെ ന്യൂസ്‌ പകർത്തിയ എന്നെ തെറിവിളിക്കുകയും വീഡിയോ എടുത്തുകൊണ്ടിരുന്ന എന്റെ മൊബൈൽ തട്ടി തെറിപ്പിക്കുകയും ചെയ്തു, ഇവിടുത്തെ ഓൺലൈൻ ചാനൽ കാരാണ് അക്രമങ്ങൾ നടത്തുന്നത് എന്ന് ആണ് അവരുടെ വാദം,,,,, ഓൺലൈൻ ചാനലുകാർ വീട്ടിൽ ഇരുന്നു ഷൂട്ട്‌ ചെയ്യണം എന്നാണ് അവരുടെ വാദം

29/01/2023

അനീഷ് കിഴക്കാനേല നയിക്കുന്നബിജെപി യുടെ കാൽനട പദയാത്ര ഓടനാവട്ടം ജംഗ്ഷനിൽ എത്തിയപ്പോൾ, ബിജെപി പ്രവർത്തകർ സ്വീകരണം നൽകി ആദരിച്ചു

29/01/2023

അനീഷ് കിഴക്കാനേല നയിക്കുന്നബിജെപി യുടെ കാൽനട പദയാത്ര പരുത്തിയറ ജംഗ്ഷനിൽ എത്തിയപ്പോൾ, ബിജെപി പ്രവർത്തകർ സ്വീകരണം നൽകി ആദരിച്ചു

29/01/2023

Address

Kollam

Telephone

+917593012870

Website

Alerts

Be the first to know and let us send you an email when MUDRA News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MUDRA News:

Share