Knock Out

Knock Out സ്വാഗതം � ക്രിക്കറ്റ് നോക്ക് ലോകത്തേ

14/09/2024
12/08/2024

1900 പാരീസ്‌ ഒളിമ്പിക്സ് ക്രിക്കറ്റിൽ ബ്രിട്ടൻ ഫ്രാൻസിനെ തോൽപ്പിച്ച് മെഡൽ നേടിയത്

കൂടുതൽ കായിക വാർത്തകൾക്കായി ഫോളോ ചെയ്യാൻ മറക്കലെ Cricporter Sports

12/08/2024

ഡ്യൂറന്റ് കപ്പിൽ കേരളത്തിന്റെ മുന്നണി പോരാളി നോഹ 3 മത്സരത്തിൽ നിന്നും 6 ഗോൾ 2 ഹാട്രിക്ക്. കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു 🔥

കൂടുതൽ കായിക വാർത്തകൾക്കായി ഫോളോ ചെയ്യാൻ മറക്കലെ Cricporter Sports

12/08/2024

128 വർഷത്തിന് ശേഷം 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് തിരിച്ചെത്തും

കൂടുതൽ കായിക വാർത്തകൾക്കായി ഫോളോ ചെയ്യാൻ മറക്കലെ Cricporter Sports

11/08/2024

മുണ്ടും മടക്കികുത്തി പാരിസിൽ ശ്രീജേഷ് ഏട്ടൻ 💙🔥

കൂടുതൽ കായിക വാർത്തകൾക്കായി ഫോളോ ചെയ്യാൻ മറക്കലെ Cricporter Sports

09/08/2024

അമാൻ സെഹ്റാവത്ത് വെങ്കലം നേടി 💙
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏഴാമത്തെ ഇന്ത്യൻ ഗുസ്തി തരമാണ് അദ്ദേഹം.

കൂടുതൽ കായിക വാർത്തകൾക്കായി ഫോളോ ചെയ്യാൻ മറക്കലെ Cricporter Sports

09/08/2024

cricportersports.com കേരള ക്രിക്കറ്റ് ലീഗ് ലോഗോ അവതരിപ്പിച്ച് സഞ്ജു: താര ലേലം നാളെ

09/08/2024

വയനാടിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ 1 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകും 👏👏

കൂടുതൽ കായിക വാർത്തകൾക്കായി ഫോളോ ചെയ്യാൻ മറക്കലെ Cricporter Sports

Kerala Cricket Association

08/08/2024

നീരജ് ചോപ്രക്ക്‌ വെള്ളി മെഡൽ

08/08/2024

cricportersports.com പാരീസിൽ വെങ്കലം നേടി ഇന്ത്യൻ ഹോക്കി, ശ്രീജേഷിന് രാജകീയ പടിയിറക്കം

08/08/2024

പാരിസിൽ വെങ്കലം നേടി ഇന്ത്യൻ ഹോക്കി ടീം. ശ്രീജേഷിന് രാജകീയ പടിയിറക്കം

കൂടുതൽ കായിക വാർത്തകൾക്കായി ഫോളോ ചെയ്യാൻ മറക്കലെ Cricporter Sports

08/08/2024

ഇന്ത്യൻ ഹോക്കി കണ്ട ഏറ്റവും മികച്ച ഗോളി ഇതിഹാസം പി ആർ ശ്രീജേഷ് ഇന്ന് പടിയിറങ്ങുന്നു Sreejesh P R

കൂടുതൽ കായിക വാർത്തകൾക്കായി ഫോളോ ചെയ്യാൻ മറക്കലെ Cricporter Sports

Address

Kollam

Website

Alerts

Be the first to know and let us send you an email when Knock Out posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Knock Out:

Share