08/02/2025
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
കൊല്ലം ഭദ്രാസനം
ഭാഗ്യസ്മരണാർഹനായ മാത്യൂസ് മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായുടെ 16-മത് ഓർമ്മ പെരുന്നാൾ
2025 ഫെബ്രുവരി 7,8
വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന
അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത
അഭി. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത
അഭി. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത
കബറിങ്കൽ ധൂപപ്രാർത്ഥന
ശ്ലൈഹിക വാഴ്വ്
Live Streaming
Mar Abo Aaron LIVE HD
For Live Booking 9605007585
https://www.facebook.com/maraboaaronlive