29/04/2026
Big World (2024)
ചില പ്രകടനങ്ങൾ കണ്ണ് നനയിക്കും, ചിലത് ഹൃദയം പിടിച്ചുലയ്ക്കും. ജാക്സൺ നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. മാസങ്ങളോളം ആ സെറിബ്രൽ പാൾസി ബാധിതരുടെ ഓരോ ചലനവും, ഓരോ നോട്ടവും, ഓരോ വേദനകളെ സ്വന്തമാക്കി പകർന്നാടിയ ഈ ജീവിതം... വാക്കുകൾക്ക് അതീതം! 🎬💔✨