എൻ്റെ കേരളം

എൻ്റെ കേരളം Nostalgic memories �

30/05/2025

എവിടെപ്പോയി സ്വരാജ് എന്ന് അലമുറയിട്ട് ചോദിച്ച രാഹുൽ മാങ്ങാകൂട്ടത്തിനെ അന്വേഷിച്ച് ആര്യാടൻ ഷൗക്കത്തിൻ്റെ കിങ്കരൻമാർ നാട് മുഴുക്കെ കറങ്ങുന്നുണ്ട്😂😂😂 മാങ്ങാക്കൂട്ടത്തെ കൈയ്യിൽ കിട്ടിയാൽ ഉഷാറായി😂😂😂 വേലിയേൽ ഇരുന്ന പാമ്പിനെ എടുത്ത് മറ്റേടുത്ത് വെച്ചുകൊടുത്ത പണിയായി പോയി 😂😂😂

30/05/2025

"മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിന് ‘അഭിനന്ദനം’ "; കോൺഗ്രസ്സിനെ പരിഹസിച്ച് എഴുത്തുകാരി കെ ആർ മീരയുടെ എഫ് ബി പോസ്റ്റ്

30/05/2025

ഇന്ന് ഷൂ നക്കിയ ദിനം⛸️🦶🥵

28/05/2025

അന്ന് കടന്നൽ രാജ..
ഇന്ന് കരയൽ രാജ..
🚶‍♀️🚶‍♀️

26/05/2025

*ചാണ്ടിഭരണത്തിൽ ഓരോ വർഷവും അഴിമതിയിൽ മുങ്ങികുളിച്ചു ഓരോ മന്ത്രിമാരും രാജിവെച്ച് ജയിലിൽ പോയി ഈ ഒമ്പത് വർഷമോ*..... 🚩

25/05/2025

ഇതാണ് ഇപ്പൊ ലീഗിൻ്റെയും UDF ൻ്റെയും അവസ്ഥ🤗🤗🤗 ഇങ്ങള് തന്നെ പറ ഈ കാർന്നൊന്മാർക്കുള്ള വിവരവും വെള്ളിയാഴ്ചയും പോലും മൂരി കുഞ്ഞുങ്ങൾക്കില്ലേ🤗🤗🤗

ഇയാള് അന്ന് കാലത്ത് വിധിച്ച വിധികളൊക്കെ എന്തായിരുന്നിരിക്കാം എന്തോ🧐
25/05/2025

ഇയാള് അന്ന് കാലത്ത് വിധിച്ച വിധികളൊക്കെ എന്തായിരുന്നിരിക്കാം എന്തോ🧐

ഒന്നിനെപറ്റിയും ഒരു ചുക്കും അറിയില്ലെങ്കിലും ഇവന്മാർക്ക് ജീ യെ കുറിച്ച് നല്ല അറിവാണ്🤣🤣🤣
25/05/2025

ഒന്നിനെപറ്റിയും ഒരു ചുക്കും അറിയില്ലെങ്കിലും ഇവന്മാർക്ക് ജീ യെ കുറിച്ച് നല്ല അറിവാണ്🤣🤣🤣

ഇപ്പൊ ഇയാളെ കണ്ടിട്ട് സഹതാപം തോന്നുന്നു... CongRSS കാർക്ക് തന്നെ അറിയാം ഈ തവണയും ഭരണം കിട്ടില്ലെന്ന്.. എന്നിട്ടും ഓനെ പറ...
25/05/2025

ഇപ്പൊ ഇയാളെ കണ്ടിട്ട് സഹതാപം തോന്നുന്നു... CongRSS കാർക്ക് തന്നെ അറിയാം ഈ തവണയും ഭരണം കിട്ടില്ലെന്ന്.. എന്നിട്ടും ഓനെ പറഞ്ഞ് പറ്റിച്ച് ചവിട്ടിക്കൂട്ടി പുറത്താക്കി🤗 വന്നപ്പോൾ പുലിയായിരുന്നു..🐅പോയപ്പോൾ🐀യും🤣🤣🤣

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്🚩🚩🚩🚩🚩🚩🚩ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനിയറിങ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ക...
25/05/2025

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്
🚩🚩🚩🚩🚩🚩🚩
ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനിയറിങ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനി സിപിഐ എമ്മിന്‌ 25 ലക്ഷം രൂപ ഇലക്ടറൽ ബോണ്ടായി നൽകിയെന്ന മനോരമ വാർത്ത ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാനും പാർടിയെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ളതാണ്‌. ഇലക്ടറൽ ബോണ്ടിനെതിരായി സുപ്രീം കോടതിയെ സമീപിച്ച്‌ അനുകൂല വിധി നേടിയത്‌ സിപിഐ എം ആണ്‌. മാത്രമല്ല, ഇലക്ടറൽ ബോണ്ട്‌ വാങ്ങാത്തത്‌ ഇടതുപക്ഷ പാർടികൾ മാത്രമാണെന്ന വസ്‌തതുത നേരത്തെ പുറത്തുവന്നതും മനോരമയുൾപെടെയുള്ള മാധ്യമങ്ങൾ അത്‌ റിപ്പോർട്ടുചെയ്‌തതുമാണ്‌. എന്നിട്ടും വസ്‌തുതാവിരുദ്ധമായ വാർത്തയാണ്‌ നൽകിയത്‌. ഇതിനെതിരെ സിപിഐ എം നിയമനടപടി സ്വീകരിക്കും.
കേരളത്തിൽ യുഡിഎഫ്‌ സർക്കാർ ഉപേക്ഷിച്ച ദേശീയപാത വികസനം യാഥാർഥ്യമാകുന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിലാണ്‌. ഈ വസ്‌തുത ജനങ്ങൾ അംഗീകരിച്ചതാണ്‌. പത്താം വർഷത്തിലേക്ക്‌ കടക്കുന്ന സർക്കാരിന്റെ വികസനപാതയിലെ സുപ്രധാനമായ അധ്യായവുമാണിത്‌. ഇത്‌ യുഡിഎഫിന്‌ തിരിച്ചടിയാകുമെന്നതിനാലാണ്‌ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ മനോരമ തെറ്റായ വാർത്ത നൽകിയത്‌.

നിർമാണത്തിലെ അപാകതകൾ കാരണം ദേശീയപാതയുടെ ചില ഭാഗങ്ങളിലുണ്ടായ തകർച്ച എൽഡിഎഫിന്റെ മേൽചാരാനുള്ള ശ്രമമാണ്‌ വാർത്തയിലൂടെ. ഇപ്പോൾ വിവാദത്തിലായ കമ്പനികൾ കോൺഗ്രസിനും ബിജെപിക്കും ഇലക്ടറൽ ബോണ്ടായി കോടികൾ നൽകിയതായ വിവരം പുറത്തുവന്നതാണ്‌. അതിനൊപ്പം സിപിഐ എമ്മിനേയും ചേർത്തുകെട്ടാനാണ്‌ മനോരമ ശ്രമിക്കുന്നത്‌. ഇലക്ടറൽ ബോണ്ടിനെതിരായി സിപിഐ എം സ്വീകരിച്ച നിലപാട്‌ നേരത്തെതന്നെ രാജ്യം അംഗീകരിച്ചതാണ്‌. അതിനെ വ്യാജവാർത്തകൊണ്ട്‌ മറയ്‌ക്കാൻ കഴിയില്ല. ബിജെപിക്ക്‌ 6566 കോടിയും കോൺഗ്രസിന്‌ 1123 കോടിയുമാണ്‌ ഇലക്ടറൽ ബോണ്ടായി ലഭിച്ചതെന്ന്‌ സുപ്രീം കോടതിയുടെ വിധിയുടെ ഭാഗമായി ചേർത്ത അനുബന്ധ രേഖയിലുണ്ട്‌. സിപിഐ എം ഇലക്ടറൽ ബോണ്ട് വഴി ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഈ വസ്‌തുത നിലനിൽക്കെയാണ്‌ മനോരമ വ്യാജവാർത്ത നൽിയത്‌. സിപിഐ എമ്മിനെതിരായി നിരന്തരം വ്യാജവാർത്ത നൽകിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്‌.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

25/05/2025

ചാണകം വിറ്റാമിൻ ആണെന്നും ഗോമൂത്രം ഔഷധം ആണെന്ന്. പറഞ്ഞ 🦚നോട്‌ ചാണകം തിന്നാൻ പറഞ്ഞപ്പോൾ തൂറി മെഴുകുന്നു...🤣🤣🤣

19/06/2023

ജീവനോടെയുള്ളപ്പോൾ സ്നേഹിക്കുക.. ചിലപ്പോൾ നാളെ..😥

Address

Kollam

Website

Alerts

Be the first to know and let us send you an email when എൻ്റെ കേരളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category