14/07/2026
👶 കുട്ടികളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ടത്.
അങ്കണവാടികളിൽ CCTV ക്യാമറകൾ സ്ഥാപിക്കുന്നത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുമോ?
ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
നിങ്ങളുടെ അഭിപ്രായം കമന്റിലൂടെ അറിയിക്കൂ. 👇