18/02/2025
ബഡ്ജറ്റ് 2025-206 : പ്രധാനമന്ത്രിക്ക് കേരളത്തിന്റെ നന്ദി. പ്രമുഖ വ്യക്തികളും , മാധ്യമങ്ങളുമായും കേന്ദ്ര സഹമന്ത്രി ശ്രീ വി സോമണ്ണ സംസാരിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ, തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ ശ്രീ കരമന ജയൻ തുടങ്ങിയവർ പങ്കെടുക്കുന്നു.