Vswkrma Home

Vswkrma Home പുതിയ പുതിയ വീടുകളുടെ വർക് സംബന്ധിച്

ഉടായിപ്പ് അല്ല വിശ്വസിക്കാം....

പുതിയ വീടുനിർമ്മിക്കുവാൻ ആഗ്രിഹിക്കുന്ന സുഹൃത്തേ ഒന്നു നില്ക്കണം...
താങ്കൾക്ക് ആഗ്രഹം ഇല്ലേ...നല്ല ഭംഗിയുള്ള ഒരുവീട്....
ഭംഗി പെയിന്റിൽ മാത്രം പോരാ....
അതിന്റെ അടിത്തറയിൽ നിന്നു തുടങ്ങണം..
എന്നാൽ മാത്രമേ ആ വീടിനുശക്തിയുള്ളൂ....
വീട് സംബന്ധിച്ച എല്ലാവിവരങ്ങൾക്കും ഞങ്ങളെ കോണ്ടാക്ട് ചെയ്യാവുന്നതാണ് ...നിങ്ങളെ ഞങ്ങൾ സഹായിക്കും......വിശ്വകർമ്മ ഫാമിലി............

16/07/2025

























#ക്ലാഡിംഗ്

#ടൈൽസ്‌വർക്കർ

#വിശ്വകർമ










25/03/2025

🔹 ടൈൽസ് വർക്കേഴ്‌സ് ആവശ്യമുണ്ട്! 🔹

🏠 VSWKRMA Home Flooring-ലേക്ക് നിപുണരായ ടൈൽസ് വർക്കേഴ്‌സിനെ ആവശ്യമുണ്ട്.

✅ ടൈൽസ് ലേയിംഗ്
✅ ഗ്രാനൈറ്റ് വർക്ക്
✅ ക്ലാഡിങ്ങ് & എപ്പോക്സി വർക്ക്

📍 പ്രവർത്തന സ്ഥലം: കൊല്ലം & സമീപ പ്രദേശങ്ങൾ
💰 മികച്ച കൂലി / തുക നിശ്ചയിച്ച് നൽകും

📞 വിളിക്കൂ: 7012570040 (Lenin L Kumar)

ഇടനിലക്കാരില്ലാതെ നേരിട്ട് വർക്കിനായി ബന്ധപ്പെടൂ! വേഗം കോൾ ചെയ്യൂ!







15/03/2025



"വിശ്വകർമ ഹോം ഫ്ലോറിംഗിൽ ടൈൽസ് & ഗ്രാനൈറ്റ് ഫ്ലോറിംഗിൽ പരിചയസമ്പന്നരായ മേശനെയും ഹെൽപ്പർമാരും ആവശ്യമുണ്ട്. മികച്ച ശമ്പളവു...
15/03/2025

"വിശ്വകർമ ഹോം ഫ്ലോറിംഗിൽ ടൈൽസ് & ഗ്രാനൈറ്റ് ഫ്ലോറിംഗിൽ പരിചയസമ്പന്നരായ മേശനെയും ഹെൽപ്പർമാരും ആവശ്യമുണ്ട്. മികച്ച ശമ്പളവും ആധുനിക മെഷീനറി സപ്പോർട്ടും. ഫോൺ: 7012570040."

23/12/2024

ബാത്രൂം ടൈൽ ചെയ്യുമ്പോൾ ഇതൊക്കെ ശ്രെദ്ധിച്ചില്ലങ്കിൽ






04/10/2022
https://chat.whatsapp.com/LjcyFj8nTsSAWN93GfBVzSഈ വാട്‌സ്ആപ്പ് ഗ്രുപ് കൊല്ലം ജില്ലയിലുള്ള ടൈൽസ് ,ഗ്രാനൈറ്റ്, മാർബിൾ എന്ന...
19/05/2022

https://chat.whatsapp.com/LjcyFj8nTsSAWN93GfBVzS
ഈ വാട്‌സ്ആപ്പ് ഗ്രുപ് കൊല്ലം ജില്ലയിലുള്ള ടൈൽസ് ,ഗ്രാനൈറ്റ്, മാർബിൾ എന്നീ ഫ്ലോറിങ് വർക് ചെയ്യുന്നവർക് വേണ്ടിയുള്ള ഗ്രൂപ്പ് ആണ്...ഗ്രൂപ്പിൽ വർകുമായി ബന്ധപ്പെട്ട ഫോട്ടോസ്,,വീഡിയോസ്,, ,,,,,,,,,,,വർകുമായി ബന്ധപ്പെട്ട എന്തുകാര്യം ചർച്ചകൾ ചെയ്യുവാനും ഉള്ള ഗ്രൂപ്പ് ആണ്...താല്പര്യമുള്ള വർക്കേഴ്സ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
ലിങ്കിൽ ക്ലിക് ചെയ്യൂ.... (Caution..വർക്കേഴ്‌സ് അല്ലാത്തവർ ജോയിൻ ചെയ്യരുത്‌)...

WhatsApp Group Invite

Address


Alerts

Be the first to know and let us send you an email when Vswkrma Home posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share