Vidhu Ammu Vidhu

Vidhu Ammu Vidhu ഇങ്ങോട്ട് വന്നു നോക്കിട്ടു അങ്ങ് പോയാൽ പോരാ follow ചെയ്തിട്ട് pone❤️🥰😂🤭🤭

ഗുഡ് ❤️നൈറ്റ്‌ ❤️
25/09/2025

ഗുഡ് ❤️നൈറ്റ്‌ ❤️

എന്നേ പോലെ സാരി ഉടുത്ത പെൺകുട്ടികളെ ഇഷ്ടം ഉള്ളവർ ആണോ നിങ്ങൾ... ഏത് ഡ്രെസ്സും എങ്ങനെ ധരിക്കണം എന്ന് നമ്മൾ തന്നെ ആണ് തീരുമ...
24/09/2025

എന്നേ പോലെ സാരി ഉടുത്ത പെൺകുട്ടികളെ ഇഷ്ടം ഉള്ളവർ ആണോ നിങ്ങൾ... ഏത് ഡ്രെസ്സും എങ്ങനെ ധരിക്കണം എന്ന് നമ്മൾ തന്നെ ആണ് തീരുമാനിക്കുന്നത്.. സാരി നന്നായി ഉടുക്കാൻ ഇഷ്ടം ഉള്ള ആളാണ് ഞാൻ ❤️🥰

ഈ മുഖത്ത് നോക്കിട്ട്ഇഷ്ടമില്ല... എന്ന് പറയാൻപറ്റുമോ ഒരു സഹോദരി അല്ലെങ്കിൽ നല്ലൊരു ഫ്രണ്ടിനോട് ഉള്ള ഇഷ്ടം.... 🥰
20/09/2025

ഈ മുഖത്ത് നോക്കിട്ട്ഇഷ്ടമില്ല... എന്ന് പറയാൻപറ്റുമോ ഒരു സഹോദരി അല്ലെങ്കിൽ നല്ലൊരു ഫ്രണ്ടിനോട് ഉള്ള ഇഷ്ടം.... 🥰

അതേയ്... കൂലിപ്പണിയെടുത്തു ജീവിക്കുന്ന ആളുകളോട് ചിലർക്കൊക്കെ പുച്ഛം ആണ്... പക്ഷെ അവര്... എന്നും നമ്മോടൊപ്പം ഉണ്ടാകും.. ന...
19/09/2025

അതേയ്... കൂലിപ്പണിയെടുത്തു ജീവിക്കുന്ന ആളുകളോട് ചിലർക്കൊക്കെ പുച്ഛം ആണ്... പക്ഷെ അവര്... എന്നും നമ്മോടൊപ്പം ഉണ്ടാകും.. നമ്മെ പൊന്നു പോലെ നോക്കും.... വലിയ പത്രസ്സൊന്നും ഉണ്ടാവില്ല... എന്നാലും ചങ്കു പോലെ നില്കും... അങ്ങനെ അല്ലെ.... 🥰അല്ലാത്തവരും ഉണ്ടാവും 😁😁😁😁😁😁

സമാധാനം ഉള്ളവർ നന്നായി ഉറങ്ങട്ടെ...... അത് ഇല്ലാത്തവർ മറ്റെന്തൊക്കെ ഉണ്ടായിട്ടും കാര്യമില്ല...... അപ്പോൾ എല്ലാവർക്കും go...
16/09/2025

സമാധാനം ഉള്ളവർ നന്നായി ഉറങ്ങട്ടെ...... അത് ഇല്ലാത്തവർ മറ്റെന്തൊക്കെ ഉണ്ടായിട്ടും കാര്യമില്ല...... അപ്പോൾ എല്ലാവർക്കും goodnight ❤️

അമ്മ വാങ്ങി തരുന്നതെന്താണോ അത് കളറോ... അല്ലെങ്കിൽ വിലയോ ഒന്നും ഇഷ്ടമോ ഒന്ന്   നോക്കാതെ..   രണ്ടു കൈയും നീട്ടി വാങ്ങിയിട്...
15/09/2025

അമ്മ വാങ്ങി തരുന്നതെന്താണോ അത് കളറോ... അല്ലെങ്കിൽ വിലയോ ഒന്നും ഇഷ്ടമോ ഒന്ന് നോക്കാതെ.. രണ്ടു കൈയും നീട്ടി വാങ്ങിയിട്ടേ ഉള്ളു....പണ്ടൊക്കെ... ഓരോ ആളുകൾ ഇടുന്ന ഡ്രസ്സ്‌ കാണുമ്പോ ഒരുപാട് കൊതിച്ചിട്ട് ഉണ്ട് അതുപോലെ ഒന്നിടാൻ....എന്നിട്ടും അമ്മയോട് പറഞ്ഞിട്ടില്ല.. കാരണം എനിക്ക് അറിയാമായിരുന്നു അമ്മയ്ക്കതൊന്നും വാങ്ങി തരാൻ.... ഇന്നിപ്പോ കാലം മാറിയല്ലോ 🥰

പണം വേണ്ട... സ്നേഹം മാത്രം മതി എന്നൊക്കെ വെറും വാക്കുകൾ മാത്രം ആണ്....നമ്മുടെ കയ്യിൽ പണം ഇല്ലെങ്കിൽ നമ്മളെ ആരും മൈൻഡ് ചെ...
13/09/2025

പണം വേണ്ട... സ്നേഹം മാത്രം മതി എന്നൊക്കെ വെറും വാക്കുകൾ മാത്രം ആണ്....നമ്മുടെ കയ്യിൽ പണം ഇല്ലെങ്കിൽ നമ്മളെ ആരും മൈൻഡ് ചെയ്യില്ല... ഒരു കാര്യത്തിലും മുന്നിൽ നിർത്തില്ല... എവിടെയും മുൻഗണന കിട്ടില്ല...
അപ്പോ എല്ലാവരും പണത്തിനു വേണ്ടിയുള്ള കഷ്ടപ്പാടിലാണ് അല്ലെ... എന്നെ പോലെ......

എങ്ങനെ ഉണ്ട് സാരി... Husband ന്റെ...പെങ്ങളുടെ മോൾടെ കല്യാണത്തിന് എടുത്തു തന്നതാ.. ഞാൻ അങ്ങനെ സാരി ഉടുക്കാറില്ല... 🥰........
10/09/2025

എങ്ങനെ ഉണ്ട് സാരി... Husband ന്റെ...പെങ്ങളുടെ മോൾടെ കല്യാണത്തിന് എടുത്തു തന്നതാ.. ഞാൻ അങ്ങനെ സാരി ഉടുക്കാറില്ല... 🥰...... നിങ്ങൾ പറ കൊള്ളാവോ... അതോ kollulle

ആഗ്രഹിക്കുമ്പോൾ കിട്ടാത്ത സ്നേഹമോ പരിഗണനയോ പിന്നീട് എപ്പോഴെങ്കിലും കിട്ടിയിട്ട് കാര്യമില്ല.... കിട്ടേണ്ട സമയത്തു തന്നെ ക...
09/09/2025

ആഗ്രഹിക്കുമ്പോൾ കിട്ടാത്ത സ്നേഹമോ പരിഗണനയോ പിന്നീട് എപ്പോഴെങ്കിലും കിട്ടിയിട്ട് കാര്യമില്ല.... കിട്ടേണ്ട സമയത്തു തന്നെ കിട്ടണം.... 🥰

Address

Kollam

Website

Alerts

Be the first to know and let us send you an email when Vidhu Ammu Vidhu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vidhu Ammu Vidhu:

Share