09/12/2022
https://m.facebook.com/story.php?story_fbid=114243514857339&id=100088150721867&mibextid=qC1gEa
യൂ.എ.ഇ യിലെ പ്രിയ പ്രവാസി സഹോദരങ്ങളെ,
ഞങ്ങളുടെ പുതിയ സംരംഭമായ എമിറേറ്റ്സ് ടാക്സ് കൺസൾട്ടിങ് നെറ്റ്വർക്ക്
(ETN) ബിസിനസ്മെൻ അഡ്മിനിസ്ട്രേറ്റീവ് സർവീസസ് L.L.C ഈ മാസം 21 ന് രാവിലെ തുടക്കം കുറിക്കുകയാണ്.(ഇൻഷാ അല്ലാഹ്)
ഏകദേശം 125 ൽ അധികം ബിസിനസ് സേവനങ്ങളും, നോർക്ക ഉൾപ്പടെ പുറമേയുള്ള മറ്റ് ഓൺലൈൻ സേവനങ്ങളുമായി ബർദുബൈയുടെ ഹൃദയ ഭാഗമായ മീന ബസാറിലെ അംവാജ് ബിൽഡിങ്ങിൽ M04 ൽ വിപുലമായ സജ്ജീകരണത്തോടെയും, സൗകര്യത്തോടെയുമാണ് ഞങ്ങൾ ആരംഭിക്കാനൊരുങ്ങുന്നത്.
ഏറ്റവും മെച്ചപ്പെട്ട സേവനം ഞങ്ങളുടെ മാന്യ ഉപഭോക്തക്കൾക്ക് ലഭ്യമാക്കണം എന്ന പരമമായ ലക്ഷ്യത്തിലാണ് ഞങ്ങൾ തുടക്കം കുറിക്കുന്നത്.
UAE യിലെ നികുതി നിയമത്തിൽ അടിസ്ഥാനപ്പെടുത്തി ഗവണ്മെന്റ് ഡിപ്പാർമെന്റുകളും ബാങ്കിങ് സേവനങ്ങളും ഏകോപിപ്പിക്കുകയും VAT റിട്ടേൺ ഡോക്യൂമെന്റുകൾ ഭാവിയിൽ കൂടുതൽ മേഖലകളിൽ ആവശ്യമായി വരികയും ചെയ്യും എന്ന ബോധ്യത്തെ മുൻ നിറുത്തി
കൊണ്ടാണ് ഞങ്ങൾ ഞങ്ങളുടെ TAX Consultancy പ്രവർത്തിക്കുന്നത്. TAX ബന്ധപ്പെട്ട A to Z കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു പ്രത്യേക ടീമും
ഞങ്ങൾ അണിനിരത്തിയിട്ടുണ്ട്.
അത് പോലെ തന്നെ ഒരു ബിസിനസ്സിന്റെ പ്രാരംഭം മുതൽ ശ്രദ്ധിക്കേണ്ട ശ്രദ്ധേയമായ കാര്യങ്ങൾ ഓരോ നിക്ഷേപകനെയും ബോധ്യപ്പെടുത്തി കൊണ്ട്
അവർക്ക് BUSINESS SETUP ചെയ്യുന്നതിന് ആവശ്യമായ എല്ലാ ഗവണ്മെന്റ് ഡിപ്പാർട്മെന്റ് സേവനങ്ങളും, ബിസിനസ് ബാങ്ക് അക്കൗണ്ട് ഉൾപ്പടെ ഓപ്പൺ ചെയ്ത് തരാനുള്ള സന്നദ്ധതയോടെയും കൂടിയാണ് ഞങ്ങളുടെ ബിസിനസ്മെൻ സർവീസസ് ടീമും പ്രവർത്തിക്കുന്നത്.
ലേബർ ഡിപ്പാർട്മെന്റ് ടീമും , ഫാമിലി ഡിപ്പാർട്മെന്റ് ടീമും ETN ൽ ഉണ്ടാകും. ലേബർ വിസ,ഫാമിലി വിസ, വിസിറ്റ വിസ, ഇൻഷുറൻസ് പാക്കേജുകൾ എന്നിവയുടെ നടപടിക്രമങ്ങളാണ് ഈ ടീം കൈകാര്യം ചെയ്യുന്നത്.
ഇവക്ക് പുറമെ ഞങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതതയെ മുൻ നിറുത്തി നോർക്ക സേവനങ്ങളും , ബിസിനെസ്സ് ലോൺ, പേർസണൽ ലോൺ, ക്രെഡിറ്റ് കാർഡ് തുടങ്ങിയവയും ഞങ്ങളിലൂടെ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണങ്ങൾക്കും ഞങ്ങളുടെ ഓഫിസുമായി ബന്ധപ്പെടുകയും , ഞങ്ങളുടെ ഈ സംരഭത്തിന് വേണ്ടുന്ന എല്ലാ പിന്തുണയും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
NB - ഈ സംരംഭവുമായി ബന്ധപ്പെട്ട് ചുരുക്കം ചില ഒഴിവുകൾ നിലവിൽ ഉണ്ട്. താല്പര്യമുള്ളവർ എത്രയും വേഗം ഈ നമ്പർ മുഖേന ബന്ധപ്പെടുക...
054 749 9188
ഒഴിവുകൾ -
1. Marketing Executives
2. Office Executives - Typing with Experience
3. Office Executives – Insurance
4. Data Entry Clerk - General
5. Office Executive - Tax Consultancy (B.com)