06/09/2026
തമ്മിലടിച്ച് വിദ്യാർത്ഥികൾ. കൊല്ലം ചിതറയിൽ തമ്മിലടിച്ച് വിദ്യാർത്ഥികൾ. ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ - പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലടിച്ചു. ഒരാൾക്ക് പരുക്ക്. ഇന്നലെ വൈകിട്ടാണ് കുട്ടികൾ തമ്മിലടിച്ചത്. സംഘട്ടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്